For BJP Kilikolloor Mandalam

26/02/2025

ബി.ജെ.പി. മുൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എസ്. അജിയുടെ മാതാവ് പത്മാവതി അമ്മ നിര്യാതയായി. ആദരാഞ്ജലികൾ.

ശ്രീമതി രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി....എബിവിപി യിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് വന്ന ശ്രീമതി രേഖ ഗുപ്താജി ഡൽഹി യൂണിവേഴ്...
19/02/2025

ശ്രീമതി രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി....
എബിവിപി യിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് വന്ന ശ്രീമതി രേഖ ഗുപ്താജി ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡൻറ് ആയിരുന്നു. ബിജെപി ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാമോർച്ച ദേശീയ ഉപാധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഷാലിമാർ ബാഗിൽ നിന്നുമുള്ള MLAയാണ്. ശ്രീമതി രേഖ ഗുപ്താജിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു..

19/02/2025
15/02/2025
ബിജെപി കിളികൊല്ലൂർ മണ്ഡലം സെക്രട്ടറിയായി   തെരഞ്ഞെടുത്ത മധു.S ന് അഭിനന്ദനങ്ങൾ.....
15/02/2025

ബിജെപി കിളികൊല്ലൂർ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്ത മധു.S ന് അഭിനന്ദനങ്ങൾ.....

Address

KILIKOLLOR BJP
Kollam
691004

Website

Alerts

Be the first to know and let us send you an email when For BJP Kilikolloor Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share