SDPI kongad official group

Call Website Contact the organization

SDPI kongad official group SDPI കോങ്ങാട് നിയോജക മണ്ഡലം ഒഫിഷ്യൽ പേജ്

13/08/2026

പി.എം ശ്രീ യു.ഡി.എഫ്
സർക്കാർ പിന്മാറുക
മതേതത്വം സംരക്ഷിക്കുക
സംസ്ഥാന പ്രചരണം.
പാലക്കാട്‌ ജില്ലയിലെ പ്രചാരണ വാഹനം കോങ്ങാട് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ പ്രചരണം നാടക്കുന്നു,കോങ്ങാട് ടൗണിൽ റാഷിക് പാലക്കാട് സംസാരിക്കുന്നു

ആഗസ്റ്റ് 13 നു കോങ്ങാട് മണ്ഡലത്തിൽ പ്രചാരണം
03/08/2026

ആഗസ്റ്റ് 13 നു കോങ്ങാട് മണ്ഡലത്തിൽ പ്രചാരണം

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഫചര്യത്തിൽ തിങ്കളാഴ്‌ച (ആഗസ്റ്റ് 3) ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വ...
02/08/2026

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഫചര്യത്തിൽ തിങ്കളാഴ്‌ച (ആഗസ്റ്റ് 3) ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ട്‌ടർ അവധി പ്രഖ്യാപിച്ചു.

മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാന്നെന്ന് ജില്ലാ കളക്ട്‌ടർ കെ സുധീർ അറിയിച്ചു.

കോങ്ങാട് മണ്ഡലത്തിലെ പറളി ബ്രാഞ്ചിലെ പ്രവർത്തകൻ ആയിരുന്ന ജംഷാദ് എന്ന സഹോദരൻ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ട...
01/08/2026

കോങ്ങാട് മണ്ഡലത്തിലെ പറളി ബ്രാഞ്ചിലെ പ്രവർത്തകൻ ആയിരുന്ന ജംഷാദ് എന്ന സഹോദരൻ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ,

പാലക്കാട് മെഡിക്കൽ കോളേജ് ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിടമായി മാറരുത്; അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം – എസ്...
31/07/2026

പാലക്കാട് മെഡിക്കൽ കോളേജ് ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിടമായി മാറരുത്; അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം – എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ

പാലക്കാട്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേരിന് മാത്രം സൗകര്യങ്ങൾ ഒരുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ ആവശ്യപ്പെട്ടു.
പാലക്കാട് ഉൾപ്പെടെയുള്ള വലിയൊരു ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) ആകെ അഞ്ച് കിടക്കകൾ മാത്രമാണുള്ളത്. വാർഡുകളിൽ വെറും 120 കിടക്കകളും പേരിന് മാത്രം 40 നഴ്സുമാരുമാണ് നിലവിലുള്ളത്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സിംഗ് ജീവനക്കാരും മറ്റ് ആരോഗ്യപ്രവർത്തകരും ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ഐ.സി.യു. ബെഡ് ലഭിക്കാതെ സ്വകാര്യ ആശുപത്രികളിലേക്കും ദൂരെയുള്ള മെഡിക്കൽ കോളേജുകളിലേക്കും റഫർ ചെയ്യേണ്ടി വരുന്ന സാഹചര്യം സാധാരണക്കാരായ രോഗികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തികവും മാനസികവുമായ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. മെഡിക്കൽ കോളേജ് എന്ന പേരിൽ കെട്ടിടം മാത്രം ഉയർത്തി അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ ഒരുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്.
ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സിംഗ് ജീവനക്കാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും അടിയന്തരമായി നിയമിക്കുകയും, ഐ.സി.യു. ബെഡുകൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുകയും ചെയ്ത് പാലക്കാട് മെഡിക്കൽ കോളേജിനെ സമ്പൂർണ ആരോഗ്യസ്ഥാപനമാക്കി മാറ്റാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഷെരീഫ് അത്താണിക്കൽ മുന്നറിയിപ്പ് നൽകി.

