DYFI Palluruthy Centre

  • Home
  • DYFI Palluruthy Centre

DYFI Palluruthy Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Palluruthy Centre, Political organisation, .

13/06/2026
DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ്  പഠനോത്സവംവിദ്യാഭ്യാസ പുരസ്കാരവും പുസ്തക വിതരണവും  K. C അരുൺ കുമാർ ഉദ്ഘാടനം ചെയ്തു സം...
07/06/2026

DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ്

പഠനോത്സവം

വിദ്യാഭ്യാസ പുരസ്കാരവും
പുസ്തക വിതരണവും

K. C അരുൺ കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ അൻസീറ എ അധ്യക്ഷയായി.
63 ഡിവിഷൻ കൗൺസിലർ റാഷീദ ഹുസൈൻ, DYFI പള്ളുരുത്തി ബ്ലോക്ക് ട്രഷറർ വി.എം ധനീഷ് കുമാർ, CPIM പള്ളുരുത്തി സൗത്ത് ലോക്കൽ സെക്രട്ടറി വി.എ സന്തോഷ്,DYFI പള്ളുരുത്തി സെൻ്റർ മേഖല സെക്രട്ടറി കെ.എസ് മാധവ്,CPIM കച്ചേരിപ്പടി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി.ആർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ് SSLC, +2 , DEGREE എന്നീ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്.അഭിനന്ദ...
07/06/2026

DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ്

SSLC, +2 , DEGREE എന്നീ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്.

അഭിനന്ദനങ്ങൾ

DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ്  പഠനോത്സവംവിദ്യാഭ്യാസ പുരസ്കാരവും പുസ്തക വിതരണവും  K. C അരുൺ കുമാർ ഉദ്ഘാടനം ചെയ്തു സം...
07/06/2026

DYFI കച്ചേരിപ്പടി നോർത്ത് യൂണിറ്റ്

പഠനോത്സവം

വിദ്യാഭ്യാസ പുരസ്കാരവും
പുസ്തക വിതരണവും

K. C അരുൺ കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ അൻസീറ എ അധ്യക്ഷയായി.
63 ഡിവിഷൻ കൗൺസിലർ റാഷീദ ഹുസൈൻ, DYFI പള്ളുരുത്തി ബ്ലോക്ക് ട്രഷറർ വി.എം ധനീഷ് കുമാർ, CPIM പള്ളുരുത്തി സൗത്ത് ലോക്കൽ സെക്രട്ടറി വി.എ സന്തോഷ്,DYFI പള്ളുരുത്തി സെൻ്റർ മേഖല സെക്രട്ടറി കെ.എസ് മാധവ്,CPIM കച്ചേരിപ്പടി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി.ആർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

DYFI SCRAP CHALLENGE ഇന്നത്തെ പാഴ്വസ്തതു നാളത്തെ തലമുറയ്ക്കായി അക്ഷരങ്ങൾDYFI പള്ളുരുത്തി സെൻ്റർ മേഖല കമ്മിറ്റി
14/05/2026

DYFI

SCRAP CHALLENGE

ഇന്നത്തെ പാഴ്വസ്തതു നാളത്തെ തലമുറയ്ക്കായി അക്ഷരങ്ങൾ

DYFI പള്ളുരുത്തി സെൻ്റർ മേഖല കമ്മിറ്റി

★WE ARE HERE ★WE WERE HERE ★WE WILL BE HERE ⭐DYFI ⭐ഹൃദയപൂർവ്വം വിശപ്പിന് ഭക്ഷണം ജീവന് രക്തം 2026 മെയ് 7ന് DYFI പള്ളുരുത്...
05/05/2026

★WE ARE HERE
★WE WERE HERE
★WE WILL BE HERE

⭐DYFI ⭐

ഹൃദയപൂർവ്വം

വിശപ്പിന് ഭക്ഷണം ജീവന് രക്തം

2026 മെയ് 7ന്

DYFI പള്ളുരുത്തി സെൻ്റർ മേഖല കമ്മിറ്റി

03/05/2026

*തണ്ണീർ പന്തൽ*
*DYFI പള്ളുരുത്തി സെൻ്റർ മേഖല കമ്മിറ്റി*സംഘടിപ്പിച്ച പരിപാടി 61 ഡിവിഷൻ കൗൺസിലർ സി ആർ ബിജു ഉദ്ഘാടനം ചെയ്തു

സഖാക്കൾ
29/01/2026

സഖാക്കൾ

29/01/2026

DYFI പള്ളുരുത്തി ബ്ലോക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു.

Address

PALLURUTHY

Telephone

+919656611007

Website

Alerts

Be the first to know and let us send you an email when DYFI Palluruthy Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share