Kerala Students Union, KUFOS

Kerala Students Union, KUFOS Stand up for your rights..!! Welcome to the official page of Kerala Students Union, Kerala University of Fisheries and Ocean Studies (KUFOS). Jai Hind

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development. KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great national movement and upholding the

true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them. Together we will stand up for our rights..!!

14/01/2020

tecQ is hiring !!!

11/03/2019

  Opportunity
27/02/2019

Opportunity

19/02/2019

Hub for getting all updates in Media/Entertainment/Events/Auditions/Movies etc across Kerala

06/07/2018

Dear All,

Get updated with the Job openings & HR Matters in Kerala.
Please follow/Like the page for daily updates.

Please Follow this page for getting latest Job Opportunity updates across India & Abroad countries !!

20/06/2018

Like / Follow the page for Latest Job Opening & HR Updates in Kerala.

Please Follow this page for getting latest Job Opportunity updates across India & Abroad countries !!

World Cup frenzy takes over the southernmost tip of the Indian peninsula, God's Own Country, Kerala!! ⚽🏆🔥🎉🎉🎊
14/06/2018

World Cup frenzy takes over the southernmost tip of the Indian peninsula, God's Own Country, Kerala!! ⚽🏆🔥🎉🎉🎊

The wait is finally over! Footballing Gods have landed in Russia, to take part in the world's most awaited sporting spectacle, the FIFA ...

20/12/2017

Prime Minister Narendra Modi and Cabinet Minister Alphons Kannanthanam are meeting cyclone affected fishermen families at Poonthura. About the Channel: News1...

29/09/2017

#

സ്വാശ്രയ മെഡിക്കൽഫീസ് 55 ലക്ഷമാക്കിയതറിഞ്ഞാൽ സഖാവ്  പുഷ്പൻ സന്തോഷിക്കാതിരിക്കുമോ? അതിരിക്കട്ടെ, പുഷ്പനെ നിങ്ങൾക്കറിയാമോ?...
02/09/2017

സ്വാശ്രയ മെഡിക്കൽഫീസ് 55 ലക്ഷമാക്കിയതറിഞ്ഞാൽ സഖാവ് പുഷ്പൻ സന്തോഷിക്കാതിരിക്കുമോ?

അതിരിക്കട്ടെ, പുഷ്പനെ നിങ്ങൾക്കറിയാമോ?

കൂത്തുപറമ്പിലുള്ള ഏവർക്കുമറിയാം.
മയ്യഴിയാറ്റിനും കനകമലയിൽ നിന്നു വീശുന്ന കാറ്റിനു പോലുമറിയുന്ന പേരാണ് പുഷ്പൻ.
പുഷ്പനെക്കുറിച്ചു പാടാത്ത ഒരൊറ്റ സഖാവുമില്ല കേരളത്തിൽ.
തണ്ടൊടിഞ്ഞിട്ടും വാടാതെ നിൽക്കുന്ന ചെമ്പനീർ പൂവാണവൻ.
വെടിയേറ്റ് തളർന്നിട്ടും ഉശിരോടെ ജീവിതത്തെ നേരിട്ട പുഷ്പൻ ഒരു നാടിന്റെ ഏങ്ങലും ഉയിരുമാണ്.

1994 ലെ നവംബർ 25നാണാ ദാരുണ സംഭവമുണ്ടായത്.
അവരുടെ പഴയ സഖാവന്ന് കേരളത്തിന്റെ മന്ത്രിയായിരുന്നു. എം.വി.രാഘവൻ.
ഒരു കമ്മ്യൂണിസ്റ്റുകാരൻ ഭരണാധികാരി വർഗ്ഗമായി മാറിയാൽ അധഃപതിക്കുമെന്നും അത്രക്കും തറയാകാൻ മറ്റൊന്നിനും സാധ്യമല്ലെന്നുമാണല്ലോ പഴയതും പുതിയതുമായ ചരിത്രങ്ങളെല്ലാം ഓർമിപ്പിക്കുന്നത്.
ഉള്ള ചീത്തപ്പേര് കളയുന്നവനായിരുന്നില്ല ശ്രീ.രാഘവൻ.

ചീത്തപ്പേരിന്റെ കാര്യത്തിൽ കണ്ണൂരിലെ പാർട്ടിയും മോശമല്ലല്ലോ, ജില്ലയിൽ മന്ത്രിയെ കാലു കുത്തിക്കില്ലെന്ന തീരുമാനവുമായാണ് മാർക്സിസ്റ്റ് പാർട്ടി അന്ന് മുന്നോട്ടു പോയിരുന്നത്.
TP യെ പിന്നീട് അവസാനിപ്പിച്ചതു പോലെ രാഘവനെ തീർക്കാൻ അന്ന് പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.
കൊടി സുനി അന്ന് കുട്ടിയായിരുന്നല്ലോ.

പരിയാരത്ത് ഒരു സ്വാശ്രയ മെഡിക്കൽ കോളേജ് തുടങ്ങാനായിരുന്നു സഹകരണമന്ത്രിയായിരുന്ന എം.വി.രാഘവന്റെ ഉദ്ദേശ്യം.
ഇന്ത്യ ഉദാരവൽക്കരണമെന്നും സ്വകാര്യവൽക്കരണമെന്നുമൊക്കെ കേട്ടു തുടങ്ങിയ 1994 കാലഘട്ടം .

