VOTE For KOCHI DISTRICT

VOTE  For KOCHI DISTRICT We need the same name of City and District,The reputed name KOCHI is more suitable for the District name,We need more development in all over this District

Dear Friends ,...നമ്മുടെ കൊച്ചിയുടെ ഉയര്‍ച്ചയും,നല്ല നിലനില്പിനും,....ഇപ്പോള്‍ നമ്മുടെ കൊച്ചി നേരിടുന്ന സര്‍ക്കാര്‍ അവഗണനക്കും,ഒരേ ഒരു കാരണമേ ഉള്ളു,നമ്മുടെ രാജ്യം(ഇന്ത്യ) കൊച്ചിയെ പലപ്പോഴും വളര്‍ച്ചയില്‍ പരിഗണിക്കുന്നത് പോലെ നമ്മുടെ സംസ്ഥാനം കൊച്ചിയെ പരിഗണിക്കുന്നില്ല,...ഒരു തലസ്ഥാനം ആകുവാന്‍ എന്തുകൊണ്ടും,എല്ലാ അടിസ്ഥാനത്തിലും യോഗ്യത ഉള്ള കൊച്ചി എന്നും ഇങ്ങനെ തുടരുകയാണെങ്കില്‍,...ഇനിയുള്ള കാലം നമ്

മള്‍ നമ്മുടെ നാടു വിട്ടു ജീവിക്കുവാന്‍ പോകേണ്ടിവരും,...എല്ലാവരുടേയും കണ്ണുകളില്‍ കൊച്ചി ഒരു നിശ്ചിത വ്യാപ്തിയില്‍ ഉള്ള പ്രദേശം മാത്രം,...നമ്മുടെ രാജ്യത്തുള്ള മറ്റു നഗരങ്ങള്‍ എല്ലാം DISTRICT NAME ആയപോള്‍,..നമ്മള്‍ മാത്രം 2 പേരുകളില്‍ അറിയപെടുന്നു,...എറണാകുളം എന്ന പേരില്‍ നമുക്കു ഒരു വളര്‍ച്ചയും ഒരിക്കലും ഉണ്ടാകുവാന്‍ പോകുന്നില്ല,....രാജ്യാന്തര തരത്തിലും,.അന്താരാഷ്ട്ര തലത്തിലും കൊച്ചി(KOCHI) മാത്രമേ അറിയപെടുന്നുള്ളു,എന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്,..നമ്മുടെ District ഉള്ള മറ്റു എല്ലാ പ്രദേശങ്ങളിലും ( Perumbavoor, Aluva, Paravur, Kerala, India, Kothamangalam, Muvattupula, Piravam, Amballoor, Kizhakkambalam etc.)... സാമ്പത്തികമായി വികസനം,തൊഴില്‍ വികസനം ( GLOBAL INVESTMENT) (Eg: Automobile manufacturing,International companies branches) ഉണ്ടാകണമെങ്കില്‍ നമ്മുടെ (ekm)DISTRICT പേര് KOCHI DISTRICT (കൊച്ചി ജില്ല) എന്ന പേരിലേക്കു വരുകതന്നെ വേണം.....ഈ ആവിശ്യത്തിന് എല്ലാവരും ഒരുമിച്ചു സഹകരിക്കുകയാണെങ്കില്‍ നമുക്കിത് എന്നെന്നേക്കുമായി നേടിയെടുക്കുവാന്‍ സാധിക്കും.....കഴിവതും ഇതു പരസ്പരം ചര്‍ച്ച ചെയ്തും, SHARE ചെയ്തും,ഈ ആവിശ്യം എല്ലാവരും ഉന്നയിച്ചാല്‍ നമുക്ക് നല്ലൊരു കൊച്ചിയെ പടുത്തുയര്‍ത്തുവാന്‍ സാധിക്കും......(y)

Address

Kochi
682016

Website

Alerts

Be the first to know and let us send you an email when VOTE For KOCHI DISTRICT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share