CPIM പനച്ചിക്കാട് Official

  • Home
  • CPIM പനച്ചിക്കാട് Official

CPIM പനച്ചിക്കാട് Official This is the official face book page of the CPIM Local committee, Panachikkadu

അഭിവാദ്യങ്ങൾ✊
07/09/2026

അഭിവാദ്യങ്ങൾ✊

03/08/2026

ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു... ❤️❤️

യുഡിഫ് സർക്കാർ പഞ്ചായത്തുകൾക്ക് നൽകേണ്ട പ്ലാനിങ് ഫണ്ട്‌ വീട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് LDF പനച്ചിക്കാട് പഞ്ചായത്ത്‌ കമ്...
01/08/2026

യുഡിഫ് സർക്കാർ പഞ്ചായത്തുകൾക്ക് നൽകേണ്ട പ്ലാനിങ് ഫണ്ട്‌ വീട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് LDF പനച്ചിക്കാട് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

ഇതിലൂടെ പഞ്ചായത്തിലെ പ്രാദേശിക റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കുവാനും ആശുപത്രിയുടെ നവീകരണം , സ്കൂൾ കെട്ടിട നിർമാണം , സ്കൂൾ ഉച്ചഭക്ഷണ വിതരണം ,പാലങ്ങളുടെ നിർമാണം, അംഗൻവാടികളുടെ പ്രവർത്തനം തുടങ്ങിയവ താറുമാറായി..

യുഡിഫ് അധികാരത്തിൽ വന്നിട്ട് 70 ദിവസം പിന്നിട്ടപ്പോഴേക്കും സമസ്ത മേഖലകളുടെയും പ്രവർത്തനം കേരളം കണ്ടിട്ടില്ലാത്ത വിധം മോശമായിരിക്കുകയാണ്...

പരുത്തുംപാറ പഞ്ചായത്ത്‌ പടിക്കൽ നടന്ന ധർണ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: റെജി സഖറിയ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ: പി സി ബെഞ്ചമിൻ ആദ്യക്ഷത വഹിച്ചു. പുതുപ്പള്ളി ഏരിയ കമ്മറ്റി അംഗങ്ങൾ ആയ സ: കെ ജെ അനിൽകുമാർ, ഇ ആർ സുനിൽകുമാർ,സിപിഐഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി സ:എ കെ സജി,കൊല്ലാട് ലോക്കൽ സെക്രട്ടറി സ: ഷാജി,കേരള കോൺഗ്രസ്‌ എം ജില്ലാ സെക്രട്ടറി ആനന്ദകുട്ടൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ:സരിത കൃഷ്ണൻ, സിപിഐ മണ്ഡല കമ്മറ്റി അംഗം സ: ജി ജയകുമാർ, സിപിഐ പനച്ചിക്കാട് ലോക്കൽ സെക്രട്ടറി സ: സനോജ്, പള്ളം ബ്ലോക്ക്‌ മെമ്പർ സ:രജനി അനിൽ തുടങ്ങിയവർ സംസാരിച്ചു.

വില്ലേജ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനത്തിലും യോഗത്തിലും 100 കണക്കിന് ആളുകൾ പങ്കെടുത്തു.

UDF സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭം... ഓഗസ്റ്റ് 1.. പരുത്തുംപാറയിൽ..അണി ചേരുക.. പങ്കാളികളാവുക..
29/07/2026

UDF സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭം... ഓഗസ്റ്റ് 1.. പരുത്തുംപാറയിൽ..
അണി ചേരുക.. പങ്കാളികളാവുക..

തല നരക്കുകയല്ല എന്റെ വൃദ്ധത്വം..തല നരക്കാത്തതല്ല എന്റെ യുവത്വം...കൊടിയ ദുഷ്:പ്രഭുദ്ധത്തിന്റെ തിരുമുന്നിൽ തല കുനിക്കാത്തത...
21/07/2026

തല നരക്കുകയല്ല എന്റെ വൃദ്ധത്വം..
തല നരക്കാത്തതല്ല എന്റെ യുവത്വം...
കൊടിയ ദുഷ്:പ്രഭുദ്ധത്തിന്റെ തിരുമുന്നിൽ
തല കുനിക്കാത്തതാണെന്റെ യൗവനം...