സ്വാശ്രയ വിദ്യാഭ്യാസം എന്ന ഒരൊറ്റ വാക്ക് കേട്ടാൽ പോലും SFI ക്കാരൻ വെളിച്ചപ്പാടു തുള്ളുന്ന അക്കാലത്താണ് കണ്ണൂർ പരീക്ഷണശാലയാക്കാൻ എം.വി.ആർ ആലോചിക്കുന്നത്.
പാർട്ടി പിന്നൊന്നും ആലോചിച്ചില്ല.
രാഘവനെ തടയണം.
സംഘർഷമുണ്ടാകുമെന്നും ജീവന് വരെ ഭീഷണിയുണ്ടാകാമെന്നും പോലീസ് രാഘവന് മുന്നറിയിപ്പ് കൊടുത്തു.
"പോയെ പറ്റൂ. മന്ത്രിക്കു വരെ സഞ്ചാരസ്വാതന്ത്ര്യമില്ലെന്നോ "
രാഘവന്റെ ചിന്ത ആ വഴിക്കാണ് പോയത്.
രാഘവൻ മുന്നോട്ടു നീങ്ങി.
നിറതോക്കിനു മുന്നിലേക്ക് ജീവൻ കളയാൻ തയ്യാറായി സഖാക്കളും.

പുന്നപ്രയിലും വയലാറിലും സംഭവിച്ച പോലെ തന്നെ. തോക്കിനു മുന്നിലേക്ക് കൊടികമ്പും വെറും കയ്യുമായി അവർ മുന്നോട്ടു പോയി.
ചാണകം പോലും തലയിലുണ്ടാകാൻ സാധ്യതയില്ലാത്ത വിധം പാർട്ടി ക്ലാസ്സു കിട്ടിയ ആ പാവങ്ങൾ "എന്തോ വലിയ വിപ്ലവമാണ് ഞങ്ങൾ ഒണ്ടാക്കുന്നത് " എന്ന് കരുതി സ്വന്തം ജീവൻ കളഞ്ഞു.
അഞ്ചു പേർ സ്പോട്ടിൽ പൊലിഞ്ഞു.
നൂറോളം പേർക്ക് പരിക്കേറ്റു. ചിലർക്ക് പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനായില്ല. അവരിലൊരാളാണ് സഖാവ് പുഷ്പൻ.
വെടിയേറ്റ് തളർന്ന് നരകിച്ചു "ജീവിക്കുന്ന രക്തസാക്ഷിയായി " ചരിത്രം അയാളെ അടയാളപ്പെടുത്തുന്നു .

തനിക്ക് വെടിയേറ്റ 23 വർഷത്തിനു ശേഷം തന്റെ പാർട്ടിക്കുണ്ടായ വളർച്ചയിൽ പുഷ്പന് അഭിമാനിക്കാൻ വകയുണ്ട്.
സ്വാശ്രയ കോളേജുകൾ സമ്മതിക്കില്ല എന്ന മുദ്രാവാക്യവുമായാണല്ലോ പുഷ്പൻ മന്ത്രിയെ തടയാൻ പോയത്.
മന്ത്രിയെ തടഞ്ഞെങ്കിലും സ്വാശ്രയ കോളേജ് കേരളത്തിൽ യാതാർത്ഥ്യമായി.
അത് മുളച്ചു , പിച്ചവെച്ചു, വളർന്നു, പന്തലിച്ചു.
പന്തലിച്ചുവെന്ന് പറഞ്ഞാൽ സ്വന്തം പാർട്ടി ഭരിക്കുമ്പോൾ 55 ലക്ഷം രൂപ കയ്യിലുള്ള പാവങ്ങൾ പഠിച്ചാൽ മതിയെന്ന തീരുമാനം വരുന്നത്രക്ക് പടർന്നു വളർന്നു പന്തലിച്ചു.
പാവങ്ങൾക്ക് 55 ലക്ഷം രൂപ ഫീസ് കൊടുക്കാനാകുന്ന ഒരു സുന്ദരകാലത്തെ കുറിച്ചാണ് പാർട്ടിയോടൊപ്പം പുഷ്പനും കിനാവു കണ്ടിരുന്നത്.
നാട് നന്നാകുമ്പോൾ പ്രാകി ജീവിക്കാൻ പുഷ്പനാകില്ല.
കാരണം പുഷ്പൻ സംഘടനാ ബോധമുള്ള സഖാവാണ്.
അണിയാണ്.
അണി for itself

ps . തൊഴിലാളിയായി ഒരു ദിവസം പോലും ജീവിക്കാത്ത കുറച്ചു അതിബുദ്ധിമാൻമാർക്ക് ഭരണാധികാരി വർഗ്ഗമായി തീരാൻ വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിക്കുന്ന എല്ലാ മന്ദബുദ്ധികൾക്കുമായി ഈ Post സമർപ്പിക്കുന്നു.

Poda ooolakale   #
30/08/2017

Poda ooolakale #

Address

KUFOS
Kochi
682506

Website

Alerts

Be the first to know and let us send you an email when Kerala Students Union, KUFOS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Students Union, KUFOS:

Share