IYC Kasargode Assembaly

  • Home
  • IYC Kasargode Assembaly

IYC Kasargode Assembaly യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്നു

ഫ്രാൻസിസ്  കരിപ്പായിരക്തസാക്ഷിത്വദിനം.ഇല്ലാ  ഇല്ലാ മരിക്കുന്നില്ലജീവിക്കുന്നു ഞങ്ങളിലൂടെ.....💙✊🏻
09/06/2022

ഫ്രാൻസിസ് കരിപ്പായി
രക്തസാക്ഷിത്വദിനം.

ഇല്ലാ ഇല്ലാ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.....💙✊🏻

ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്‌, അല്ലെങ്കിൽ കളരിക് പുറത്
18/04/2022

ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്‌, അല്ലെങ്കിൽ കളരിക് പുറത്

സംസ്ഥാനത്തു  ക്രമസമാധാനം  തകരുമ്പോൾ  ഇന്റലിജൻസ്  മേധാവി  ഹിമാചൽ പ്രദേശിൽ  സുഖവാസത്തിൽ
18/04/2022

സംസ്ഥാനത്തു ക്രമസമാധാനം തകരുമ്പോൾ ഇന്റലിജൻസ് മേധാവി ഹിമാചൽ പ്രദേശിൽ സുഖവാസത്തിൽ

wanted
17/04/2022

wanted

04/11/2021

MP യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4,5,6,8,9,10 തീയ്യതികളിൽ നടത്തപ്പെടും.
-----------------------------------------------------------------------------------
കാസർഗോഡ് ലോകസഭ അംഗം ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ 2019 -20 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ട് (MPLADS )ൽ ഉൾപ്പെടുത്തി കാസർഗോഡ് , കണ്ണൂർ ജില്ലകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം നവംബർ 4 ,5 ,6,8,9,10, തിയ്യതികളിലായി താഴെ ചേർത്ത പരിപാടികൾ പ്രകാരം ബഹു എംപി നിർവഹിക്കുന്നു , പരിപാടികളിൽ MLA മാർ, ജില്ലാ ബ്ലോക്ക് , നഗര സഭ , ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, ജന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ ,ജില്ലാ തല ഓഫീസർമാർ അടക്കം ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടികളിൽ സംബന്ധിക്കും.

4,നവംബർ 2021 ,രാവിലെ 11.30 മണിക്ക് , മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രി(മംഗൽപാടി ), ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിക്കുന്നു , മഞ്ചേശ്വരം MLA ശ്രി AKM അഷ്‌റഫ് , വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ പങ്കെടുക്കും

5 നവംബർ 2021 , ഉച്ചക്ക് 12 മണിക്ക് പയ്യന്നൂർ താലൂക്ക് ഓഫീസ് പരിസരത്തു വെച്ച് കാസർഗോഡ് ലോകസഭാ പരിധിയിൽപെട്ട കണ്ണൂർ ജില്ലയിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ ഗുണ ഭോക്താക്കൾക്കുള്ള മുച്ചക്ര വാഹനവും, വീൽ ചെയറുകളും വിതരണം ചെയ്യുന്നു

അന്നെ ദിവസം വൈകിട്ട് 4 മണിക്ക് :- കാസർഗോഡ് ജനറൽ ആശുപത്രിക്കു നൽകിയ ആംബുലൻസിന്റെ ഉദ്ഘാടനം, ജനറൽ ആശുപത്രി പരിസരത്തു നടക്കും -കാസർഗോഡ് MLA യും മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും

6 നവംബര് 2021 വൈകിട്ട് 3 മണിക്ക് കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിനു അനുവദിച്ച ആംബുലൻസ് പ്രവർത്തനം, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ച് ഉദ്ഘാടനം ചെയ്യും.
8 നവംബർ 2021 ന് മുളിയാർ സി എച്ച് സി ക്ക് അനുവദിച്ച ആംബുലൻസിന്റെ ഉദ്ഘാടനം ബോവിക്കാനത്ത് വെച്ച് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും.

9 നവംബർ 2021 നു കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് അനുവദിച്ച വെന്റിലേറ്ററുകളുടെ പ്രവർത്തന ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 2 മണിക്ക് മെഡിക്കൽ കോളേജിൽ വച്ച് നടക്കും.

