GoVardhan

GoVardhan ​രാഷ്ട്രീയവും,സിനിമ,സ്പോർട്സ് മുതൽ വാർത്തകൾ വരെ. പക്ഷഭേദമില്ലാതെ ചർച്ച ചെയ്യാനും പുതിയ കാഴ്ച്ചപ്പാടുകൾ അറിയാനും ഒരിടം. സ്വാഗതം! 😊☕️

കുട്ടനാട് കാർക്ക് cultural significance ഉള്ള മൂലം വള്ളം കളിക്ക് MLA അവധി എഴുതി ചോദിച്ചിട്ട് ഒരു കാരണാവശ്ചാലും കൊടുക്കില്...
19/07/2026

കുട്ടനാട് കാർക്ക് cultural significance ഉള്ള മൂലം വള്ളം കളിക്ക് MLA അവധി എഴുതി ചോദിച്ചിട്ട് ഒരു കാരണാവശ്ചാലും കൊടുക്കില്ല എന്ന് പറഞ്ഞ pookie🥰

ഇങ്ങൊരു ചിരിപ്പിച്ചു കൊല്ലും 😂😂
18/07/2026

ഇങ്ങൊരു ചിരിപ്പിച്ചു കൊല്ലും 😂😂

18/07/2026

മമ്മുക്ക ❤️❤️

എന്ത് കണ്ടിട്ടാണോ ഇതിനൊക്കെ? ?😂😂
18/07/2026

എന്ത് കണ്ടിട്ടാണോ ഇതിനൊക്കെ? ?😂😂

മികച്ച നടൻ  😉❤️
18/07/2026

മികച്ച നടൻ 😉❤️

ഭാവിയുടെ ഹരിത റെയിൽവേ: എന്താണ് ഹൈഡ്രജൻ ട്രെയിനുകൾ? 🚂🌱റെയിൽവേ രംഗത്ത് വലിയൊരു വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 'ഹൈഡ്രജൻ ട്...
18/07/2026

ഭാവിയുടെ ഹരിത റെയിൽവേ: എന്താണ് ഹൈഡ്രജൻ ട്രെയിനുകൾ? 🚂🌱
റെയിൽവേ രംഗത്ത് വലിയൊരു വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 'ഹൈഡ്രജൻ ട്രെയിനുകൾ' ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സർവീസ് നടത്താൻ സാധിക്കും എന്നതാണ് ഈ ട്രെയിനുകളുടെ ഏറ്റവും വലിയ സവിശേഷത.
ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇന്ധനം: ട്രെയിനിന്റെ മുകളിൽ സജ്ജീകരിച്ചിരിക്കുന്ന ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ വാതകവും, അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജനും ചേർന്നാണ് ഇതിനാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നത്.
പ്രവർത്തന രീതി: ഹൈഡ്രജനും ഓക്സിജനും തമ്മിൽ ഫ്യുവൽ സെല്ലിനുള്ളിൽ (Fuel Cell) വെച്ച് കെമിക്കൽ റിയാക്ഷൻ നടക്കുകയും, അതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച് ട്രെയിനിന്റെ മോട്ടോർ പ്രവർത്തിക്കുകയും ചെയ്യുന്നു.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദം: കരിപുകയ്ക്ക് പകരം ശുദ്ധമായ ജലബാഷ്പവും (Water V***r) ചൂടുള്ള വായുവും മാത്രമാണ് ഈ ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവ 100% മലിനീകരണ മുക്തമാണ്.
പ്രധാന നേട്ടങ്ങൾ:

1. വൈദ്യുത ലൈനുകളുടെ ആവശ്യമില്ല: റെയിൽപ്പാതകൾക്ക് മുകളിലൂടെ വലിയ ചിലവിൽ ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കാതെ തന്നെ ഇവയ്ക്ക് സർവീസ് നടത്താം.

2. വേഗത്തിലുള്ള റീഫ്യുവലിംഗ്: ബാറ്ററികൾ ചാർജ് ചെയ്യാൻ മണിക്കൂറുകൾ ആവശ്യമുള്ളപ്പോൾ, ഹൈഡ്രജൻ ട്രെയിനുകളിൽ വെറും 15-20 മിനിറ്റുകൊണ്ട് ഇന്ധനം നിറയ്ക്കാൻ സാധിക്കും. ഒരൊറ്റ റീഫ്യുവലിംഗിലൂടെ ഏകദേശം 1000 കിലോമീറ്റർ വരെ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.
ഡീസൽ ട്രെയിനുകൾക്ക് പകരക്കാരനായി മാറുന്ന ഈ സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണത്തിൽ ഒരു പുതിയ അധ്യായമാണ് തുറന്നിടുന്നത്.

നമ്മുക്ക് കേന്ദ്ര സർക്കാരിന്റെ മണ്ടയ്ക്ക് കേറാം 👌
06/07/2026

നമ്മുക്ക് കേന്ദ്ര സർക്കാരിന്റെ മണ്ടയ്ക്ക് കേറാം 👌

Messiiii🩵
27/06/2026

Messiiii🩵

"ഒരു മരണവീട്ടിൽ ചെന്നിട്ട് അവിടെയുള്ളവരുടെ മാനസികാവസ്ഥ പോലും കണക്കിലെടുക്കാതെ, വെറും വാർത്തയ്ക്കും വീഡിയോയ്ക്കും വേണ്ടി ...
07/06/2026

"ഒരു മരണവീട്ടിൽ ചെന്നിട്ട് അവിടെയുള്ളവരുടെ മാനസികാവസ്ഥ പോലും കണക്കിലെടുക്കാതെ, വെറും വാർത്തയ്ക്കും വീഡിയോയ്ക്കും വേണ്ടി ഇവരൊക്കെ കാട്ടിക്കൂട്ടുന്നത് കണ്ട് സഹികെട്ടാൽ ആരായാലും പ്രതികരിച്ചുപോകും. അതുകൊണ്ട് ചന്ദു ചെയ്തത് തന്നെയാണ് ശരി. മാധ്യമപ്രവർത്തനം ആണെങ്കിൽ പോലും അല്പം മര്യാദയൊക്കെ കാണിക്കണമായിരുന്നു."

"ഒരാളുടെ മരണസമയത്തുപോലും ഇത്തരത്തിലുള്ള ചെറ്റ വർത്തമാനം പറയുന്നവരെ സമ്മതിക്കണം!"🥲
07/06/2026

"ഒരാളുടെ മരണസമയത്തുപോലും ഇത്തരത്തിലുള്ള ചെറ്റ വർത്തമാനം പറയുന്നവരെ സമ്മതിക്കണം!"🥲

Address

Kochi
682011

Website

Alerts

Be the first to know and let us send you an email when GoVardhan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share