Kerala youth front kollam

Kerala youth front kollam politics

Kerala Congress|സരഥികളെ വിജയിപ്പിക്കുക...
17/01/2024

Kerala Congress|
സരഥികളെ വിജയിപ്പിക്കുക...

20/10/2023

ഉടുമ്പൻചോലയിൽ നിന്നും പൊട്ടി ഒലിച്ച
ഒരു സെപ്റ്റിക് ടാങ്ക് കേരളം ആകെ ദുർഗ്ഗന്ധം പരത്തുന്നു ...

അഴിമതിക്ക് സ്കൊപ്പു ഇല്ലാത്തത് കൊണ്ട് നഷ്ടപ്പെടുത്തി...            ദിവസ വേതനക്കാരുടെ കൂലി..   വന്യ ജീവി ആക്രമണം നേരിട്ട ...
18/06/2023

അഴിമതിക്ക് സ്കൊപ്പു ഇല്ലാത്തത് കൊണ്ട് നഷ്ടപ്പെടുത്തി...

ദിവസ വേതനക്കാരുടെ കൂലി..
വന്യ ജീവി ആക്രമണം നേരിട്ട കർഷകരുടെ നഷ്ട പരിഹാരം തുടങ്ങിയവ ആണ്
നഷ്ടമായ 200 കോടിയിൽ ....
നാറികൾ

പുനലൂർ: കരവാളൂർ അനന്തക്കാട്ട് മറിയാമ്മ ജോസഫ് (93) അന്തരിച്ചു.പ്രിയപ്പെട്ട കേരള കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ശ്...
08/06/2023

പുനലൂർ: കരവാളൂർ അനന്തക്കാട്ട് മറിയാമ്മ ജോസഫ് (93) അന്തരിച്ചു.
പ്രിയപ്പെട്ട കേരള കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ശ്രീ ജോസഫ് മാത്യുവിന്റെ മാതാവിൻറെ നിര്യാണത്തിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നിത്യസഹായമാതാ പളളിയിൽ .മക്കൾ: മേരി ആൻ്റണി ,ജെ.തോമസ് ,ജോസഫ് മാത്യു ( കരവാളൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) ജോണി ജോസഫ് ,ഫിലിപ്പ് ജോസഫ് ,ജോസ് ജോസഫ്.

അഭിനന്ദനങ്ങൾ...
17/05/2023

അഭിനന്ദനങ്ങൾ...

16/03/2023

കമ്മികളെ അലക്കി ഉടുക്കുന്ന രസകരമായ വീഡിയോ കാണ്ടില്ലേൽ നഷ്ടമാകും...

16/03/2023

ഗതികേട്.....
കയ്യടിക്കട....
അന്തങ്ങളെ....

16/03/2023

കട്ട പുക കറുപ്പ് അല്ലേ
പേടിയാണ് പിണറായിക്ക് ......ജനങ്ങൾ പറയുന്നു..

കേരള കോൺഗ്രസ്‌ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും, കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്‌ മീഡിയ കോർഡിനേറ്ററും ആയ പ്രിയ  ഷൈജു ജോഷി...
11/03/2023

കേരള കോൺഗ്രസ്‌ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും, കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്‌ മീഡിയ കോർഡിനേറ്ററും ആയ പ്രിയ ഷൈജു ജോഷിയുടെ പിതാവ്
* ശ്രീ *കോശി* *പി *സി*, കൊല്ലംപറമ്പിൽ, നിര്യാതനായി.
ആദരാഞ്ജലികൾ.
ശവസംകാരം നാളെ 12. 03.2023 ഞായർ ഉച്ചകഴിഞ്ഞു 2 മണിക്ക് മിയ്യന്നൂർ ഓർത്തഡോൿസ്‌ പള്ളിയിൽ നടത്തപ്പെടും.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ പ്രിയ പുത്രൻ ജിത്തു തോമസ് നിര്യാതനായി. തോമസ് സാറിന്റെയും കുടുംബത്തിന്റെയ...
08/03/2023

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ പ്രിയ പുത്രൻ ജിത്തു തോമസ് നിര്യാതനായി.
തോമസ് സാറിന്റെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തിൽ പങ്കു ചേരുന്നു. പരേതന്റെ ആത്മശാന്തിക്കായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

ആദരാഞ്ജലികൾ !!

*മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം സിപിഎം അവസാനിപ്പിക്കണം.*                    കൊല്ലം. പിണറായി ഭരണത്തിൽ മാധ്യമങ്ങൾ...
04/03/2023

*മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം സിപിഎം അവസാനിപ്പിക്കണം.* കൊല്ലം. പിണറായി ഭരണത്തിൽ മാധ്യമങ്ങൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് കേരള കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ഇടത് സർക്കാർ സ്വേച്ഛാധിപത്യത്തിലേക്കാണ് നാടിനെ കൊണ്ടുപോകുന്നത്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ പറയുന്ന മാധ്യമങ്ങളെ എസ്എഫ്ഐ അടക്കമുള്ള രാഷ്ട്രീയ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വായടപ്പിക്കാം എന്നാണ് ഇവർ കരുതുന്നത്. . മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തിന് ശേഷം നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അക്രമികളെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ്. പരിശോധിക്കട്ടെ പറയാം ശ്രദ്ധയിൽപ്പെട്ടിട്ടില്ല തുടങ്ങിയ പദപ്രയോഗങ്ങൾ പൊതു സമൂഹത്തെ കളിയാക്കാനാണ്. ഇതിനെതിരെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം എന്നും ജില്ലാ പ്രസിഡൻറ് അറയ്ക്കൽ ബാലകൃഷ്ണപിള്ള ജില്ലാ ജനറൽ സെക്രട്ടറി കെ അനിൽ എന്നിവർ പറഞ്ഞു.

Address

Kollam
691305

Website

Alerts

Be the first to know and let us send you an email when Kerala youth front kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share