തണൽ വിരിച്ച സഞ്ചാരങ്ങൾ

തണൽ വിരിച്ച സഞ്ചാരങ്ങൾ കുഞ്ഞിമോൻ ഫൈസി ഓർമ പുസ്തകം

ഒരു മുദരിസായി മാത്രം ഒതുങ്ങിക്കൂടേണ്ടിയിരുന്ന എന്നെ പ്രസ്ഥാന രംഗത്തേക്ക് കൈപിടിച്ചിറക്കിയത് കുഞ്ഞി മോൻ ഫൈസിയായിരുന്നു.ഒര...
22/11/2025

ഒരു മുദരിസായി മാത്രം ഒതുങ്ങിക്കൂടേണ്ടിയിരുന്ന എന്നെ പ്രസ്ഥാന രംഗത്തേക്ക് കൈപിടിച്ചിറക്കിയത് കുഞ്ഞി മോൻ ഫൈസിയായിരുന്നു.
ഒരു ഖണ്ഡന പ്രസംഗത്തിന് വേണ്ടി ആദ്യമായി എനിക്ക് വേദി ഒരുക്കിയതും നിർണായകമായ തിരൂരങ്ങാടി പണ്ഡിത ക്യാമ്പ് നടത്തി സംഘാടനത്തിന്റെ രീതികൾ പഠിപ്പിച്ചു തന്നതും അദ്ദേഹമാണ്.

മുഹിയുസ്സുന്ന
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

തണൽ വിരിച്ച സഞ്ചാരങ്ങൾ
19/11/2025

തണൽ വിരിച്ച സഞ്ചാരങ്ങൾ

1994 ൽ സ്കൂളിൽ പഠിക്കുന്ന കാലത്താണ് SYS 40ാം വർഷികം മലപ്പുറത്ത് നടക്കുന്നത്. അന്ന് താടി വെച്ച കുറിയ ഒരു ഉസ്താദിനെ കാണിച്ച് ജ്യേഷ്ഠൻ പറഞ്ഞു -കുഞ്ഞിമോൻ ഫൈസി.
പിന്നീടൊരിക്കലും കാണാനായില്ലെങ്കിലും ഇപ്പോഴും പലപ്പോഴും കേൾക്കുന്ന പേരാണിത്. മദീനത്തുന്നൂറിലെത്തിയപ്പോൾ മൂന്നാം ബാച്ചിൽ അദ്ദേഹത്തിൻ്റെ മകൻ പഠിക്കുന്ന ഉനൈസ് നൂറാനിയിൽ നിന്നാണ് ഉപ്പയെ വീണ്ടും അറിഞ്ഞത്.
ഇപ്പോൾ ഈ പുസ്തകം പരിഷ്കരിച്ച് ഇറക്കുന്നുവെന്ന് ഉനൈസ് നൂറാനി പറഞ്ഞപ്പോൾ വളരെ സന്തോഷമായി.
വായിക്കാൻ കാത്തിരിക്കുകയാണ്.

തണൽ വിരിച്ച സഞ്ചാരങ്ങൾ കുഞ്ഞിമോൻ ഫൈസി ഓർമ പുസ്തകം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
13/11/2025

തണൽ വിരിച്ച സഞ്ചാരങ്ങൾ
കുഞ്ഞിമോൻ ഫൈസി ഓർമ പുസ്തകം
രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

Address

Meelad Nagar Valakkulam, Venniyur
Kottakkal
676508

Website

Alerts

Be the first to know and let us send you an email when തണൽ വിരിച്ച സഞ്ചാരങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category