11/06/2025
"നമുക്ക് കരം പകരാം,
അവർ പഠിച്ചു വളരട്ടെ..."
കെ.എസ്.യു കടുത്തുരുത്തി നിയോജകമണ്ഡലം ഒരുക്കിയ വിദ്യാഹസ്തം പരിപാടിയുടെ ഭാഗമായി KSU കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പള്ളി ഗവ. LP സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു..