29/10/2014
അക്ഷരപാടത്തു വിതച്ച് നൂറു മേനി കൊയ്ത് താമരത്തോണി തുഴഞ്ഞ മഹാകവി പി. കുഞ്ഞിരാമൻ നായരുടെയും, രാഷ്ട്രകവി ഗോവിന്ദ പൈ യുടെയും മണ്ണായ കാസർഗോഡിൻറെ ഇങ്ങേ തലയിൽ പയസ്വിനി പുഴയുടെ കരതല സ്പർശനമേറ്റ മുളിയാറിന്റെ സാംസ്കാരിക തലസ്ഥാനമായ ഇരിയണ്ണി എന്ന എൻറെ ഗ്രാമം.