CSC Digital Seva -Poikamukku Kotta

CSC Digital Seva -Poikamukku Kotta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC Digital Seva -Poikamukku Kotta, Public & Government Service, CSC DIGITAL SEVA (DEVIKA COMMUNICATION) KOTTA POIKAMUKKU KOTTA PO KARAKKAD, Karakkad.

ഇന്ത്യയിലുടനീളമുള്ള  സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് തനതായ ഐഡി നമ്പറുകൾ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും ഇന്ത...
23/06/2024

ഇന്ത്യയിലുടനീളമുള്ള സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് തനതായ ഐഡി നമ്പറുകൾ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും ഇന്ത്യാ ഗവൺമെൻ്റും APAAR ഐഡി കാർഡ് പുറത്തിറക്കി. APAAR ഐഡിയുടെ പൂർണ്ണ രൂപം ' ഓട്ടോമേറ്റഡ് പെർമനൻ്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി' എന്നാണ്. വിദ്യാർത്ഥികളുടെ റിവാർഡുകൾ, ബിരുദങ്ങൾ, സ്കോളർഷിപ്പുകൾ, മറ്റ് ക്രെഡിറ്റുകൾ എന്നിവ പോലെയുള്ള മുഴുവൻ അക്കാദമിക് ഡാറ്റയും APAAR ഐഡിയിലേക്ക് ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.

APAAR ഐഡി എടുക്കുന്നതിന് ആവശ്യമായ രേഖകൾ

📍 ആധാർ
📍 ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ
📍 ഡിജി ലോക്കറിൽ ഐഡി ഉള്ളവർ ആണെങ്കിൽ അതിന്റെ യൂസർ ഐഡിയും പാസ്സ്‌വേർഡും കൊണ്ട് വരുക.
✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

--------C S C ---------
കോമൺ സർവ്വീസ് സെൻ്റർ കോട്ട പൊയ്ക മുക്ക് ( _പൊയ്ക മുക്ക് കോഴിപ്പാലം റോഡ് കനാൽ പാലത്തിന് എതിർവശം_)

📱 9656881279
7736449655

👨‍💻 കൂടുതൽ തൊഴിൽ അറിയിപ്പുകളും,*മറ്റു സർക്കാർ,സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr
▬▬▬▬▬▬CSC▬▬▬▬▬
FACEBOOK
https://www.facebook.com/profile.php?id=100087422111529&mibextid=ZbWKwL
▬▬▬▬▬▬CSC▬▬▬▬▬
🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക

✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക        --------C S C ---------  കോമൺ സർവ്വീസ്  സെൻ്റർ ക...
28/05/2024

✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

--------C S C ---------
കോമൺ സർവ്വീസ് സെൻ്റർ കോട്ട പൊയ്ക മുക്ക് ( _പൊയ്ക മുക്ക് കോഴിപ്പാലം റോഡ് കനാൽ പാലത്തിന് എതിർവശം_)

📱 9656881279
7736449655

👨‍💻 കൂടുതൽ തൊഴിൽ അറിയിപ്പുകളും,*മറ്റു സർക്കാർ,സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr
▬▬▬▬▬▬CSC▬▬▬▬▬
FACEBOOK
https://www.facebook.com/profile.php?id=100087422111529&mibextid=ZbWKwL
▬▬▬▬▬▬CSC▬▬▬▬▬
🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക

✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക                             --------C S C ---------  കോ...
28/05/2024

✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

--------C S C ---------
കോമൺ സർവ്വീസ് സെൻ്റർ കോട്ട പൊയ്ക മുക്ക് ( _പൊയ്ക മുക്ക് കോഴിപ്പാലം റോഡ് കനാൽ പാലത്തിന് എതിർവശം_)

📱 9656881279
7736449655

👨‍💻 കൂടുതൽ തൊഴിൽ അറിയിപ്പുകളും,*മറ്റു സർക്കാർ,സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr
▬▬▬▬▬▬CSC▬▬▬▬▬
FACEBOOK
https://www.facebook.com/profile.php?id=100087422111529&mibextid=ZbWKwL
▬▬▬▬▬▬CSC▬▬▬▬▬
🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക

🎓 *NEET - UG👩🏼‍🎓      അഖിലേന്ത്യാ മെഡിക്കൽ പ്രവേശം: അപേക്ഷകൾ ആരംഭിച്ചു.  അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET- UG ...
21/02/2024

🎓 *NEET - UG👩🏼‍🎓

അഖിലേന്ത്യാ മെഡിക്കൽ പ്രവേശം: അപേക്ഷകൾ ആരംഭിച്ചു.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET- UG അപേക്ഷകൾ ആരംഭിച്ചു.

