സിപിഐ എംഎൽ റെഡ് സ്റ്റാർ കേരള സഖാവ്

  • Home
  • India
  • Kochi
  • സിപിഐ എംഎൽ റെഡ് സ്റ്റാർ കേരള സഖാവ്

സിപിഐ എംഎൽ റെഡ് സ്റ്റാർ കേരള സഖാവ് സിപിഐ (എംഎൽ) റെഡ്‌സ്റ്റാർ കേരള സംസ്ഥാ?

സിപിഐ (എംഎൽ) റെഡ്‌സ്റ്റാർ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്‌2026 സെപ്തംബർ 16 മുതൽ 20 വരെ സഖാക്കൾ ശിവറാം - ഷാർമിസ്ത ഹാൾ (ഡോ.ബ...
05/09/2026

സിപിഐ (എംഎൽ) റെഡ്‌സ്റ്റാർ
പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്‌
2026 സെപ്തംബർ 16 മുതൽ 20 വരെ

സഖാക്കൾ ശിവറാം - ഷാർമിസ്ത ഹാൾ (ഡോ.ബി ആർ അംബേദ്‌കർ ഓഡിറ്റോറിയം)

മഖ്ദൂം മൊഹിനുദ്ദീൻ നഗർ (പബ്ലിക്‌ ഗാർഡൻ), റായ്ച്ചൂർ, കർണ്ണാടക

പാർട്ടി കോൺഗ്രസ്സ്‌ വിജയിപ്പിക്കുവാൻ സഹായിക്കുക

പാർട്ടി ബാങ്ക്‌ അക്കൗണ്ട്‌:

Account Name: Communist Party of India Marxist Leninist Red Star
Bank: Union Bank
Account #: 510101002779667
IFSC: UBIN0913120
Current Account
Branch: Nawada Branch
New Delhi, India

UPI ID: cpimlredstar@unionbank

GPay Number: 8714336875

തൊഴിലാളികളും മർദ്ദിത ജനവിഭാഗങ്ങളും ഒന്നിക്കുക!

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ13-ാം പാർട്ടി കോൺഗ്രസ്16 - 20 സെപ്റ്റംബർ 2026മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂ...
02/09/2026

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
13-ാം പാർട്ടി കോൺഗ്രസ്
16 - 20 സെപ്റ്റംബർ 2026

മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂർ, കർണാടക

അഖിലേന്ത്യാ സെമിനാർ: 18 സെപ്റ്റംബർ 2026, വൈകുന്നേരം 05.30 - 08.30

സ്ഥലം: ഗൗരി ലങ്കേഷ് ഹാൾ (പണ്ഡിറ്റ് സിദ്ധരാമ ജംബാലദിന്നി രംഗ മന്ദിർ)

വിഷയം: ആർ.എസ്.എസ് ഫാസിസത്തെ പിഴുതെറിയുക എന്ന ദൗത്യം

ഉദ്ഘാടനം:
ഡോ. എസ്.ക്യു.ആർ ഇല്യാസ്, ദേശീയ പ്രസിഡന്റ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ

മുഖ്യ പ്രഭാഷണം:
പ്രൊഫ. കെ.എസ് ഭഗവാൻ, പ്രശസ്ത കന്നട സാഹിത്യകാരൻ, ഫാസിസ്റ്റ്‌ വിരുദ്ധ പ്രചാരകൻ

നിലപാട് രേഖ അവതരണം:
സ: കബീർ, പി.ബി അംഗം, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

മോഡറേറ്റർ:
സ: തുഹിൻ, പി.ബി അംഗം, ഛത്തീസ്‌ഗഡ്‌, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

മറ്റ് പാനലിസ്റ്റുകൾ:

അരുൺ മാജി, സീനിയർ അഡ്വക്കേറ്റ്, സുപ്രീം കോടതി, ന്യൂഡൽഹി

ശ്രീ കോരനേശ്വര സ്വാമി,
ശ്രീ തൊണ്ടദ സിദ്ധലിംഗേശ്വര അനുഭവ മണ്ഡപ, ആളന്ദ, കൽബുർഗി

ഭന്തെ ധമ്മ ദീപ് ദേവാനാം പ്രിയ, പ്രിയദർശിനി ബുദ്ധ വിഹാർ, ബീദർ

ആർ.എസ്.എസ് ഫാസിസത്തെ ചെറുക്കുക, പരാജയപ്പെടുത്തുക.....

