11/08/2026
കാട്ടാന ആക്രമണം നിരന്തരം നേരിടുന്ന പഞ്ചായത്തുകളെ പട്ടി കയിൽനിന്ന് ഒഴിവാക്കിയതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സായഹ്ന ധർണ്ണ
കർഷകസംഘം നേതാക്കളായ എം എം മണി - രാജാക്കാട്, സി വി വർഗീസ്- 'തങ്കമണി. എൻ വി ബേബി- കൊന്നത്തടി, റോമിയോ സെബാസ്റ്റ്യൻ- മുരി ക്കാശേരി എന്നിവിടങ്ങളിൽ സമ രം ഉദ്ഘാടനം ചെയ്യും. കൂടാതെ കട്ടപ്പന മുനിസിപ്പാലിറ്റി, അയ്യ പ്പൻകോവിൽ, ഏലപ്പാറ, ഇരട്ട യാർ, കരിമണ്ണൂർ, കരുണാപുരം, കോടിക്കുളം, കൊക്കയാർ, നെടു ങ്കണ്ടം, പാമ്പാടുംപാറ, സേനാപ തി, വണ്ടൻമേട്, വാഴത്തോപ്പ്, വെള്ളിയാമറ്റം തുടങ്ങിയ പഞ്ചാ യത്ത് കേന്ദ്രങ്ങളിൽ വിവിധ വർഗ ബഹുജന സംഘാടനാ നേതാക്കൾ സമരം ഉദ്ഘാടനം ചെയ്യും.