AIYL Kerala

AIYL Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYL Kerala, Political organisation, All India Youth League State Committee Netaji Bhavan R Shankar Nagar Pattanam (P. O. ) Kollam 2, .

26/07/2026
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല വിളിച്ചുചേർത്ത വിദ്യാർത്ഥി യുവജന ...
26/07/2026

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല വിളിച്ചുചേർത്ത വിദ്യാർത്ഥി യുവജന സംഘടന നേതാക്കന്മാരുടെ
യോഗത്തിൽ AIYL നെ
പ്രതിനിധീകരിച്ച്
എ ഐ വൈ ഐൽ സംസ്ഥാന സെക്രട്ടറി സജി എ കെ , വിനീഷ് സുകുമാരൻ എന്നിവർ പങ്കെടുത്തു.

ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ
സംസ്ഥാന ആഭ്യന്തര വകുപ്പിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ
എ ഐ വൈ ഐൽ അംഗങ്ങളെയും തൂഫാൻ വാരിയേഴ്സ് ആക്കുമെന്നും അറിയിച്ചു.

സമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി AIYL നടത്തിയ പ്രതിഷേധ പരിപാടി
26/07/2026

സമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി AIYL നടത്തിയ പ്രതിഷേധ പരിപാടി

ഓപ്പറേഷൻ 'തൂഫാൻ' പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത യുവജന സംഘടന...
26/07/2026

ഓപ്പറേഷൻ 'തൂഫാൻ' പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത യുവജന സംഘടനാ നേതാക്കളുടെ യോഗത്തിൽ എ.ഐ.വൈ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. കെ. സജി, സംസ്ഥാന പ്രസിഡണ്ട്‌ വിനീഷ് സുകുമാരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഇന്ന് തിരുവനന്തപുരത്ത് നടന്ന എ ഐ വൈ ഐൽ ന്റെ സംസ്ഥാന കമ്മിറ്റി മീറ്റിംഗ്
26/07/2026

ഇന്ന് തിരുവനന്തപുരത്ത് നടന്ന എ ഐ വൈ ഐൽ ന്റെ സംസ്ഥാന കമ്മിറ്റി മീറ്റിംഗ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം. നീറ്റ് പരീക്ഷ ഉൾപ്പെടെ പ്രവേശന പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതിൻ്റെ ധാർമ്...
14/05/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം.

നീറ്റ് പരീക്ഷ ഉൾപ്പെടെ പ്രവേശന പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സ്റ്റാലിൻ പാരിപ്പള്ളി ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഫോർവേഡ് ബ്ലോക്കിൻ്റെ യുവജന സംഘടനയായ ആൾ ഇന്ത്യാ യൂത്ത് ലീഗ് ( A I YL) ചിന്നക്കട പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വപ്പെട്ട പ്രവേശന പരീക്ഷകൾ സ്വകാര്യ ഏജൻസികളെ ഏല്പിക്കുന്നതാണ് ചോദ്യപേപ്പർ ചോർച്ചകൾക്കും മറ്റു ക്രമക്കേടുകൾക്കും കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തുടർന്നും സമര പ്രതിഷേധങ്ങൾക്ക് എ.ഐ.വൈ.എൽ നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

റസ്റ്റ് ഹൗസിനു മുന്നിൽ നിന്നും പ്രകടനമായെത്തിയാണ് പ്രവർത്തകർ ധർണ നടത്തിയത്. പ്രകടനത്തിനും ധർണയ്ക്കും എ.ഐ.വൈ.എൽ ജില്ലാ പ്രസിഡൻ്റ് ഷംനാദ് മുതിരപ്പറമ്പ്, ജില്ലാ സെക്രട്ടറി സ്വരൂപ് ജിത്ത്, ടി യു സി സി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ, ഷറഫുദ്ദീൻ മണക്കാട്, നളിനാക്ഷൻ ഉളിയനാട്, വിജുമോൻ ഉളിയക്കോവിൽ, പ്രകാശ് മയൂരി, സെൽവൻ ആനേഴത്ത്, രാജേഷ് മൻറോത്തുരുത്ത്, ഹരീഷ് മുളവന,ജിജിമോൻ മുളവന, നീതു മുളവന,സാംസിൻ ചന്തു, അനിൽ, സുരേഷ്, സാലു, അപ്പു, സൽമാൻ, ഫർഹാൻ, അഞ്ജലീന, അലോന, ആരോൺ എന്നിവർ നേതൃത്വം നൽകി.

ജയ് ഹിന്ദ്
14/05/2026

ജയ് ഹിന്ദ്

Address

All India Youth League State Committee Netaji Bhavan R Shankar Nagar Pattanam (P. O. ) Kollam 2

Telephone

+919995622122

Website

Alerts

Be the first to know and let us send you an email when AIYL Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYL Kerala:

Shortcuts

  • Want your organization to be the top-listed Government Service?

Share