Dinesh Babu

Dinesh Babu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dinesh Babu, Kollam.

27/08/2023

സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണി “വീണ”യാണെന്റെ കേരളം

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ മൂത്ത സഖാക്കന്മാരുടെ കൊല കേസുകൾക്ക് മുന്നിൽ ഈ ചിന്തയുടെ കൊലക്കേസ് അത്ര ഗൗരവകരമാണ് എന്ന് എനി...
27/01/2023

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ മൂത്ത സഖാക്കന്മാരുടെ കൊല കേസുകൾക്ക് മുന്നിൽ ഈ ചിന്തയുടെ കൊലക്കേസ് അത്ര ഗൗരവകരമാണ് എന്ന് എനിക്ക് തോന്നുന്നില്ല...

KPCC ജനറൽ സെക്രട്ടറി മുൻ എം എൽ എ ഡോ.ജി പ്രതാപവർമ്മ തമ്പാന് ആദരാഞ്ജലികൾ
04/08/2022

KPCC ജനറൽ സെക്രട്ടറി മുൻ എം എൽ എ ഡോ.ജി പ്രതാപവർമ്മ തമ്പാന് ആദരാഞ്ജലികൾ

"വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘ...
05/07/2022

"വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും''

ഡോ.ബി.ആര്‍ അംബേദ്‌കര്‍.

രാഹുൽ ഗാന്ധിയെ സംഘപരിവാർ വേട്ടയാടുന്നത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടാണെന്നു ഈ രാജ്യത്തിനറിയാം. രാജ്യത്തിന്റെ മതേതരത്വം സംരക...
24/06/2022

രാഹുൽ ഗാന്ധിയെ സംഘപരിവാർ വേട്ടയാടുന്നത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടാണെന്നു ഈ രാജ്യത്തിനറിയാം. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുത്ത രാഹുൽഗാന്ധി സംഘപരിവാറിനെ വെല്ലുവിളിച്ചു തന്നെയാണ് മുൻപോട്ട് പോകുന്നത്.
എന്നാൽ സിപിഎം രാഹുൽഗാന്ധിയെ ഭയപ്പെടുന്നത് എന്തിനാണ് എന്നാണ് മനസ്സിലാകാത്തത്. കാരണം യ്യെച്ചൂരിയെ സംഘ പരിവാർ ആക്രമിച്ചപ്പോൾ ചേർത്ത്പിടിച്ചത് രാഹുൽ ഗാന്ധി ആയിരുന്നു. അത് പോലെ തന്നെ തമിഴ് നാട്ടിൽ ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ ഫോട്ടോ കാണിച്ചു വോട്ട് വാങ്ങിയാണ് സിപിഎം ന്റെ ഇലക്ഷന് നേരിട്ടത്.
സംഘപരിവാറിനെ തൃപ്തിപ്പെടുത്താനായി മുഖ്യമന്ത്രി നടത്തുന്ന ദാസ്യ പണിയുടെ അവസാന ഉദാഹരണമാണ് എസ് എഫ് ഐ എന്ന കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ചുള്ള രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണം. സി പി എം ഇതിനു നൽകേണ്ട വില വലുതായിരിക്കും എന്ന് ഓർമപ്പെടുത്തുന്നു.

ജന നായകന്  ജന്മദിനാശംസകൾ Rahul Gandhi
19/06/2022

ജന നായകന് ജന്മദിനാശംസകൾ Rahul Gandhi

10/06/2022

വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ....
പി - കമ്പനി

Address

Kollam

Alerts

Be the first to know and let us send you an email when Dinesh Babu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dinesh Babu:

Share