CPIM Azhicode LC

CPIM Azhicode LC Communist Party of India (Marxist) Azhicode Local Committee

സിപിഐഎം നേതാക്കൾക്കെതിരെ കള്ളക്കേസുകൾ സൃഷ്ടിക്കുന്ന ED ക്കെതിരെപ്രതിഷേധ സംഗമം2026 ജൂലൈ 15വൈകിട്ട് 5 മണിക്ക്അഴീക്കോട് പുത...
14/07/2026

സിപിഐഎം നേതാക്കൾക്കെതിരെ കള്ളക്കേസുകൾ സൃഷ്ടിക്കുന്ന ED ക്കെതിരെ

പ്രതിഷേധ സംഗമം
2026 ജൂലൈ 15
വൈകിട്ട് 5 മണിക്ക്
അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിൽ

ഉദ്ഘാടനം
സ : മുസ്താക്ക് അലി
സെക്രട്ടറി
CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി

14/07/2026

ഓണത്തിന് അന്നം മുട്ടുമോ?

ഓണറേറിയം വൈകുന്നുസ്കൂൾ പാചക തൊഴിലാളികൾ പ്രതിസന്ധിയിൽ
12/07/2026

ഓണറേറിയം വൈകുന്നു
സ്കൂൾ പാചക തൊഴിലാളികൾ പ്രതിസന്ധിയിൽ

09/07/2026
08/07/2026

കൊടുങ്ങല്ലൂരിലെ ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് പരസ്യമാകുന്നു

ചാലക്കുടി എംപി ബെന്നി ബഹനാൻ്റെ ഫണ്ടിൽ നിന്നും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് പരിപാടിയിലാണ് കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത്.
കോൺഗ്രസ് നേതാക്കളുടെ പേര് കുത്തിക്കയറ്റി അടിമുടി രാഷ്ട്രീയവൽക്കരിച്ച പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചിരുന്നു.
നഗരസഭയെ പരിഗണിക്കാതെയാണ് കാര്യപരിപാടികൾ തയ്യാറാക്കിയത്. മറ്റ് രാഷ്ട്രീയ കക്ഷികളെ അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചത്.
നഗരസഭ ചെയർപേഴ്സണും കൗൺസിലർമാരും എൽഡിഎഫ് പ്രവർത്തകരും ബഹിഷ്കരിച്ച ചടങ്ങിൽ കോൺഗ്രസ് ബിജെപി ഭായ് ഭായ് കൂട്ടുകെട്ടാണ് നടന്നത്.
ബിജെപി നേതാവ് ടി.എസ്.സജീവനെ പരിപാടിയുടെ അധ്യക്ഷനാക്കി. നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ക്കും , നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനും നൽകിയ അകമഴിഞ്ഞ പിന്തുണയിലൂടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് കൊടുങ്ങല്ലൂരിൽ ശക്തി പ്രാപിക്കുന്നത്.
കോൺഗ്രസിന്റെ പാർലമെൻററി പാർട്ടി നേതാവും, ആശുപത്രി സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസറും ഉൾപ്പെടെ വേദിയിൽ ഉള്ളപ്പോഴാണ് BJP നേതാവിനെ അധ്യക്ഷനാക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കളും എംപിയും ചേർന്ന് സ്വീകരിച്ചത്.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ , സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ , മുസ്താക്ക് അലി, കെ ആർ ജൈത്രൻ, പി ബി ഖയിസ്, കെ എസ് കൈസാബ് , സി കെ രാമനാഥൻ എന്നിവർ സംസാരിച്ചു.

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവും മുതിർന്ന പാർട്ടി നേതാവുമായ അഴിക്കോട് മൂന്നുപീടിക സെൻററിൽ താമസിക്കുന്ന വി. ബി. അടിമക്ക...
06/07/2026

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവും മുതിർന്ന പാർട്ടി നേതാവുമായ അഴിക്കോട് മൂന്നുപീടിക സെൻററിൽ താമസിക്കുന്ന വി. ബി. അടിമക്കുട്ടി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 6 30ന്
ആദരാഞ്ജലികൾ

05/07/2026

ഇനി ഊരാളുങ്കൽ മതി.

05/07/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

29/06/2026

കടലിന്റെ മക്കളുടെ വയറ്റത്തടിച്ച് UDF സർക്കാർ

Address

Https://maps. App. Goo. Gl/CYiXgDQXELjLWdm68?g_st=aw
Kodungallur
680666

Website

Alerts

Be the first to know and let us send you an email when CPIM Azhicode LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share