shafi_abdulkareem

  • Home
  • shafi_abdulkareem
Call

shafi_abdulkareem Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from shafi_abdulkareem, Political Party, MenonBasar, .

17/01/2026
10/01/2026

Celebrating my 3rd year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ജയ് ഹിന്ദ്.. 🇮🇳
08/05/2025

ജയ് ഹിന്ദ്.. 🇮🇳

എന്തൊരു ജീവിതമാണ് എന്തോ.. ‼️ സ്വന്തം പാർട്ടിയുടെ പരിപാടിയിലെ ഫോട്ടോ എടുക്കാനായി പ്രോട്ടോകോൾ ഉണ്ടാക്കുന്ന ഇത്തരം അധപതിച്ച...
22/04/2025

എന്തൊരു ജീവിതമാണ് എന്തോ.. ‼️

സ്വന്തം പാർട്ടിയുടെ പരിപാടിയിലെ ഫോട്ടോ എടുക്കാനായി പ്രോട്ടോകോൾ ഉണ്ടാക്കുന്ന ഇത്തരം അധപതിച്ച പാർട്ടി വേറെ ഉണ്ടാകില്ല

21/04/2025

ഇവന്മാരാണ് കേരളം ഭരിക്കാൻ നടക്കുന്നത് 😂😂😂

17/03/2025

അലോഷി പാടുന്നു ❤️🚩

അലോഷിയുടെ ജാഥ എറണാകുളത്തെത്തുമ്പോൾ സ്വീകരണമൊരുക്കാൻ കുപ്രസിദ്ധ കൊട്ടേഷൻ, ലഹരിക്കടത്ത്, m**a, കുഴൽപ്പണ മാഫിയ തലവൻ മരട് അന...
15/03/2025

അലോഷിയുടെ ജാഥ എറണാകുളത്തെത്തുമ്പോൾ സ്വീകരണമൊരുക്കാൻ കുപ്രസിദ്ധ കൊട്ടേഷൻ, ലഹരിക്കടത്ത്, m**a, കുഴൽപ്പണ മാഫിയ തലവൻ മരട് അനീഷും. ജാഥയ്ക്കൊപ്പം എറണാകുളത്തെത്തിയ KSU തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂരിനും കൂട്ടർക്കുമാണ് മരട് അനീഷ് വിരുന്നൊരുക്കിയത്.

KSU നേതാക്കൾക്കായി ലഹരിക്കടത്തുകാരൻ മരട് അനീഷ് നടത്തിയ പാർട്ടിയിൽ ലഹരിയൊഴുക്കുണ്ടായോ എന്നത് സംബന്ധിച്ച് ശക്തമായ പോലിസ് അന്വേഷണം നടത്തണം.

D സോൺ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒര് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഗോകുൽ KSU ഇടുക്കി ജില്ലാ സെക്രട്ടറി റിസ്വാനെ മാതൃകയാക്കാൻ തീരുമാനിച്ചതിന്റെ ഭഗമായ് കൂടിയാണ് മരട് അനീഷിന്റെ പാർട്ടി എന്ന് റിപ്പോർട്ടുകളുണ്ട്.

മതേതര ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി മറ്റാരുമല്ല……. അത് കോൺഗ്രസ് ആണ്…സംഘപരിവാർ ഏജന്റിനെ ഇനിയെങ്കിലും മതേതര സമൂഹം തിരിച്ചറ...
08/02/2025

മതേതര ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി മറ്റാരുമല്ല…….
അത് കോൺഗ്രസ് ആണ്…

സംഘപരിവാർ ഏജന്റിനെ ഇനിയെങ്കിലും മതേതര സമൂഹം തിരിച്ചറിയേണ്ടതുണ്ട്….

©

9 വര്‍ഷം ഭരണമില്ലാതായപ്പോള്‍ കോണ്‍ഗ്രസ് സംസ്കാരം ,കളവുകള്‍ ഓരോന്നായി പല വഴികളിലൂടെ പുറത്തേക്ക് വരുന്നു....തൃശൂരിൽ കോ...
05/02/2025

9 വര്‍ഷം ഭരണമില്ലാതായപ്പോള്‍ കോണ്‍ഗ്രസ് സംസ്കാരം ,കളവുകള്‍ ഓരോന്നായി പല വഴികളിലൂടെ പുറത്തേക്ക് വരുന്നു....

തൃശൂരിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചെടുത്ത പണം കാണാനില്ല; വയനാട് ദുരന്തത്തിന്‍റെ പേരിലും വെട്ടിപ്പ് നടത്തി കോണ്‍ഗ്രസ്

22/11/2024

..

18/11/2024

സന്ദീപ് ജി വന്നതിന്റെ മാറ്റം കൂടി കാണാൻ തുടങ്ങി...

ബാബരി മസ്ജിദ് തകർത്തതും,ഗാന്ധിയെ കൊന്നതുമെല്ലാം ജാമ്പവാന്റെ കാലത്തെ കാര്യങ്ങളായി കോൺഗ്രസ്സ് കാണാൻ തുടങ്ങിയിരിക്കുന്നു.അതൊക്കെ ഇനി മറന്നുകൊള്ളണം എന്ന സംഘപരിവാർ നിലപാട്
കെ പി സി സി നിലപാടായി മാറിയതിന്റെ ഉദാഹരണമാണ് ഈ പ്രതികരണം.....

16/11/2024

"മുനമ്പം വിഷയം വർഗീയ വൽക്കരിക്കാൻ ചിലർ ശ്രമിക്കുന്നു, അവിടെ താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്"

മന്ത്രി പി രാജീവ്... 👍👍

Address

MenonBasar

680666

Telephone

+918129570808

Website

Alerts

Be the first to know and let us send you an email when shafi_abdulkareem posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share