AIYF ഓച്ചിറ MC

  • Home
  • AIYF ഓച്ചിറ MC

AIYF ഓച്ചിറ MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF ഓച്ചിറ MC, Political organisation, CPI office, changankulangara, .

കരുനാഗപ്പള്ളിയെ വികസന പാതയിലേക്ക് തിരികെയെത്തിക്കുവാൻ.... ✊✊ LDF ന്റെ സാരഥി...... 🚩🚩
09/03/2026

കരുനാഗപ്പള്ളിയെ വികസന പാതയിലേക്ക് തിരികെയെത്തിക്കുവാൻ.... ✊✊

LDF ന്റെ സാരഥി...... 🚩🚩

അഭിവാദ്യങ്ങൾ ✊✊🚩🚩
09/03/2026

അഭിവാദ്യങ്ങൾ ✊✊🚩🚩

മുതിർന്ന സി പി ഐ നേതാവും പാവപ്പെട്ട ജനങ്ങളുടെ ശബ്ദവുമായിരുന്ന സഖാവ് ആർ. നല്ലകണ്ണിൻ്റെ വിയോഗം അത്യന്തം വേദനാജനകമാണ്. ഏറെ ...
26/02/2026

മുതിർന്ന സി പി ഐ നേതാവും പാവപ്പെട്ട ജനങ്ങളുടെ ശബ്ദവുമായിരുന്ന സഖാവ് ആർ. നല്ലകണ്ണിൻ്റെ വിയോഗം അത്യന്തം വേദനാജനകമാണ്. ഏറെ സ്നേഹവും വാത്സല്യവും പുലർത്തിയിരുന്ന സഖാവ് നല്ലകണ്ണിൻ്റെ വേർപാടിൽ
ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹

Red Salute Comrade 💪

25/02/2026

സതീശന്റെ ഒരവസ്ഥ.... കഷ്ടം തന്നെ..... ഗം 😄😄

70 രൂപ ഉണ്ടാരുന്ന പെട്രോളിന് 107 രൂപ..!400 രൂപ കറണ്ട് ചാർജ് അടച്ചടത്ത് 1400 രൂപ..!22 രൂപ ഉണ്ടായിരുന്ന അരി 50 രൂപ...!പിണറ...
19/02/2026

70 രൂപ ഉണ്ടാരുന്ന പെട്രോളിന് 107 രൂപ..!
400 രൂപ കറണ്ട് ചാർജ് അടച്ചടത്ത് 1400 രൂപ..!
22 രൂപ ഉണ്ടായിരുന്ന അരി 50 രൂപ...!

പിണറായി സർക്കാർ കാലത്ത് വില കൂടിയതിനേ പറ്റിയാണ് UDF അനുയായികൾ ഇപ്പോൾ സംസാരിക്കുന്നത്..ശെരിയാണ് വില കൂടി, സാധാരണകാരന് വില കൂടുന്നത് ബുദ്ധി മുട്ട് തന്നെയാണ്..!

അപ്പൊ എന്റെ ചോദ്യം ഇതാണ്...ഈ വരുന്ന ഇലക്ഷന് UDF ജയിച്ചാൽ പെട്രോൾ വില തിരിച്ച് 70 രൂപ ആക്കുമോ..?

അരിയുടെ വില 20 രൂപ ആകുമോ...?

കറണ്ട് charge വീണ്ടും നമ്മൾ 400 രൂപ അടച്ചാൽ മതിയാവുമോ..🤔

വേണ്ടാ പഴയ വില വേണ്ടാ...പെട്രോളിന് ഒരു 20 രൂപ കുറക്കുമോ..?

അരിക്ക് 15 രൂപ..?

എന്താണ് നിങ്ങളുടെ അഭിപ്രായം..?

ഇടതുപക്ഷം.... ❤️ ഹൃദയപക്ഷം....
19/02/2026

ഇടതുപക്ഷം.... ❤️ ഹൃദയപക്ഷം....

19/02/2026

#നുണയൻസതീശൻ

16/02/2026

#നുണയൻസതീശൻ

ഒരു ദുരന്തത്തിൽ പെട്ടവരെ ഇങ്ങനെ നുണ പറഞ്ഞ് വീണ്ടും വീണ്ടും പറ്റിക്കാൻ വി ഡി സതീശനെ പോലെ ഒരു നുണയന് മാത്രമേ സാധിക്കൂ #നുണ...
15/02/2026

ഒരു ദുരന്തത്തിൽ പെട്ടവരെ ഇങ്ങനെ നുണ പറഞ്ഞ് വീണ്ടും വീണ്ടും പറ്റിക്കാൻ വി ഡി സതീശനെ പോലെ ഒരു നുണയന് മാത്രമേ സാധിക്കൂ

#നുണയൻസതീശൻ

കരുനാഗപ്പള്ളി ചോദിക്കുന്നു  സ്മാർട്ട് കേ പദ്ധതി എവിടെ.?കരുനാഗപ്പള്ളിയിലെ വിദ്യാർത്ഥികളെ IAS ഉം IPS ഉം ആക്കാം എന്ന് പറഞ്ഞ...
13/02/2026

കരുനാഗപ്പള്ളി ചോദിക്കുന്നു സ്മാർട്ട് കേ പദ്ധതി എവിടെ.?

കരുനാഗപ്പള്ളിയിലെ വിദ്യാർത്ഥികളെ IAS ഉം IPS ഉം ആക്കാം എന്ന് പറഞ്ഞ് SMART KARUNAGAPPALLY എന്നൊരു പദ്ധതി എംഎൽഎ കൊണ്ട് വന്നിരുന്നു. ഏതോ ഒരു സ്ഥാപനവുമായി ചേർന്ന് ആയിരുന്നു ആ പദ്ധതി തുടങ്ങിയത്. എന്നാൽ തുടങ്ങിയ അന്ന് തന്നെ അത് അവസാനിച്ചതായി കേൾക്കുന്നു. ശരിയാണോ?

വിദ്യാർത്ഥികളെ പറഞ്ഞു പറ്റിച്ച എംഎൽഎ മറുപടിയുണ്ടോ...?

20/01/2026
20/01/2026

കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിനോട് ഒരു ചോദ്യം.

കാട്ടിൽകടവ് പാലം യാഥാർത്ഥ്യമായോ?

5 വർഷം മുമ്പ് മുൻ എംഎൽഎ ആർ.രാമചന്ദ്രൻ മുൻകൈ എടുത്ത് കൊണ്ട് വന്ന കാട്ടിൽകടവ് പാലം ഇന്ന് യാഥാർഥ്യമാക്കാൻ എംഎൽഎ സി.ആർ മഹേഷിന് കഴിഞ്ഞോ? ആർ.രാമചന്ദ്രൻ ഇട്ട കല്ലിന് മുകളിൽ പുതിയ ഒരു കല്ല് എങ്കിലും എടുത്ത് വെക്കാൻ 5 വർഷം കൊണ്ട് സി.ആർ മഹേഷ് എംഎൽഎയ്ക്ക് കഴിഞ്ഞോ?

Address

CPI Office, Changankulangara

690528

Telephone

+919995507067

Website

Alerts

Be the first to know and let us send you an email when AIYF ഓച്ചിറ MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share