Mediavision Kottarakara

Mediavision Kottarakara അല്പം നാട്ടുവിശേഷങ്ങളും കുറെ നല്ലകാര്യങ്ങളും. കൊല്ലം ജില്ല കേന്ദ്രമാക്കിയുള്ള വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനൊരിടം
(1)

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കരുനാഗപ്പള്ളി തഴവ സ്വദേശിയായ യു വ...
19/08/2026

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കരുനാഗപ്പള്ളി തഴവ സ്വദേശിയായ യു വി ബിനു. ഒരു വർഷത്തേക്കാണ് നിയമനം.

16/08/2026

ഡൽഹിയിലേക്ക് പോകാൻ സിപിഐ

2025 ലെ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്  പുത്തൂർ പോലീസ് മുൻ സബ് ഇൻസ്പെക്ടർ ജയേഷ് റ്റി ജെ  ക്ക്  മുഖ്യമന്ത്രി വി ഡി സതീശൻ ത...
15/08/2026

2025 ലെ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് പുത്തൂർ പോലീസ് മുൻ സബ് ഇൻസ്പെക്ടർ ജയേഷ് റ്റി ജെ ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വച്ച് സമ്മാനിച്ചു. കൊട്ടാരക്കര വെണ്ടാറിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ വീണ വയോധികയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി നടത്തിയ രക്ഷാപ്രവർത്തനമാണ് അദ്ദേഹത്തെ മെഡലിന് അർഹനാക്കിയത്.

13/08/2026

തോറ്റംപാട്ട്... പൂവറ്റൂർ ഭഗവതി ക്ഷേത്രത്തിൽ

ഇന്ന് വൈകുന്നേരം കൊട്ടാരക്കര - പൂവറ്റൂർ റോഡിൽ പെരുംകുളം സി എസ് ഐ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ടു ചെറു...
12/08/2026

ഇന്ന് വൈകുന്നേരം കൊട്ടാരക്കര - പൂവറ്റൂർ റോഡിൽ പെരുംകുളം സി എസ് ഐ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ടു ചെറുപ്പക്കാരുടെ ജീവനുകൾ നിരത്തിൽ പൊലിഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനിലോറിയിൽ തട്ടി തലയ്ക്ക് പരിക്കേറ്റ രണ്ട് ചെറുപ്പക്കാരും തൽക്ഷണം മരിച്ചു. പുവറ്റൂർ പാത്തല സ്വദേശി ലാൽ കൃഷ്ണ (20), പുവറ്റൂർ കിഴക്ക് സ്വദേശി ആഷിക് അനിൽ (19) എന്നിവരുടെ ജീവനാണ് ഇന്ന് വൈകുന്നേരം നടന്ന അപകടത്തിൽ പൊലിഞ്ഞത്.

12/08/2026

പിതൃമോക്ഷം തേടി ആയിരങ്ങൾ വൈകുണ്ഠപുരത്ത്

10/08/2026

സി പി ഐ നേതാവ് എ മന്മഥൻ നായർ വിട പറഞ്ഞപ്പോൾ പ്രമുഖർ അനുസ്മരിക്കുന്നു

09/08/2026

പ്രിയ നേതാവിന് വിട നൽകി കൊട്ടാരക്കര

08/08/2026

Fail എന്ന വാക്കിൻ്റെ അർത്ഥം തോൽവി എന്നല്ല

08/08/2026

കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....

Address

KOLLAM
Kollam

Telephone

+919061253111

Website

Alerts

Be the first to know and let us send you an email when Mediavision Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mediavision Kottarakara:

Shortcuts

Share