AbinShanmughan

AbinShanmughan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AbinShanmughan, Kollam.

കേരളം പിസിക്കൊപ്പം
01/05/2022

കേരളം പിസിക്കൊപ്പം

01/05/2022

പോലീസ് കസ്റ്റഡിയിലുള്ള ഒരു പൊതുപ്രവർത്തകനെ കാണാൻ കേന്ദ്രമന്ത്രിക്ക് അവസരം നിഷേധിച്ച ഏമാന്മാർ ആ കസേരകളിൽ തുടരുന്നത് ശരിയാണോ ?

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി
ക്രിമിനലുകളെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയ സഖാവ് എം വി ജയരാജൻ്റെ മാതൃക പിന്തുടരണമായിരുന്നോ വി മുരളീധരൻ ?

Salute Indian army
09/02/2022

Salute Indian army

കേരളം ശ്വാസം അടക്കിപ്പിടിച്ച് നിന്ന നിമിഷങ്ങൾക്ക് അവസാനം.. പ്രാർത്ഥനകൾക്ക് ഫലമുണ്ടായിരിക്കുന്നു ... ഭാരതത്തിൻ്റെ ധീര സൈനികർക്ക് ഒരായിരം നന്ദി

04/02/2022
ആദരാഞ്ജലികൾ🌹മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറിയും മുൻ  MLA യുമായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് വിട പറഞ്ഞു സാഹിബിൻ്റ...
03/02/2022

ആദരാഞ്ജലികൾ🌹
മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറിയും മുൻ MLA യുമായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് വിട പറഞ്ഞു സാഹിബിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

16/01/2022

Address

Kollam

Website

Alerts

Be the first to know and let us send you an email when AbinShanmughan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share