CPIM Palluruthy North LC

CPIM Palluruthy North LC സിപിഐഎം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി

CPIM പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി പള്ളുരുത്തി വെളി ബസ് സ്റ്റോപ്പിനടുത്ത് നടത്തുന്ന തണ്ണീർ പന്തൽ മൂന്നാം ദിവസം......
01/05/2026

CPIM പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി പള്ളുരുത്തി വെളി ബസ് സ്റ്റോപ്പിനടുത്ത് നടത്തുന്ന തണ്ണീർ പന്തൽ മൂന്നാം ദിവസം...

കടേഭാഗം സെന്റർ ബ്രാഞ്ച് ആണ് ഇന്ന് (01-05-26)സംഭാരം വിതരണം ചെയ്യുന്നത്..
ഓരോ ദിവസവും ഓരോ ബ്രാഞ്ച് ആണ് തണ്ണീർ പന്തലിന്റെ ചുമതല..

സഖാക്കൾക്ക് അഭിവാദ്യങ്ങൾ..

02/03/2026

ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം,
ലോക സമാധാനത്തിന് വേണ്ടിയെന്ന് എം സ്വരാജ്

02/03/2026
ഇനിയൊരു യുദ്ധം വേണ്ട വേണ്ട.. സാമ്രാജ്യത്യം തുലയട്ടെ, സമാധാനം പുലരട്ടെ..CPIM പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേ...
02/03/2026

ഇനിയൊരു യുദ്ധം വേണ്ട വേണ്ട.. സാമ്രാജ്യത്യം തുലയട്ടെ, സമാധാനം പുലരട്ടെ..

CPIM പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം പള്ളുരുത്തി വെളിയിൽ സ: കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു..

Address

പള്ളുരുത്തി വെളി
Kochi
682006

Website

Alerts

Be the first to know and let us send you an email when CPIM Palluruthy North LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share