M P Binu Paravoor

  • Home
  • M P Binu Paravoor

M P Binu Paravoor ജനങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തി
കളമശ്ശേരി നിയോജക മണ്ഡലത്തിനായി സമർപ്പിത സേവനം
NDA സ്ഥാനാർത്ഥി | വികസനം. വിശ്വാസം. ഉത്തരവാദിത്വം.
ഇനി മാറാത്തത് മാറും

ദേശീയ നേതൃത്വവും, പ്രാദേശിക വിശ്വാസവും ഒരുമിക്കുമ്പോൾ കളമശ്ശേരി സംസാരിക്കുന്നു. ഇനി നമ്മൾ വികസന പാതയിൽ..
01/04/2026

ദേശീയ നേതൃത്വവും, പ്രാദേശിക വിശ്വാസവും ഒരുമിക്കുമ്പോൾ കളമശ്ശേരി സംസാരിക്കുന്നു. ഇനി നമ്മൾ വികസന പാതയിൽ..

ശക്തമായ നേതൃത്വം, വ്യക്തമായ ദിശ.ബഹുമാനപ്പെട്ട കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്... അദ്ദേഹത്തിന്റെ സാ...
01/04/2026

ശക്തമായ നേതൃത്വം, വ്യക്തമായ ദിശ.
ബഹുമാനപ്പെട്ട കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്... അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വലിയ സന്ദേശം. ഇനി കളമശ്ശേരി തീരുമാനിക്കും... ഒരു വോട്ട്...നിങ്ങളുടെ ജീവിതം തന്നെ മാറും. മാറ്റം അനിവാര്യമാണ്.

കലമശ്ശേരി തിരഞ്ഞെടുക്കുന്നത്വികസനവും വിശ്വാസവും ആണ്ഓരോ വോട്ടും നല്ല നാളേക്ക് വേണ്ടി.
01/04/2026

കലമശ്ശേരി തിരഞ്ഞെടുക്കുന്നത്
വികസനവും വിശ്വാസവും ആണ്
ഓരോ വോട്ടും നല്ല നാളേക്ക് വേണ്ടി.

കലമശ്ശേരിയുടെ വികസനംനമ്മുടെ കൈകളിലാണ്ഈ തവണ ശരിയായ നേതാവിനെ തിരഞ്ഞെടുക്കാംഇനി മാറാത്തത് മാറും VOTE FOR BINUVOTE FOR NDA
01/04/2026

കലമശ്ശേരിയുടെ വികസനം
നമ്മുടെ കൈകളിലാണ്
ഈ തവണ ശരിയായ നേതാവിനെ തിരഞ്ഞെടുക്കാം
ഇനി മാറാത്തത് മാറും
VOTE FOR BINU
VOTE FOR NDA

കളമശ്ശേരി…ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പ് അല്ല.ഇത് നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമാണ്ഇത്തവണ മാറ്റം അനിവാര്യമാണ്. നമ്മു...
01/04/2026

കളമശ്ശേരി…
ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പ് അല്ല.
ഇത് നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമാണ്
ഇത്തവണ മാറ്റം അനിവാര്യമാണ്. നമ്മുടെ ചിഹ്നം തെങ്ങിൻ തോപ്പ്

ജനങ്ങൾ പറയുന്നു…ഈ തവണ മാറ്റം ഉറപ്പ്കലമശ്ശേരി തീരുമാനിച്ചു കഴിഞ്ഞു.
01/04/2026

ജനങ്ങൾ പറയുന്നു…
ഈ തവണ മാറ്റം ഉറപ്പ്
കലമശ്ശേരി തീരുമാനിച്ചു കഴിഞ്ഞു.

31/03/2026

കളമശ്ശേരിയുടെ മാറ്റം അത് ഞാൻ നിങ്ങൾക്ക് തരുന്ന ഉറപ്പാണ് മാറാത്തതും മാറും

നേതൃത്വം സംസാരിക്കുമ്പോൾ ഭാവി രൂപപ്പെടുന്നു.കേരളത്തിന് വേണ്ടത് വാക്കുകൾ അല്ല, തീരുമാനങ്ങളാണ്.
31/03/2026

നേതൃത്വം സംസാരിക്കുമ്പോൾ ഭാവി രൂപപ്പെടുന്നു.
കേരളത്തിന് വേണ്ടത് വാക്കുകൾ അല്ല, തീരുമാനങ്ങളാണ്.

ജനങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തികളമശ്ശേരി നിയോജക മണ്ഡലത്തിനായി സമർപ്പിത സേവനംNDA സ്ഥാനാർത്ഥി | വികസനം. വിശ്വാസം. ഉത്തരവ...
31/03/2026

ജനങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തി
കളമശ്ശേരി നിയോജക മണ്ഡലത്തിനായി സമർപ്പിത സേവനം
NDA സ്ഥാനാർത്ഥി | വികസനം. വിശ്വാസം. ഉത്തരവാദിത്വം.
ഇനി മാറാത്തത് മാറും

Address

Kalamassery

683104

Website

Alerts

Be the first to know and let us send you an email when M P Binu Paravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share