ഇസ്ലാമോഫോബിയയെ ചെറുക്കുക, പരാജയപ്പെടുത്തുക.....

Contact:
ആർ മനസയ്യ, ജനറൽ കൺവീനർ, സ്വാഗത സംഘം: 9880930683

എം ഗംഗാധർ, കർണാടക സ്റ്റേറ്റ് സെക്രട്ടറി, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ: 9880152070

01/09/2026

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
13-ാം പാർട്ടി കോൺഗ്രസ്
16 - 20 സെപ്റ്റംബർ 2026

മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂർ, കർണാടക

അഖിലേന്ത്യാ സെമിനാർ: 19 സെപ്റ്റംബർ 2026, വൈകീട്ട്‌ 5.30 മുതൽ 8.30 വരെ

സ്ഥലം: ഗുരു ബസവണ്ണ ഹാൾ (പണ്ഡിറ്റ് സിദ്ധരാമ ജംബാലദിന്നി രംഗ മന്ദിർ)

വിഷയം: ജാതി ഉന്മൂലനത്തിന്റെ പരിപ്രേക്ഷ്യം

മുഖ്യ പ്രഭാഷണം:
സ: ശങ്കർ, പി.ബി അംഗം, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

മോഡറേറ്റർ:
സ: വിജയ് കുമാർ, പി.ബി അംഗം, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

സ: ടാകെ ബഹാദൂർ, പ്രസിഡണ്ട്‌, വിപ്ലവ ദളിത് മുക്തി മോർച്ച, നേപ്പാൾ

ശ്രീ. കൊട്ടിഗനഹള്ളി രാമയ്യ, (പ്രമുഖ കന്നഡ എഴുത്തുകാരൻ)

അരുൺ മാജി, സീനിയർ അഡ്വക്കേറ്റ്, സുപ്രീം കോടതി, ന്യൂഡൽഹി

എസ്. ബാലൻ, സീനിയർ അഡ്വക്കേറ്റ്, കർണാടക ഹൈക്കോടതി, ബാംഗ്ലൂർ

സമാപന പ്രസംഗം:
സ: ആർ. മനസയ്യ, പി.ബി അംഗം, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുക!

തൊഴിലാളികളും, അടിച്ചമർത്തപ്പെട്ട ജനതകളും, ഒന്നിക്കുക!

ബന്ധങ്ങൾക്ക്‌:

ആർ മനസയ്യ, ജനറൽ കൺവീനർ, സ്വാഗതസംഘം: 9880930683

എം ഗംഗാധർ, കർണ്ണാടക സംസ്ഥാന സെക്രട്ടറി, സിപിഐ (എംഎൽ) റെഡ്‌ സ്റ്റാർ: 9880152070

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ13-ാം പാർട്ടി കോൺഗ്രസ്16 - 20 സെപ്റ്റംബർ 2026മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂ...
31/08/2026

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
13-ാം പാർട്ടി കോൺഗ്രസ്
16 - 20 സെപ്റ്റംബർ 2026

മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂർ, കർണാടക

അഖിലേന്ത്യാ സെമിനാർ: 19 സെപ്റ്റംബർ 2026, വൈകീട്ട്‌ 5.30 മുതൽ 8.30 വരെ

സ്ഥലം: ഗുരു ബസവണ്ണ ഹാൾ (പണ്ഡിറ്റ് സിദ്ധരാമ ജംബാലദിന്നി രംഗ മന്ദിർ)

വിഷയം: ജാതി ഉന്മൂലനത്തിന്റെ പരിപ്രേക്ഷ്യം

മുഖ്യ പ്രഭാഷണം:
സ: ശങ്കർ, പി.ബി അംഗം, പശ്ചിമ ബഗാൾ, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

മോഡറേറ്റർ:
സ: വിജയ് കുമാർ, പി.ബി അംഗം, മധ്യപ്രദേശ്‌, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

സ: ടാകെ ബഹാദൂർ, പ്രസിഡണ്ട്‌, വിപ്ലവ ദളിത് മുക്തി മോർച്ച, നേപ്പാൾ

ശ്രീ. കൊട്ടിഗനഹള്ളി രാമയ്യ, (പ്രമുഖ കന്നഡ എഴുത്തുകാരൻ)

അരുൺ മാജി, സീനിയർ അഡ്വക്കേറ്റ്, സുപ്രീം കോടതി, ന്യൂഡൽഹി

എസ്. ബാലൻ, സീനിയർ അഡ്വക്കേറ്റ്, കർണാടക ഹൈക്കോടതി, ബാംഗ്ലൂർ

സമാപന പ്രസംഗം:
സ: ആർ. മനസയ്യ, പി.ബി അംഗം, കർണ്ണാടക, സിപിഐ (എം.എൽ) റെഡ് സ്റ്റാർ

മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുക!

