വോയിസ് ഓഫ് സിനിമാപറമ്പ്.

  • Home
  • India
  • Kollam
  • വോയിസ് ഓഫ് സിനിമാപറമ്പ്.

വോയിസ് ഓഫ്  സിനിമാപറമ്പ്. സിനിമാപറമ്പ്

സിനിമാപറമ്പ് ....
ഒരു സ്ഥ? Cinemaparambu സിനിമാപറമ്പ് – a most developing town in Kollam.

🌹 പ്രണാമം. 🕊️💐
12/07/2026

🌹 പ്രണാമം. 🕊️💐

ഗതാഗത നിരോധനം.ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11...
12/05/2026

ഗതാഗത നിരോധനം.
ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് പുനലൂര്‍ എന്‍എച്ച് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അടൂരില്‍ നിന്ന് ഭരണിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട് തിരിഞ്ഞ് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട്- വഞ്ചിമുക്ക് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയ 183എയില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം. ഭരണിക്കാവില്‍ നിന്ന് അടൂരിലേക്ക് വരുന്ന വാഹനങ്ങളും ഇതേ വഴിയില്‍ പോകണം.

12/05/2026

© destination diaries

13/04/2026
ശാസ്താംകോട്ട :സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ...
30/12/2025

ശാസ്താംകോട്ട :സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ ടോറസ് ലോറി ഇടിയ്ക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ സുലജ മരണമടഞ്ഞു.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ
ഭർത്താവ്: ശ്രീകുമാർ
മക്കൾ: ആദിത്യൻ ,ആര്യ

@ drishya online

15/05/2025

Address

Kollam
690520

Alerts

Be the first to know and let us send you an email when വോയിസ് ഓഫ് സിനിമാപറമ്പ്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share