അവസാന തീയതി : 2024 മാർച്ച്‌ 9

ഫീസ് : 1700/ 1600/ 1000

അവശ്യ രേഖകൾ:-

👉. പാസ്പോർട്ട്‌ സൈസ് ഫോട്ടോ (പേരും തീയതി വെച്ചത്, വെള്ള ബാക്ക് ഗ്രൗണ്ട് )

👉. പോസ്റ്റ്‌ കാർഡ് ഫോട്ടോ (പേരും തീയതി വെച്ചത്, വെള്ള ബാക്ക് ഗ്രൗണ്ട് ) സിഗ്‌നേച്ചർ

👉. വിരൽ അടയാളം (10 വിരലിന്റേതും)

👉. 10 / 12 ക്ലാസ് സർട്ടിഫിക്കേറ്റ്

👉. ആധാർ കാർഡ്
✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

--------C S C ---------
കോമൺ സർവ്വീസ് സെൻ്റർ കോട്ട പൊയ്ക മുക്ക് ( _പൊയ്ക മുക്ക് കോഴിപ്പാലം റോഡ് കനാൽ പാലത്തിന് എതിർവശം_)

📱 9656881279
7736449655

🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക
▬▬▬▬▬▬CSC▬▬▬▬▬▬
👨‍💻 കൂടുതൽ തൊഴിൽ അറിയിപ്പുകളും,*മറ്റു സർക്കാർ,സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr
▬▬▬▬▬▬CSC▬▬▬▬▬
FACEBOOK
https://www.facebook.com/profile.php?id=100087422111529&mibextid=ZbWKwL

👩‍🚀 ISRO യിൽ 224ഒഴിവ് 🚀🛰️ യു.ആർ. റാവു സാറ്റലൈറ്റ് സെൻറർ: 224 ഒഴിവ് 🛰️ ഐഎസ്ആർഒയ്ക്കു കീഴിൽ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റ...
30/01/2024

👩‍🚀 ISRO യിൽ 224ഒഴിവ് 🚀

🛰️ യു.ആർ. റാവു സാറ്റലൈറ്റ് സെൻറർ: 224 ഒഴിവ് 🛰️

ഐഎസ്ആർഒയ്ക്കു കീഴിൽ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെൻ്റർ ആൻഡ് ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം. 👇

📍 സയന്റിസ്‌റ്റ്/ എൻജിനീയർ: എംഇ/ എംടെക്/ എംഎസ്‌സി (എൻജി.)/ എംഎസ്‌സി/ തത്തുല്യ 18-30.

📍 ടെക്നിക്കൽ അസിസ്‌റ്റൻ്റ:എൻജിനീയറിങ് ഡിപ്ലോമ; 18-35

📍 സയന്റിഫിക് അസിസ്‌റ്റൻ്റ്: ബിഎസ്സി; 18-35.

📍 ലൈബ്രറി അസിസ്‌റ്റൻ്റ്: ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പിജി/ തത്തുല്യം; 18-35.

📍 ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്‌മാൻ: പത്താം ക്ലാസ്, ഐടിഐ/ എൻടിസി/ എൻഎസി (എൻസിവിടി); 18-35.

📍 ഫയർമാൻ: പത്താം ക്ലാസ് ജയം/ തത്തുല്യം 18-25.

📍 കുക്ക്: പത്താം ക്ലാസ് ജയം/ തത്തുല്യം, 5 വർ ഷ പരിചയം; 18-35.

📍 ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം/ തത്തുല്യം, 3 വർഷ പരിചയം: 18-35.

📍 ഹെവി വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം/ തത്തുല്യം, 5 വർഷ പരിചയം: 18-35.

🚀a റിമോട്ട് സെൻസിങ്സെൻ്റർ: 41 ഒഴിവ് 🚀

✍️ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

--------C S C ---------
കോമൺ സർവ്വീസ് സെൻ്റർ കോട്ട പൊയ്ക മുക്ക് ( _പൊയ്ക മുക്ക് കോഴിപ്പാലം റോഡ് കനാൽ പാലത്തിന് എതിർവശം_)

📱 9656881279
7736449655

🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക
▬▬▬▬▬▬CSC▬▬▬▬▬▬
👨‍💻 കൂടുതൽ തൊഴിൽ അറിയിപ്പുകളും,*മറ്റു സർക്കാർ,സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr
▬▬▬▬▬▬CSC▬▬▬▬▬
FACEBOOK
https://www.facebook.com/profile.php?id=100087422111529&mibextid=ZbWKwL

📢വിദ്യാമുന്നതി സ്കോളർഷിപ്പിന് (2023 24)                ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.📢                         *ഞങ്ങളുടെ വാട്ട്...
20/01/2024

📢വിദ്യാമുന്നതി സ്കോളർഷിപ്പിന് (2023 24)
ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.📢
*ഞങ്ങളുടെ വാട്ട്സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക്
ക്ലിക്ക്ചെയ്യുക👇*
https://chat.whatsapp.com/H0dBy2YrgW5GTS6UgIznP

CUET 2024 - രജിസ്ട്രേഷൻ ആരംഭിച്ചുകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 👇                   (CSC)        കോമൺ സർവ്വീസ്        ...
15/01/2024

CUET 2024 - രജിസ്ട്രേഷൻ ആരംഭിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 👇

(CSC)
കോമൺ സർവ്വീസ്
സെൻറർ, കോട്ട
പൊയ്കമുക്ക്,
(പൊയ്കമുക്ക് കോഴിപാലം
റോഡ്
കനാൽ പാലത്തിന്
എതിർവശം)

📱9656881279
7736449655

ഞങ്ങളുടെ വാട്ട്സ് ആപ്പ്
ഗ്രൂപ്പിൽ അംഗമാകുവാൻ
താഴെ കാണുന്ന ലിങ്ക് ക്ലിക്ക്
ചെയ്യുക👇
https://chat.whatsapp.com/H0dBy2YrgW5GTS6UgIznPr

15/01/2024

Address

CSC DIGITAL SEVA (DEVIKA COMMUNICATION) KOTTA POIKAMUKKU KOTTA PO KARAKKAD
Karakkad
689504

Telephone

+917736449655

Website

Alerts

Be the first to know and let us send you an email when CSC Digital Seva -Poikamukku Kotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva -Poikamukku Kotta:

Share