Nda-Bjp Chellamangalam Ward Thiruvananthapuram

Nda-Bjp Chellamangalam Ward Thiruvananthapuram ബിജെപി എൻഡിഎ ചെല്ലമംഗലം വാർഡ്. വാർഡിലെ ഏതൊരു ആവശ്യത്തിനും ബിജയ് മോഹൻ എന്ന ഉണ്ണിക്കണ്ണൻ നിങ്ങളോടൊപ്പം.
(1)

ബിജെപി വിഷ്ണു നഗർ ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം. ബഹുമാനന്യായ കഴക്കൂട്ടം എം എൽ എ ശ്രീ വി മുരള...
01/06/2026

ബിജെപി വിഷ്ണു നഗർ ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം. ബഹുമാനന്യായ കഴക്കൂട്ടം എം എൽ എ ശ്രീ വി മുരളീധരൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വിഷ്ണു നഗർ നിവാസികളുടെ സ്നേഹോപഹാരം ഏറ്റുവാങ്ങി. കൗൺസിലർ കാലാവധി അവസാനിച്ചിട്ടും ഈയൊരു ആദരവ് നൽകാൻ മുൻകൈയെടുത്ത വിഷ്ണു നഗറിലെ ഓരോ പ്രവർത്തകരോടുമുള്ള നന്ദി ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു.
എല്ലാത്തിനുമുപരി ഈ സ്നേഹോപഹാരം എം എൽ എ ശ്രീ വി മുരളീധരൻ അവർകളിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് ഒരേ സമയം അഭിമാനവും സന്തോഷവും നൽകുന്ന ഒന്നായി കാണുന്നു..
-സി ഗായത്രിദേവി.






ഏവർക്കും സ്വാഗതം കരിയം ജംഗ്ഷനിലേയ്ക്ക്
21/05/2026

ഏവർക്കും സ്വാഗതം കരിയം ജംഗ്ഷനിലേയ്ക്ക്

21/05/2026

കഴക്കൂട്ടത്തിന്റെ ജനകീയനായ എം എൽ എ

കഴക്കൂട്ടത്തിന് നന്ദി 🪷🪷കഴക്കൂട്ടത്തെ ജനങ്ങൾ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജനദ്രോഹ നിലപാടുകൾക്ക് നൽകിയ ശക്തമായ...
04/05/2026

കഴക്കൂട്ടത്തിന് നന്ദി 🪷🪷

കഴക്കൂട്ടത്തെ ജനങ്ങൾ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജനദ്രോഹ നിലപാടുകൾക്ക് നൽകിയ ശക്തമായ മറുപടിയാണിത്.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ വി മുരളീധരന്റെ നിരന്തരമായ കഠിനാധ്വാനവും മികച്ച സംഘടനാ മികവുമാണ് അവിടെ താമര വിരിയിച്ചത്. വികസനത്തെ തകർക്കുന്ന രാഷ്ട്രീയത്തെ പിഴുതെറിഞ്ഞ് ജനങ്ങൾ ബിജെപിയുടെ വികസനോന്മുഖ രാഷ്ട്രീയത്തെ പിന്തുണച്ചു.

അഴിമതിയില്ലാത്ത ഭരണത്തിലൂടെ കഴക്കൂട്ടത്തിന്റെ മുഖച്ഛായ മാറുമ്പോൾ, കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന മാതൃകയിലൂടെ കേരളം പുതിയൊരു പുരോഗതിയിലേക്ക് ചുവടുവെക്കുകയാണ്.




വികസനത്തിന്റെ പുതിയ കേരളം; ബിജെപിയുടെ സങ്കല്പപത്രം🧡
09/04/2026

വികസനത്തിന്റെ പുതിയ കേരളം;
ബിജെപിയുടെ സങ്കല്പപത്രം🧡

ഉള്ളൂർ കൊട്ടാരം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.വികസിത കഴക്കൂട്ടത്തിനായ് മാറ്റം തുടങ്ങാം.🌟🌟 V Muraleedharan
09/04/2026

ഉള്ളൂർ കൊട്ടാരം ബൂത്തിൽ
വോട്ട് രേഖപ്പെടുത്തി.

വികസിത കഴക്കൂട്ടത്തിനായ്
മാറ്റം തുടങ്ങാം.

🌟🌟 V Muraleedharan

കഴക്കൂട്ടവും മാറുന്നു 🪷ഇനി നേരിന്റെ നേതൃത്വം 🌟
09/04/2026

കഴക്കൂട്ടവും മാറുന്നു 🪷
ഇനി നേരിന്റെ നേതൃത്വം 🌟

കഴക്കൂട്ടവും മാറുന്നു - ഇനി നേരിന്റെ നേതൃത്വം 🪷🪷
07/04/2026

കഴക്കൂട്ടവും മാറുന്നു - ഇനി നേരിന്റെ നേതൃത്വം 🪷🪷

മാറ്റം തുടങ്ങാം 🔶ശ്രീകാര്യം മാർക്കറ്റിന്റെ ദുരവസ്‌ഥയ്ക്ക് പരിഹാരം കണ്ടെത്തും 🔶ആവുകുളം - അയ്യങ്കാളി ഉദയഗിരി റോഡിന്റെ ശോചന...
24/03/2026

മാറ്റം
തുടങ്ങാം

🔶ശ്രീകാര്യം മാർക്കറ്റിന്റെ ദുരവസ്‌ഥയ്ക്ക് പരിഹാരം കണ്ടെത്തും

🔶ആവുകുളം - അയ്യങ്കാളി ഉദയഗിരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉറപ്പ്

🔶ജനങ്ങൾക്ക് ഭീഷണിയായി നിലകൊള്ളുന്ന മൺവിള വാട്ടർടാങ്കിന്റെ കാര്യത്തിൽ നടപടി

🔶പ്രകൃതി പാർക്കിൽ അശാസ്ത്രീയമായി നിർമിച്ച ഓടയുടെ പുനർനിർമാണം

🔶പാങ്ങപ്പാറ - കുഞ്ചുവീട് റോഡ് നവീകരിക്കും

🔶അണിയൂർ തോട് നവീകരണം സമയബന്ധിതമായി നടപ്പാക്കും

🔶പാങ്ങാപ്പാറ, കാര്യവട്ടം, ചെമ്പഴന്തി, ശ്രീകാര്യം മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

Address

Kazhakuttam

Website

Alerts

Be the first to know and let us send you an email when Nda-Bjp Chellamangalam Ward Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share