msf Kasargod

msf Kasargod Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic.
(2)

Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. msf has the unique role of moulding the students in the Islamic way of life and imbibing them with the leadership qualities and skills to face the challenges of changing times. msf upholds the vision of late Qaide Millath Moha

mmed Ismail Sahib who master-minded the political movement of the minorities of India for their honourable existence. msf prepares the students to carry on the mission of making a vibrant community to participate in the nation building activities. It gives the paramount importance to education as the way of liberation and also as a solution to social deprivations and evils. msf emphasises the need of communal amity and secular solidarity to safe guard the rich composite culture of our great nation and also thrives to attain competency and excellence in all the spheres of national life. msf envisages programmes of action to uplift the community from social and educational backwardness.

23/07/2026

പോരാട്ടം 🔥

msf Student Protestഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് നേരെയുള്ള കേന്ദ്രസേനയുടെ നരനായാട്ടിലും കേന്ദ്ര വിദ്യാഭ്യാസ ...
23/07/2026

msf Student Protest

ഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് നേരെയുള്ള കേന്ദ്രസേനയുടെ നരനായാട്ടിലും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീർ ഉത്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ച പൊതു വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യങ്ങൾ✊🏻💚`msf Kasar...
22/07/2026

ജില്ലയിലെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ച പൊതു വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യങ്ങൾ✊🏻💚

`msf Kasaragod DC`

22/07/2026
കാസർഗോഡ് ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് സമഗ്ര അന്വേഷണം വേണം :എം എസ് എഫ്.
16/07/2026

കാസർഗോഡ് ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് സമഗ്ര അന്വേഷണം വേണം :
എം എസ് എഫ്.

പഞ്ചായത്ത്‌ /മുനിസിപ്പൽ കൺവെൻഷനുകൾ ജൂലൈ 13- ജൂലൈ 31.
12/07/2026

പഞ്ചായത്ത്‌ /മുനിസിപ്പൽ
കൺവെൻഷനുകൾ
ജൂലൈ 13- ജൂലൈ 31.

സ്കൂൾ  മെമ്പർഷിപ്പ് ജില്ലാ തല ഉത്ഘാടനം GMVHSS തളങ്കര ജൂലൈ 07 ചൊവ്വ 3pm.msf കാസർഗോഡ് ജില്ലാ കമ്മിറ്റി
06/07/2026

സ്കൂൾ മെമ്പർഷിപ്പ് ജില്ലാ തല ഉത്ഘാടനം
GMVHSS തളങ്കര
ജൂലൈ 07 ചൊവ്വ 3pm.

msf കാസർഗോഡ് ജില്ലാ കമ്മിറ്റി

ഉറവ്...ക്യാമ്പയിൻ...2026 ജൂൺ 08 2027 ജനുവരി 10നിയോജക മണ്ഡലം തല സംഗമങ്ങൾ പൂർത്തീകരിച്ചു.
01/07/2026

ഉറവ്...
ക്യാമ്പയിൻ...

2026 ജൂൺ 08
2027 ജനുവരി 10

നിയോജക മണ്ഡലം തല സംഗമങ്ങൾ പൂർത്തീകരിച്ചു.

ഉറവ്...!
01/07/2026

ഉറവ്...!

Address

T. A IBRAHIM SMARAKHA
Kasaragod
671121

Alerts

Be the first to know and let us send you an email when msf Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Kasargod:

Shortcuts

Share