തൊഴിലാളികളും, അടിച്ചമർത്തപ്പെട്ട ജനതകളും, ഒന്നിക്കുക!

ബന്ധങ്ങൾക്ക്‌:

ആർ മനസയ്യ, ജനറൽ കൺവീനർ, സ്വാഗതസംഘം: 9880930683

എം ഗംഗാധർ, കർണ്ണാടക സംസ്ഥാന സെക്രട്ടറി, സിപിഐ (എംഎൽ) റെഡ്‌ സ്റ്റാർ: 9880152070

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ13-ാം പാർട്ടി കോൺഗ്രസ്16 - 20 സെപ്റ്റംബർ 2026മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂ...
29/08/2026

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
13-ാം പാർട്ടി കോൺഗ്രസ്
16 - 20 സെപ്റ്റംബർ 2026

മഖ്ദൂം മൊഹിയുദ്ദീൻ നഗർ (പബ്ലിക് ഗാർഡൻ) റായ്ച്ചൂർ, കർണാടക

അന്താരാഷ്ട്ര സെമിനാർ: 17 സെപ്റ്റംബർ 2026 വൈകുന്നേരം 05.30 മുതൽ 08.30 വരെ

സ്ഥലം- സ: ശിവറാം - സ: ശർമിഷ്ഠ ഹാൾ (ഡോ. ബി. ആർ. അംബേദ്കർ ഹാൾ)

വിഷയം: സാമ്രാജ്യത്വ ശാക്തിക ഘടനയിലെ ഗതി മാറ്റം

മുഖ്യ പ്രഭാഷണം: സ. പി. ജെ. ജയിംസ്, ജനറൽ സെക്രട്ടറി, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

മോഡറേറ്റർ: സ. കബീർ, ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റ്, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

അന്താരാഷ്ട്ര പാർട്ടികളിൽ നിന്നുള്ള സാഹോദര്യ പ്രതിനിധികൾ സെമിനാറിലെ പാനലിസ്റ്റുകളായിരിക്കും

സാമ്രാജ്യത്വം തുലയട്ടെ!

തൊഴിലാളികളും, അടിച്ചമർത്തപ്പെട്ട ജനതകളും, ഒന്നിക്കുക!

സിപിഐ (എംഎൽ) റെഡ്‌സ്റ്റാർ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്‌2026 സെപ്തംബർ 16 മുതൽ 20 വരെ സഖാക്കൾ ശിവറാം - ഷാർമിസ്ത ഹാൾ (ഡോ.ബ...
28/08/2026

സിപിഐ (എംഎൽ) റെഡ്‌സ്റ്റാർ
പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്‌
2026 സെപ്തംബർ 16 മുതൽ 20 വരെ

സഖാക്കൾ ശിവറാം - ഷാർമിസ്ത ഹാൾ (ഡോ.ബി ആർ അംബേദ്‌കർ ഓഡിറ്റോറിയം)

മഖ്ദൂം മൊഹിനുദ്ദീൻ നഗർ (പബ്ലിക്‌ ഗാർഡൻ), റായ്ച്ചൂർ, കർണ്ണാടക

പാർട്ടി കോൺഗ്രസ്സ്‌ വിജയിപ്പിക്കുവാൻ സഹായിക്കുക

പാർട്ടി ബാങ്ക്‌ അക്കൗണ്ട്‌:

Account Name: Communist Party of India Marxist Leninist Red Star
Bank: Union Bank
Account #: 510101002779667
IFSC: UBIN0913120
Current Account
Branch: Nawada Branch
New Delhi, India

UPI ID: cpimlredstar@unionbank

GPay Number: 8714336875

തൊഴിലാളികളും മർദ്ദിത ജനതകളും ഒന്നിക്കുക!

Address

Amulya Street
Kochi
682018

Alerts

Be the first to know and let us send you an email when സിപിഐ എംഎൽ റെഡ് സ്റ്റാർ കേരള സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സിപിഐ എംഎൽ റെഡ് സ്റ്റാർ കേരള സഖാവ്:

Shortcuts

Share