CPIM Kavalangad AC

CPIM Kavalangad AC The Official page
സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി
റ്റി.എം മീതിയൻ സ്മാരക മന്ദിരം
നെല്ലിമറ്റം പി.ഒ
686693
സെക്രട്ടറി അഡ്വ.എ.എ അൻഷാദ്

20/08/2026
പാർട്ടി പ്രവർത്തന ഫണ്ട്‌ സമാഹരണത്തിന് മുന്നോടിയായിട്ടുള്ള ഭവന സന്ദർശനം ആരംഭിച്ചു.  നേര്യമംഗലത്ത് പാർട്ടി ജില്ലാ സെക്രട്ട...
10/08/2026

പാർട്ടി പ്രവർത്തന ഫണ്ട്‌ സമാഹരണത്തിന് മുന്നോടിയായിട്ടുള്ള ഭവന സന്ദർശനം
ആരംഭിച്ചു. നേര്യമംഗലത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഷാജി മുഹമ്മദിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നു.
ഓഗസ്റ്റ് 16,17,18,19 തീയതികളിലാണ് ജനകീയ ഫണ്ട്‌ സമാഹരണം നടത്തുക.

05/08/2026

പുനർജനി തട്ടിപ്പ് വി.ഡി സതീശൻ പ്രതിയായ വിജിലൻസ് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനക്കെതിരെ LDF നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സദസ്സ് പറവൂരിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

സഖാവ് സാബു ടി മാത്യുവിന്റെ അനുശോചന യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് എസ് സതീഷ് സംസാരിക്കുന്നു
03/08/2026

സഖാവ് സാബു ടി മാത്യുവിന്റെ അനുശോചന യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് എസ് സതീഷ് സംസാരിക്കുന്നു

02/08/2026

പ്രിയപ്പെട്ട സഖാവ് സാബു മത്തായിക്ക് അന്ത്യാഭിവാദനം✊

നാടിന്റെ പ്രിയ ജനകീയ നായകൻ CPI[M] കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം സ: സാബു മത്തായിക്ക് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ അന്ത്യാ...
02/08/2026

നാടിന്റെ പ്രിയ ജനകീയ നായകൻ CPI[M] കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം സ: സാബു മത്തായിക്ക് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ അന്ത്യാഭിവാദ്യങ്ങൾ....🌹🌹🌹🌹

02/08/2026

പ്രൊ. എം കെ സാനുമാസ്റ്റർ അനുസ്മരണവും "സാനു സമ്മാനം 2026 " സമർപ്പണവും
സ . പിണറായി വിജയൻ നിർവ്വഹിക്കുന്നു.

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
പൊതു വിദ്യാഭ്യാസ രംഗം എന്ന വിഷയത്തിൽ
പ്രൊ. സി രവീന്ദ്രനാഥ് സംസാരിക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഏലൂരിൽ

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
സ . ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യുന്നു. പ്രൊ. സി രവീന്ദ്രനാഥ്, പ്രൊ. വി കാർത്തികേയൻ നായർ, ആദർശ് എം സജി തുടങ്ങിയവർ പങ്കെടുക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏലൂരിൽ

Address

Nellimattom
Kothamangalam
686693

Alerts

Be the first to know and let us send you an email when CPIM Kavalangad AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kavalangad AC:

Shortcuts

Share