10 നവംബർ 2021 നു കാസർഗോഡ് ജില്ലയിലെ ഗുണഭോക്താക്കൾക്കു ള്ള
മുച്ചക്ര വാഹനങ്ങളും , വീൽചെയറുകളും രാവിലെ 11 മണിക്ക് കാസർഗോഡ് സിവിൽ സ്റ്റേഷനിൽ / കലക്ടറേറ്റിൽ വെച്ച് വിതരണം ചെയ്യുമെന്നും കാസർഗോഡ് എംപിയുടെ ഓഫീസ് അറിയിച്ചു

ഇന്ധന വില കൊള്ളയിലെ "അച്ഛാദിൻ" ക്ലബ് ഹൗസ് സംവാദം ഇന്ന് ( ജൂൺ 3) രാത്രി 9 മണിക്ക്https://www.clubhouse.com/പങ്കെടുക്കുക
03/06/2021

ഇന്ധന വില കൊള്ളയിലെ "അച്ഛാദിൻ" ക്ലബ് ഹൗസ് സംവാദം ഇന്ന് ( ജൂൺ 3) രാത്രി 9 മണിക്ക്
https://www.clubhouse.com/
പങ്കെടുക്കുക

രാവിലെ തന്നെ ബദിയടുക്കയിൽ നിന്ന് കൊവിഡ് പോസിറ്റീവ് ആയ 2 വയസ്സുള്ള കുട്ടിയെയും കൊണ്ട്  കാസർഗോട്ടേക്ക്. യൂത്ത് കോൺഗ്രസ് കാ...
26/05/2021

രാവിലെ തന്നെ ബദിയടുക്കയിൽ നിന്ന് കൊവിഡ് പോസിറ്റീവ് ആയ 2 വയസ്സുള്ള കുട്ടിയെയും കൊണ്ട് കാസർഗോട്ടേക്ക്. യൂത്ത് കോൺഗ്രസ് കാസറഗോഡ് അസംബ്ലി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടരുന്നു

മികച്ച പാർലമെൻ്ററി പ്രവർത്തനംആഴത്തിലുള്ള പഠനംആത്മാർത്ഥമായ ഇടപെടൽജനകീയനായ ജനപ്രതിനിധികേരളത്തിൻ്റെ ജനാധിപത്യ മനസ്സാക്ഷിയുട...
22/05/2021

മികച്ച പാർലമെൻ്ററി പ്രവർത്തനം
ആഴത്തിലുള്ള പഠനം
ആത്മാർത്ഥമായ ഇടപെടൽ
ജനകീയനായ ജനപ്രതിനിധി

കേരളത്തിൻ്റെ ജനാധിപത്യ മനസ്സാക്ഷിയുടെ പുതിയ നായകൻ വി ഡി സതീശന് അഭിനന്ദനങ്ങൾ, വിജയാശംസകൾ

പ്രസിഡന്റ്❤️ Srinivas BV
17/05/2021

പ്രസിഡന്റ്❤️ Srinivas BV

യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സ...
14/05/2021

യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ "സോഴ്സ്" അറിയണമത്രേ!

ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണം. കാരണം അയാൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളാണ്. മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനം നടത്തുന്നു....

മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാരിന്റെ പ്രഖ്യാപി പത നയമാണ് നിസംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന "രാജ്യദ്രോഹം" ചെയ്യുന്നു.....

തെരുവിലെ ആയിരങ്ങൾ സർക്കാരിന്റെ പട്ടികയിൽ തന്നെയില്ല , അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നല്കുക എന്ന "ക്രൂരത" ചെയ്യുന്നു....

അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുറ്റങ്ങൾക്ക്, തീർച്ചയായും ഇയാളെ ചോദ്യം ചെയ്തു, തുക്കിക്കൊല്ലണം....

രാജ്യം ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം....
ഗംഗയിലും, യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം...

12/05/2021

Address

Kasargod

Telephone

+919562651676

Website

Alerts

Be the first to know and let us send you an email when IYC Kasargode Assembaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share