D Y F i vattakkotta

  • Home
  • D Y F i vattakkotta

D Y F i  vattakkotta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from D Y F i vattakkotta, Political Party, .

നവംബർ 25 | കൂത്തുപറമ്പ് രക്തസാക്ഷി ദിനം🚩🌹🌹
25/11/2021

നവംബർ 25 | കൂത്തുപറമ്പ് രക്തസാക്ഷി ദിനം🚩🌹🌹

03/11/2021

പോരാട്ടത്തിന്റെ 41വർഷങ്ങൾ♥️
നവംബർ 3
DYFI സ്ഥാപക ദിനം.

26/08/2021

06/08/2021
17/03/2021
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ നിന്നും ജനവിധി തേടുന്നു.വിജയാശംസകള്‍.. #ഉറപ്പാണ്LDF
12/03/2021

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ നിന്നും ജനവിധി തേടുന്നു.
വിജയാശംസകള്‍..
#ഉറപ്പാണ്LDF

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ യു ജനീഷ്കുമാര്‍ കോന്നിയില്‍ നിന്നും വീണ്ടും ജനവിധി തേടു...
12/03/2021

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ യു ജനീഷ്കുമാര്‍ കോന്നിയില്‍ നിന്നും വീണ്ടും ജനവിധി തേടുന്നു.
വിജയാശംസകള്‍..
#ഉറപ്പാണ്LDF

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എം വിജിന്‍ കല്ല്യാശ്ശേരിയില്‍ നിന്നും ജനവിധി തേടുന്നു.വിജയ...
12/03/2021

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എം വിജിന്‍ കല്ല്യാശ്ശേരിയില്‍ നിന്നും ജനവിധി തേടുന്നു.
വിജയാശംസകള്‍..
#ഉറപ്പാണ്LDF

 #ഉറപ്പാണ് എല്‍ഡിഎഫ്ഉറപ്പാണ് ഏറ്റുമാനൂര്
12/03/2021

#ഉറപ്പാണ് എല്‍ഡിഎഫ്
ഉറപ്പാണ് ഏറ്റുമാനൂര്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടുന്നു.വിജയാശംസകള്‍.. #ഉറപ്പാണ്...
12/03/2021

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടുന്നു.
വിജയാശംസകള്‍..
#ഉറപ്പാണ്LDF

വയനാടിനെ തുറങ്കിലടക്കരുത്"        വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റർ പരിധി വരെ പരിസ്ഥിതി ദുർബ്ബല പ്...
09/02/2021

വയനാടിനെ തുറങ്കിലടക്കരുത്"
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റർ പരിധി വരെ പരിസ്ഥിതി ദുർബ്ബല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് DYFI മെയിൽ അയക്കുന്ന ക്യാമ്പയിൻ നടത്തി. നിരവധിയാളുകൾ പങ്കാളിയായി. മേഖലാ ബ്ലോക്ക് കേന്ദ്രങ്ങളിൽ പരിപാടി നടന്നു. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കച്ചവടക്കാർ തുടങ്ങി എല്ലാ മേഖലയിലുമുള്ള ആളുകൾ മെയിൽ അയക്കുന്നതിൽ പങ്കാളികളായി.
ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ .എ.റഹീം നിർവ്വഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് പങ്കെടുത്തു.

31/01/2021

ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത്... അയ്മനം ഈസ്റ്റ്‌ മേഖല കമ്മിറ്റി.🚩🚩🚩🚩

Address


Website

Alerts

Be the first to know and let us send you an email when D Y F i vattakkotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share