KSU - KMM College Unit

KSU - KMM College Unit പഠനം
സമരം
സാഹോദര്യം

Official page of.. KSU - KMM Colleg

14/08/2018

നീലവസന്തം വരുക തന്നെ ചെയ്യും.....
മാറ്റത്തിനായി ഒരു വോട്ട്
KSU വിനാകട്ടെ ആ വോട്ട്...
#കലാശക്കൊട്ട് 💙💙
....
....... 💙💙💙💪💪

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം   യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ   (  #ഒരു_രൂപ_വിപ്ലവം) വൻ വിജയ...
04/08/2018

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
കഴിഞ്ഞ ദിവസം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ( #ഒരു_രൂപ_വിപ്ലവം) വൻ വിജയമാക്കിത്തീർത്ത എല്ലാ വിദ്യാർത്ഥികളോടും നന്ദി അറിയിച്ചു കൊള്ളുന്നു. ഓരോ വിദ്യാർത്ഥിയുടെയും കയ്യിൽ നിന്നും ഒരു രൂപ വച്ച് എഴുന്നൂറ്റി അറുപത്തി നാല് (764) രൂപ സ്വരൂപിക്കാൻ നമുക്കായി. ഈ പിരിച്ച മുഴുവൻ തുകയും നാം ഒരു പാവപ്പെട്ട കുടുംബത്തിനെ സഹായിക്കാനായി വിനിയോഗിച്ചിരിക്കുകയാണ്. KSU യൂണിറ്റ് പ്രെസിഡന്റിനെ നേതൃത്വത്തിൽ നാം ആ സൽകർമ്മം നിർവഹിചിരിക്കുകയാണ്. ഈ പരിപാടി ഇരു കയ്യും നീട്ടി സ്വീകരിച്ച കെ.എം.എം ലെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി KSU KMM യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഇത് പോലെയുള്ള സൽപ്രവർത്തികൾക്ക് ഞങ്ങളുടെ കൂടെ നിങ്ങൾ അണി ചേരും എന്ന വിശ്വാസത്തോടെ....

പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ,    മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊല ചെയ്യപ്പെട്ടു ഒരു മാസം പിന്നിടു...
02/08/2018

പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ,
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊല ചെയ്യപ്പെട്ടു ഒരു മാസം പിന്നിടുകയാണ്. രാഷ്ട്രീയപരമായി SFI, DYFI, CPIM ഇതിനെ പരിപൂർണ്ണമായ രീതിയിൽ ഉപയോഗപ്പെടുത്തി അവരുടെ അടിത്തറ വളർത്താൻ ശ്രമിക്കുമ്പോൾ കൊല്ലപെട്ട ആ വിദ്യാർഥിയുടെ കുടുംബത്തിന് നീതി കൊടുക്കാൻ ഇടത് സർക്കാരിന് കഴിയുന്നില്ല. അഭിമന്യുവിന്റെ അന്വേഷണം ഒരിടത്തും എത്തിക്കാതെ സർക്കാർ ഒളിച്ചു കളി നടത്തുകയാണ്. ബക്കറ്റ്‌ പിരിവിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന ഇടതുപക്ഷം ഈ അന്വേഷണം ഒരു കരയ്ക്ക് എത്തിക്കാൻ ശ്രമിക്കണം.

വർഗീയ - അക്രമ രാഷ്ട്രീയ സംഘടനകൾക്കെതിരെ കെഎസ്‌യു നടത്തുന്ന #കലാലയ_സംരക്ഷണ_സംഗമം 2018 ഓഗസ്റ്റ് 3 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളജ് ഗേറ്റിന് സമീപം..

20/07/2018

്റെ_നീലപ്പട 💙

ചെകുത്താൻ്റെ ചെങ്കോട്ടയിലേക്കല്ല..!അറിവിൻ്റെ നീലാകാശത്തിലേക്ക്...!! #നവാഗതർക്ക്_സ്വാഗതം 💙
18/07/2018

ചെകുത്താൻ്റെ ചെങ്കോട്ടയിലേക്കല്ല..!
അറിവിൻ്റെ നീലാകാശത്തിലേക്ക്...!!

#നവാഗതർക്ക്_സ്വാഗതം 💙

ഒരുപാടൊന്നും വേണ്ട.. ഒരിത്തിരി എങ്കിലും..NB:- സ്വാതന്ത്ര്യംജനാധിപത്യംസോഷ്യലിസം #ഞങ്ങൾക്ക്_മാത്രംഎച്ചപ്പെെ ചിന്ദാവാ..
16/07/2018

ഒരുപാടൊന്നും വേണ്ട.. ഒരിത്തിരി എങ്കിലും..

