DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Kodungallur
  • DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി DYFI (Democratic Youth Federation Of India) കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. ❤️
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. ❤️

തരംഗ് 2026DYFI മേത്തല മേഖല കമ്മിറ്റിയിലെ നായനാർ യൂണിറ്റ് ഓണാഘോഷം സാംസ്‌കാരിക സമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ...
24/08/2026

തരംഗ് 2026
DYFI മേത്തല മേഖല കമ്മിറ്റിയിലെ നായനാർ യൂണിറ്റ് ഓണാഘോഷം സാംസ്‌കാരിക സമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗം സഖാവ് M. ഷാജർ ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ P. H നിയാസ് പങ്കെടുത്തു.

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസ് ഉപരോധ...
24/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസ് ഉപരോധം
സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.ഡിവൈഎഫ്ഐ
ജില്ലാ സെക്രട്ടറി ആർ ജയദേവൻ, ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ പി കെ,ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി ഷഫീക്, എം രൺദീഷ് എന്നിവർ പങ്കെടുത്തു.

24/08/2026

പ്രിയപ്പെട്ടവർ
ഞങ്ങളെ നയിച്ചവർ...
സഖാവ് ആർ.എൽ ശ്രീലാൽ
സഖാവ് സെന്തിൽകുമാർ

DYFI 16ാം സംസ്ഥാന സമ്മേളനത്തിൽവെച്ച് ഡിവൈഎഫ്ഐ യിൽനിന്ന് വിടവാങ്ങി....
ഇല്ല സഖാക്കളേ പിരിയുന്നില്ല
ഒന്നിച്ചൊന്നായ് പോരാടാം...

DYFI തൃശ്ശൂർ ജില്ലാ കമ്മിറ്റി

23/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിൽ വിഎസ് നഗറിൽ നടന്ന യൂത്ത് ബ്രിഗേഡ് മാർച്ചും പൊതുസമ്മേളനവും പ്രതിപക്ഷനേതാവ് സ:പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു




#

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിൽ വിഎസ് നഗറിൽ നടന്ന യൂത്ത് ബ്രിഗേഡ് മാർച്ചും പൊതുസ...
22/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിൽ വിഎസ് നഗറിൽ നടന്ന യൂത്ത് ബ്രിഗേഡ് മാർച്ചും പൊതുസമ്മേളനവും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അഭിവാദ്യങ്ങൾ ✊
22/08/2026

അഭിവാദ്യങ്ങൾ ✊

കൈത്താങ്ങായി ഞങ്ങളുണ്ട് കൂടെ DYFI...✊🏼
22/08/2026

കൈത്താങ്ങായി ഞങ്ങളുണ്ട് കൂടെ DYFI...✊🏼

Address

Kodungallur

Telephone

+919745615141

Website

Alerts

Be the first to know and let us send you an email when DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി:

Shortcuts

Share