LDF Kerala

LDF Kerala The Left Democratic Front (LDF) is an alliance of left-wing political parties led by Communist Party

02/04/2026

കേരളത്തിൻ്റെ ക്യാപ്റ്റൻ.. ജനസാഗരത്തിൻ്റെ നടുവിൽ..
#പിണറായി
#പിണറായിവിജയൻ



01/04/2026

സതീശനെ വറുത്തെടുക്കുന്ന കാഴ്ച. ഗം

#സതീശൻ
#നുണേശൻ

29/03/2026

കോണ്‍ഗ്രസിന്‍റെ തെര. റാലിയിലേക്ക് ആളുകളെ തേടി പരസ്യം; 511 രൂപയും ഭക്ഷണവും വാഗ്ദാനം, പിന്നീട് നീക്കം ചെയ്തു


29/03/2026

ഒരു മനുഷ്യന് ഇങ്ങനെ ഒരു മടിയും കൂടാതെ നിരന്തരം കള്ളം പറയാൻ പറ്റുമോ?? ദുരന്ത ബാധിതർക്കായുള്ള കോൺ​ഗ്രസ് ഭവന പദ്ധതി; മേപ്പാടി കുന്നമ്പറ്റയിലെ ഭൂമിയിൽ നിർമാണ പ്രവർത്തികൾ ആരംഭിച്ചില്ല, വിഡി സതീശന്റെ വാദം പൊളിയുന്നു

15/03/2026

സഖാവ് ഓമനക്കുട്ടൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ..

15/03/2026

പാർട്ടിയാണ്.. പാർട്ടി മാത്രം..

13/03/2026

ഗോപിയേട്ടനെപ്പോലുള്ള സഖാക്കളാണ് ഈ പ്രസ്ഥാനത്തിൻ്റെ കരുത്ത്..

12/03/2026

തെങ്ങിന്റെ പൂങ്കൂല പൊട്ടിച്ചിതറുന്ന രൂപ ത്തിലാണ് ഭുവനേശ്വേരന്റെ തലച്ചോർ KSU ക്കാർ അടിച്ച് പൊട്ടിച്ചത്, ഓരോ രക്തസാക്ഷി ദിനത്തിലും സഖാവ് സുധാകരന്റെ മാനസികാവസ്ഥ എനിക്കറിയാം, ആ സുധാകരന് എങ്ങനെ ഈ കാപാലികരുടെ കൂടെ പോകാന്‍ സാധിക്കും, എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല': എ. കെ ബാലൻ

05/03/2026

സതീശന് ഒരു വനിതാ എതിരാളി

09/02/2026

വസ്തുത പറയുമ്പോൾ കൊങ്ങികൾക്ക് പൊള്ളും

09/02/2026


#സച്ചിദാനന്ദൻ

09/02/2026

This page is created for campaigning for LDF and boost left politics

Address

ERNAKULAM
Kochi
682018

Website

Alerts

Be the first to know and let us send you an email when LDF Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share