NB:-
സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം
#ഞങ്ങൾക്ക്_മാത്രം
എച്ചപ്പെെ ചിന്ദാവാ..

ഓരോ SFI കാരനും പാഠമാക്കണം ഈ രാഷ്ട്രീയ മര്യാദ, ശുഹൈബ് എന്നൊരു ചെറുപ്പക്കാരനെ വെട്ടി നുറുക്കി കൊന്നു കളഞ്ഞവർക്ക് അഭിജിത്ത്...
11/07/2018

ഓരോ SFI കാരനും പാഠമാക്കണം ഈ രാഷ്ട്രീയ മര്യാദ, ശുഹൈബ് എന്നൊരു ചെറുപ്പക്കാരനെ വെട്ടി നുറുക്കി കൊന്നു കളഞ്ഞവർക്ക് അഭിജിത്ത് നൽകിയ ശക്തമായ ഒരു മറുപടിയാണ് ഈ സന്ദർശനം. ഒരിക്കൽ പോലും ആ വീട് സന്ദർശിക്കുവാൻ #മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് കേരളം ചർച്ച ചെയ്തതാണ്. ആ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ അഭിജിത്ത് കാണിച്ച ഈ രാഷ്ട്രീയ മര്യാദ സഖാക്കൾ കണ്ടു പഠിക്കണം.
ഇതാണ് രാഷ്ട്രീയ മര്യാദ..!
ഇതാണ് കെ.എസ്.യു..!!

ചെകുത്താൻ്റെ ചെങ്കോട്ടകൾ ഓരോന്നായി ഇടിച്ചു നിരത്തി ഇനിയും മുന്നോട്ട്..ഈ വർഷത്തെ ആദ്യ കലാലയ യൂണിയൻ   വിന്...  #തേവര  ോളേജ...
06/07/2018

ചെകുത്താൻ്റെ ചെങ്കോട്ടകൾ ഓരോന്നായി ഇടിച്ചു നിരത്തി ഇനിയും മുന്നോട്ട്..
ഈ വർഷത്തെ ആദ്യ കലാലയ യൂണിയൻ വിന്...
#തേവര ോളേജിൽ 14ൽ 13 സീറ്റും നേടി യൂണിയൻ തിരിച്ചു പിടിച്ച
പ്രിയ നേതാവ് അലോഷിക്കും പിള്ളേർക്കും.. ഒരായിരം നീലിമ #വിപ്ലവാഭിവാദ്യങ്ങൾ..!!

ജസ്നയുടെ തിരോധാനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസിന്റ...
04/07/2018

ജസ്നയുടെ തിരോധാനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച്..
KSU KMM കോളേജ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠിപ്പ് മുടക്കും, പ്രതിഷേധ പ്രകടനവും..
#പിണറായിയുടെ_ആണി_പോലീസിനെതിരെ

ൂണിറ്റ്

KSU സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയെറ്റ് മാർച്ചിൽ സംഘർഷം.  സംസ്ഥാന പ്രസിഡന്റ്‌ K.M. അഭിജിത്തിനും വൈസ് പ്രസിഡന്റ് ...
03/07/2018

KSU സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയെറ്റ് മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡന്റ്‌ K.M. അഭിജിത്തിനും വൈസ് പ്രസിഡന്റ് ജഷിർ പള്ളിവയലിനുമടക്കം
മറ്റു നിരവധി പ്രവർത്തകർക്കും ഗുരുതര പരിക്ക്.
നാളെ സംസ്ഥാന വ്യാപകമായി KSU പഠിപ്പ് മുടക്കും..!!

മഹാരാജാസിൽ SFI - ക്യാമ്പസ് ഫ്രണ്ട് സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച സഖാവ്  #അഭിമന്യുവിന്_ആദരാഞ്ജലികൾ...ഇതല്ല വിദ്യാർത്ഥി ...
02/07/2018

മഹാരാജാസിൽ SFI - ക്യാമ്പസ് ഫ്രണ്ട് സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച സഖാവ് #അഭിമന്യുവിന്_ആദരാഞ്ജലികൾ...

ഇതല്ല വിദ്യാർത്ഥി രാഷ്ട്രീയം.. ഇങ്ങനെയാവാൻ പാടില്ല വിദ്യാർത്ഥി രാഷ്ട്രീയം
അറിവ് പഠിക്കേണ്ട കലാലയങ്ങളെ
#കൊലക്കളമാക്കരുത്..!!

Address

Pipe Line Junction,
Kochi
682021

Website

Alerts

Be the first to know and let us send you an email when KSU - KMM College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share