നവലോകം സാംസ്‌കാരിക കേന്ദ്രം പ്രചാരണ ജാഥ കെ എം രാധാകൃഷ്‌ണനെ വിജയിപ്പിക്കുക.......
15/03/2026
ഇതാണ് കെ എം ആർ കെ എം രാധാകൃഷ്ണൻ
22/12/2025
പാമ്പാടി പഞ്ചായത്ത്
കോൺഗ്രസ്സ് ബിജെപി
കൂട്ടുകെട്ട് നാടിനാപത്ത്
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മത്സരിച്ച ഇലക്കൊടിഞ്ഞി വാർഡിൽ
ബിജെപി സ്ഥാനാർത്ഥി ഇല്ലാതിരുന്നത് എന്തു കൊണ്ട് ?കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് 400 വോട്ട് കിട്ടിയ ഇലക്കൊടിഞ്ഞി വാർഡ് ബിജെപി വെറുതെ ഉപേക്ഷിക്കുമോ.....?
ഓർവ്വയൽ വാർഡിൽ കോൺഗ്രസ്സ് വോട്ട്
ബി ജെ പിക്ക് ലഭിച്ചത് എങ്ങനെ....?
ഓർവ്വയൽ വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് അയോഗ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും പകരം മറ്റ് നോമിനേഷൻ നൽകാതിരുന്നത് എന്തുകൊണ്ട് ?
ഓർവ്വയലിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും നേതാവുമായിരുന്ന ആൾ എങ്ങനെ ബി ജെ പി സ്ഥാനാർത്ഥി ആയി.....?
പഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ ഇല്ലാതിരുന്ന 7 വാർഡുകളിൽ ഏതുപാർട്ടിക്കാണ് മുൻതൂക്കം.....?
പാർലമെണ്ട് തെരെഞ്ഞെടുപ്പിൽ അധികമായി കിട്ടിയ 1500 ബി ജെ പി വോട്ടുകൾ എവിടെ പോയി......?
നമ്മുടെ രാജ്യത്ത് ജനാധിപത്യം വലിയ വെല്ലുവിളി സ്വീകരിക്കുമ്പോൾ നേരും നെറിയും ഉള്ള രാഷ്‌ട്രീയക്കാർ
നമുക്ക് ഒപ്പം ഉണ്ടായില്ലെങ്കിൽ നമ്മൾ അപകടത്തിൽ പെടും
12/07/2024
ഈ ചരിത്രനിമിഷത്തിൽ ബഹിഷ്കരിക്കുന്നു
എന്ന ശബ്ദം ഉയർത്താതിരുന്ന ഭരണപക്ഷത്തിന് ഒരു കുതിരപവൻ
Be the first to know and let us send you an email when LDF Pampady Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.