Cpm Edappallikotta town branch.

Cpm Edappallikotta town branch. രക്തസാക്ഷികൾ സിന്ദാബാദ്

കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; സഖാ.പുഷ്‌പൻ അന്തരിച്ചു....🌹
28/09/2024

കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; സഖാ.പുഷ്‌പൻ അന്തരിച്ചു....🌹

16/09/2024

മാനവയുഗത്തിന് ശാന്തിയുടെയും സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും, സൗഹാർദ്ധത്തിൻ്റെയും സഹനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്മാർഗത്തിൻ്റെയും സന്ദേശം നൽകി സത്യത്തെ ലോകത്തിൻ്റെ മുന്നിൽ വിളംബരം ചെയ്ത പുണ്യ പ്രവാചകൻ;
പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് പോലും ധർമ്മമാണെന്നു പഠിപ്പിച്ച
തൊഴിലാളികൾക്ക് വിയർപ്പ് വറ്റുന്നതിന് മുൻപ് വേതനം നൽകണമെന്ന് പഠിപ്പിച്ച
അടച്ചിട്ട മുറിയിൽ പോലും വർഗ്ഗീയത പറയാൻ പാടില്ലെന്ന് പഠിപ്പിച്ച;
അനാഥ മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുതെന്ന് പഠിപ്പിച്ച;
അയൽവാസി ഏത് മതക്കാരനായാലും അവൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ എന്നിൽപ്പെട്ടവനല്ല എന്നു പഠിപ്പിച്ച;
മൃതദേഹം കൊണ്ടു പോകുന്നത് കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ആ മൃതദേഹത്തെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ച;കറുകറുത്ത ബിലാൽ നെയും വെളു വെളുത്ത സൽമാനുൽ ഫാരിസിനെയും ഒരേ നിരയിൽ അണിനിരത്തി ലോകത്തോട് വർണ്ണ വിവേചനം അരുതേ എന്ന് പഠിപ്പിച്ച;തുടങ്ങിയ മഹത്തായ സന്ദേശങ്ങൾ മാനവർക്ക് നൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ 1499 മത് ജൻമദിനത്തിൽ പ്രിയ സഖാക്കൾക്ക് നബിദിനാശംസകൾ...💕
സി.പി.ഐ.എം ഇടപ്പള്ളിക്കോട്ട ടൗൺ ബ്രാഞ്ച്.

15/09/2024

_✨ ഐശ്വരൃത്തിൻ്റെയും സ്നേഹത്തിന്റെയും നന്മയുടേയും ഒരുമയുടേയും സന്തോഷത്തിന്റെയും *ഓണാശംസകൾ*_🌺🌾

Red salute comrade 🚩✊
13/09/2024

Red salute comrade 🚩✊

Address

Cpm Edappallikotta Town Branch
Kollam

Website

Alerts

Be the first to know and let us send you an email when Cpm Edappallikotta town branch. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share