Cheruvathur

Cheruvathur Cheruvathur is a Village in the Kasaragod district, located in the South Indian state of Kerala. Cheruvathur has a railway station and a small bus stand.

It is located 58 km from the district headquarters, Kasaragod town. It is situated on National Highway 17 (NH 17) between Payyanur and Kanhangad. The name comes from "cheriya pathu ooru" (means ten small places). now cheruvathur town is known as kuttamath nagar.

07/04/2026

Video by amgi_ras

02/03/2026

തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് 16.25 കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച രാമഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് നാളെ വൈകുന്നേരം 4.മണിക്ക് നിർവഹിക്കും

02/03/2026


March 3 2026

22/09/2025
വീരമല കുന്നിൽ ഫോറസ്റ്റ് ഉടമസ്ഥതയിലുള്ള 40 ഏക്കറോളം വരുന്ന ഭൂമിയിൽ  നഗരവനം പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം മന്ത്രാ...
17/09/2025

വീരമല കുന്നിൽ ഫോറസ്റ്റ് ഉടമസ്ഥതയിലുള്ള 40 ഏക്കറോളം വരുന്ന ഭൂമിയിൽ നഗരവനം പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
പ്രാരംഭ പ്രവർത്തനങ്ങൾക്ക് 34 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചത്.

വീരമലക്കുന്ന് ടൂറിസം പദ്ധതി 2 ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. ടൂറിസം വകുപ്പിന് കൈമാറിയ 9 ഏക്കറിൽ അധികം വരുന്ന ഭൂമിയിൽ കാസർഗോഡ് വികസന പാക്കേജിൽ നിന്നും തുക വിനിയോഗിച്ച് ടൂറിസം വകുപ്പിന്റെ സഹായത്തോടു കൂടി ആണ് പ്രധാന പദ്ധതി നടപ്പിലാക്കുന്നത്.

അതോടൊപ്പം തന്നെ വനംവകുപ്പിന്റെ കയ്യിലുള്ള ഫോറസ്റ്റ് ലാൻഡിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ആയിട്ടാണ് മുന്നോട്ടുപോകുന്നത്.

ഇതിന്റെ ഭാഗമായി നേരത്തെ തന്നെ വനം വകുപ്പിന്റെ സഹകരണത്തോടെ വനസംരക്ഷണ സമിതി (VSS) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

വനം വകുപ്പ് മുഖേന തയ്യാറാക്കി നൽകിയ പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്.

24/07/2025
ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വന്‍ മണ്ണിടിച്ചല്‍..ബുധനാഴ്ച്ച രാവിലെയോടെയായിരുന്നു റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്.ദേശീയപാതയ...
23/07/2025

ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വന്‍ മണ്ണിടിച്ചല്‍..ബുധനാഴ്ച്ച രാവിലെയോടെയായിരുന്നു റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്.ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Address

Kasargod
Kasargod
671313

Alerts

Be the first to know and let us send you an email when Cheruvathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cheruvathur:

Share