30/07/2026

*ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്യും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും: യങ് ഡെമോക്രാറ്റ്സ്*

https://www.facebook.com/share/v/1GvDSsyh51/

30/07/2026

*ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്യും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും: യങ് ഡെമോക്രാറ്റ്സ്*

https://www.facebook.com/share/v/1GvDSsyh51/

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റായി നാലര വർഷക്കാലം ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും നേതൃത്വം നൽകിയ പ്രിയപ്പെട്ട ന...
30/07/2026

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റായി നാലര വർഷക്കാലം ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും നേതൃത്വം നൽകിയ പ്രിയപ്പെട്ട നേതാവ് ഷഹീർ ചാലിപ്പുറം.

പദവി ഒരു സ്ഥാനമെന്നതിലുപരി ഉത്തരവാദിത്തമാണെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ തെളിയിച്ച നേതാവ്. പ്രതിസന്ധികൾ ഒന്നിന് പിന്നാലെ ഒന്നായി കടന്നുവന്നപ്പോഴും പതറാതെ, പ്രവർത്തകരുടെ ആത്മവിശ്വാസം കൈവിടാതെ, പാർട്ടിയെ ചേർത്ത് പിടിച്ച് മുന്നോട്ട് നയിച്ച കരുത്തുറ്റ സാന്നിധ്യം.

ക്രൈസിസ് ഘട്ടങ്ങളിൽ പോലും ധൈര്യം ചോരാതെ, ഓരോ പ്രവർത്തകനും പ്രതീക്ഷയും ആത്മവിശ്വാസവും പകർന്ന നേതൃപാടവം എന്നും ഓർമ്മിക്കപ്പെടും. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും പ്രയാസങ്ങളെ പുഞ്ചിരിയോടെ നേരിടാനും കഴിയുന്ന അപൂർവമായ നേതൃത്വത്തിന്റെ ഉദാഹരണമായിരുന്നു ആ നാലര വർഷങ്ങൾ.

ഒരു ജില്ലയുടെ മാത്രം പ്രസിഡന്റായിരുന്നില്ല അനേകം പ്രവർത്തകരുടെ ആത്മവിശ്വാസവും പ്രചോദനവുമായിരുന്നു ഷഹീർ ചാലിപ്പുറം. പാർട്ടിയുടെ വളർച്ചയ്ക്കും പ്രവർത്തകരുടെ ഐക്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും വിലമതിക്കപ്പെടുന്നതാണ്.

സ്ഥാനങ്ങൾ മാറാം… ഉത്തരവാദിത്തങ്ങൾ മാറാം… എന്നാൽ ആത്മാർത്ഥമായ നേതൃത്വവും സമർപ്പണവും പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കും.

പുതിയ അമരക്കാരന് അഭിവാദ്യങ്ങൾ
28/07/2026

പുതിയ അമരക്കാരന് അഭിവാദ്യങ്ങൾ

ലാത്തിക്ക് മുന്നിൽ ജനാധിപത്യം തലകുനിക്കില്ല.ജന്തർ മന്ദറിലെ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം.യങ് ഡെമോക്രാറ്...
21/07/2026

ലാത്തിക്ക് മുന്നിൽ ജനാധിപത്യം തലകുനിക്കില്ല.

ജന്തർ മന്ദറിലെ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം.

യങ് ഡെമോക്രാറ്റ്സ് കേരളം

INSTAGRAM
https://www.instagram.com/p/DbC1A65KSNg/?igsh=MXE4eGRvbW1jbjl2Mg==

FACEBOOK
https://www.facebook.com/share/p/1LeKiiPWSq/

Address

Palakkad Kongad
Kongad

Alerts

Be the first to know and let us send you an email when SDPI kongad official group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI kongad official group:

Shortcuts

Share