Mattathur Labour Co-operative Society ltd

Mattathur Labour Co-operative Society ltd Local Development and Social Welfare

തിരുവാതിര ഞാറ്റുവേല പ്രദർശന വിപണന മേള ആരംഭിച്ചു മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്ന  M...
25/06/2026

തിരുവാതിര ഞാറ്റുവേല പ്രദർശന വിപണന മേള ആരംഭിച്ചു



മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്ന MLCS ഗാർഡനിൽ തിരുവാതിര ഞാറ്റുവേല പ്രദർശന വിപണന മേള ആരംഭിച്ചു . കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി ഉദ്ഘാടനം ചെയ്തു . മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് മുഖ്യാതിഥിയായിരുന്നു . സംഘം പ്രസിഡന്റ് T A ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു . സംഘം സെക്രട്ടറി K.P പ്രശാന്ത് സ്വാഗതവും, ഭരണസമിതി അംഗം ഉണ്ണികൃഷ്ണൻ C P നന്ദിയും പറഞ്ഞു . ജില്ലാ പഞ്ചായത്തംഗം K J ഡിക്സൺ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ C C ബിജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ M കുമാർ, വാർഡ് മെമ്പർമാരായ സിജി രാജേഷ് , ബിന്ദു മനോജ് , വെള്ളിക്കുളങ്ങര SCB പ്രസിഡന്റ് ബാലകൃഷണൻ IR എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

ജൂൺ 21 മുതൽ 27 വരെയാണ് ഞാറ്റുവേല പ്രദർശന വിപണന മേള നടത്തുന്നത്

23/06/2026
മൂന്നുമുറി MLCS ഗാർഡനിൽ നടക്കുന്ന ഞാറ്റുവേല പ്രദർശന പരിപാടിയിൽ  ചൊവ്വാഴ്ച വൈകീട്ട്  നടക്കുന്ന കൈകൊട്ടിക്കളി പ്രോഗ്രാമിലേ...
22/06/2026

മൂന്നുമുറി MLCS ഗാർഡനിൽ നടക്കുന്ന ഞാറ്റുവേല പ്രദർശന പരിപാടിയിൽ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന കൈകൊട്ടിക്കളി പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു......

20/06/2026
MLCS ഗാർഡനിൽ എല്ലാ വർഷവും നടത്തി വരാറുള്ള തിരുവാതിര ഞാറ്റുവേല പ്രദർശന വിപണന മേള ഈ വർഷവും വിപുലമായി നടത്തുകയാണ് ,മേളയിൽ  ...
18/06/2026

MLCS ഗാർഡനിൽ എല്ലാ വർഷവും നടത്തി വരാറുള്ള തിരുവാതിര ഞാറ്റുവേല പ്രദർശന വിപണന മേള ഈ വർഷവും വിപുലമായി നടത്തുകയാണ് ,മേളയിൽ ചെടികൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് നൽകുന്നു ,എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികളും,സംഘടിപ്പിക്കുന്നു ഏവരെയും സ്വാഗതം ചെയ്യുന്നു.

18/06/2026

സ്വാഗതം

കുറുന്തോട്ടി കൃഷിക്കൊരുങ്ങാം
14/04/2026

കുറുന്തോട്ടി കൃഷിക്കൊരുങ്ങാം

Exciting Opportunities for Site Engineers to Shape the Future
01/04/2026

Exciting Opportunities for Site Engineers to Shape the Future

Address

Moonnumuri
Kodakara
680684

Alerts

Be the first to know and let us send you an email when Mattathur Labour Co-operative Society ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mattathur Labour Co-operative Society ltd:

Shortcuts

Share