KONNI - മലയോര സുന്ദരി കോന്നി

  • Home
  • India
  • Konni
  • KONNI - മലയോര സുന്ദരി കോന്നി

KONNI - മലയോര സുന്ദരി കോന്നി NEWS / MEDIA

ഏവർക്കും ഉത്രാട ദിനം ആശംസകൾ ❤️
25/08/2026

ഏവർക്കും ഉത്രാട ദിനം ആശംസകൾ ❤️

കോന്നി :അമിത വേഗത്തിൽ വന്ന കോഴി വണ്ടിയിൽ നിന്നും ബോക്സ് ഉൾപ്പെടെ കോഴി റോഡിലേക്കും കോന്നി താഴം പുളുവേലിൽ സജിയുടെ വീടിന്റെ...
25/08/2026

കോന്നി :അമിത വേഗത്തിൽ വന്ന കോഴി വണ്ടിയിൽ നിന്നും ബോക്സ് ഉൾപ്പെടെ കോഴി റോഡിലേക്കും കോന്നി താഴം പുളുവേലിൽ സജിയുടെ വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു. ഒരു കാൽനടയാത്രക്കാരന്റെ ദേഹത്തേക്ക് ബോക്സുകൾ വീണങ്കിലും പരിക്കുകൾ ഇല്ല. ഇന്നു രാവിലെ 6. 15 നോട് ആണ് സംഭവം. എല്ലാ സ്ഥലങ്ങളിലും കോഴി വണ്ടിയെ പറ്റി പരാതിയും നിലവിലുള്ളതാണ്.
കോന്നി അടച്ചാക്കൽ റൂട്ടിൽ കോന്നി താഴം പള്ളിക്ക് സമീപത്ത് ആയിരുന്നു സംഭവം.
സംഭവത്തിൽ 20 ഓളം കോഴികൾ ചത്തിട്ടുമുണ്ട്.

Credit : Rajesh Perangattu

ഓണാഘോഷം@ കോന്നി ഗ്രാമപഞ്ചായത്ത് 💐💐©️ Santhosh Kumar
24/08/2026

ഓണാഘോഷം@ കോന്നി ഗ്രാമപഞ്ചായത്ത് 💐💐

©️ Santhosh Kumar

അടവി ബിരിയാണി ഹട്ട് വീഡിയോയിലെ കമന്റിലെ തിരഞ്ഞെടുപ്പ് 1 ലിറ്റർ പായസം 0️⃣3️⃣ ലഭിച്ചRajesh Kumar  🎊🎉രാജേഷ് കുമാർ അടവി ബിരി...
24/08/2026

അടവി ബിരിയാണി ഹട്ട് വീഡിയോയിലെ കമന്റിലെ തിരഞ്ഞെടുപ്പ് 1 ലിറ്റർ പായസം 0️⃣3️⃣ ലഭിച്ച
Rajesh Kumar 🎊🎉
രാജേഷ് കുമാർ അടവി ബിരിയാണി ഹട്ടിൽ എത്തി....

ഇനിയും വീഡിയോ കാണാത്തവരും കമന്റ് ചെയ്യാത്തവരും
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടിട്ട് ലൈക്ക്/ കമന്റ്/ ഷെയർ ചെയ്യുക
https://www.facebook.com/share/v/17y5C4hij8/?mibextid=wwXIfr

Thankyou : Sam Adavi Biriyani Hut

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS-ന് അഭിനന്ദനങ്ങൾ!പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS രാജ്യത്തെ...
24/08/2026

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS-ന് അഭിനന്ദനങ്ങൾ!
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരുടെ പട്ടികയിൽ ഇടം നേടിയെന്നത് പത്തനംതിട്ട ജില്ലയ്ക്കും കേരളത്തിനും അഭിമാനകരമായ അംഗീകാരമാണ്.

പ്രത്യേകിച്ച് ജനകീയ പോലീസിംഗ്, ക്രമസമാധാന പരിപാലനം, കുറ്റകൃത്യ നിയന്ത്രണം, പോലീസ് സംവിധാനങ്ങളുടെ നവീകരണം, പൊതുജനങ്ങൾക്ക് സൗഹൃദപരമായ സേവനം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ഈ അംഗീകാരത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പോലീസ് മേധാവികൾക്ക് ഈ അംഗീകാരം ലഭിച്ചതും ശ്രദ്ധേയമാണ്. R. ആനന്ദ് IPS, സാബു മാത്യു IPS, വിജയ് ഭാരത് റെഢി IPS എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐🇮🇳

🔥വീരഭദ്ര കളരി🔥കോന്നി ആനക്കൂട് റൂട്ടിൽ മെഡികെയർ ലാബിന് മുകളിലെ ഹാളിൽ 2026 ആഗസ്‌റ്റ് 28 വെള്ളിയാഴ്ച രാവിലെ 9.35 മുതൽ വീരഭദ...
23/08/2026

🔥വീരഭദ്ര കളരി🔥
കോന്നി ആനക്കൂട് റൂട്ടിൽ മെഡികെയർ ലാബിന് മുകളിലെ ഹാളിൽ 2026 ആഗസ്‌റ്റ് 28 വെള്ളിയാഴ്ച രാവിലെ 9.35 മുതൽ വീരഭദ്ര കളരിയുടെ പ്രവർത്തനം ആരംഭിക്കുന്നു. കളരിപ്പയറ്റിലെ വടക്കൻ, തെക്കൻ ശൈലികൾ പരിശീലിപ്പിക്കുന്നു. പ്രായഭേദമന്യേ ഏവർക്കും പരിശീലനം നേടാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
കളരി ഗുരുക്കൾ : 9656704521

ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ട്രൈ സ്കൂട്ടർ വിതരണം കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്...
19/08/2026

ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ട്രൈ സ്കൂട്ടർ വിതരണം കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ക്ഷേമാ ശേഖർ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ സുലേഖ വിനായർ,പ്രിയ എസ്തമ്പി,റോബിൻ മോൻസി,സുമേഷ്.എസ്, ഗീത.P ,സുനിൽകുമാർ , ,D .ശിവദാസ് ,CDPO സുധാമണി , ഷാജിഎന്നിവർ പ്രസംഗിച്ചു.
©️ Ptamediacity

Address

Konni

Website

Alerts

Be the first to know and let us send you an email when KONNI - മലയോര സുന്ദരി കോന്നി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share