സഖാവ് വി എസ്
ജൂലൈ 21
അനുസ്മരണ ദിനം

പനച്ചിക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകയുയർത്തലും പുഷ്പാർച്ചനയും പരുത്തുംപാറയിൽ സംഘടിപ്പിച്ചു..

കണ്ണേ കരളേ വി എസേ..
ഞങ്ങളുടെ കണ്ണിലെ റോസാപ്പൂവേ..
ഇല്ല ഇല്ല മരിക്കുന്നില്ല..
ജീവിക്കുന്നു ഞങ്ങളിലൂടെ...

കർഷകസംഘം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുട്ടികൾക്ക് വേണ്ടിയുള്ള ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌ മത്സരം സംഘടിപ്പിച...
04/07/2026

കർഷകസംഘം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുട്ടികൾക്ക് വേണ്ടിയുള്ള ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. പനച്ചിക്കാട് മഹാത്മാജി ഓഡിറ്റോറിയം ഗ്രൗണ്ടിൽ വെച്ച് വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ പ്രദേശത്ത് നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി രജനി അനിൽ ഉത്ഘാടനം ചെയ്തു. കർഷകസംഘം മേഖല സെക്രട്ടറി സ:സുധീഷ്മോൻ അധ്യക്ഷത വഹിച്ചു.
5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ കുമാരി ജുവാനാ ജോമോന് ഒന്നാം സ്ഥാനവും കുമാരി തീർത്ഥ രണ്ടാം സ്ഥാനവും തേജസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ വിഭാഗത്തിൽ പ്രെയസ് കെ ഒന്നാം സ്ഥാനവും ആദ്യ കെ അനീഷ്, ആഗ്രജ് വിനീത് എന്നീവർ രണ്ടും മൂന്നും സ്ഥാനവും നേടി.
10 വയസിനു മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ അതിഷ് അനീഷ് ഒന്നാം സ്ഥാനവും ശ്രീദേവ് കെ എസ് രണ്ടാം സ്ഥാനവും ആടോൺ വി ജോമോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം പുതുപ്പള്ളി ഏരിയ കമ്മറ്റി അംഗം സ: കെ ജെ അനിൽകുമാർ നടത്തി. സഖാക്കൾ എ കെ സജി, ജിജോമോൻ, സിജിത്ത് കുന്നപ്പള്ളി, സന്തോഷ്‌, പാർവതി രഞ്ചൻ,സി കെ മോഹനൻ,ശ്രീക്കുട്ടൻ,ലിജോമോൻ, നന്ദഗോപു, ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാന വിതരണവും നടത്തി.

DYFI പനച്ചിക്കാട് മേഖല ജോയിൻ്റ് സെക്രട്ടറി അഭിവാദ്യങ്ങൾ✊
22/04/2026

DYFI പനച്ചിക്കാട് മേഖല ജോയിൻ്റ് സെക്രട്ടറി അഭിവാദ്യങ്ങൾ✊

ജനകീയ സർക്കാർ 👍🏼
11/02/2026

ജനകീയ സർക്കാർ 👍🏼

DYFI പനച്ചിക്കാട് മേഖല കമ്മറ്റി ഇനി ഇവർ നയിക്കും...❤️ പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ✊Ashik Saji സുധീഷ് കുമാർ Lijomon Sunny
02/02/2026

DYFI പനച്ചിക്കാട് മേഖല കമ്മറ്റി ഇനി ഇവർ നയിക്കും...❤️ പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ✊
Ashik Saji
സുധീഷ് കുമാർ
Lijomon Sunny

LDF സ്ഥാനാർഥി സംഗമവും പ്രകടന പത്രിക സമർപ്പണവും പരുത്തുംപാറ കവലയിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സ:കെ അനിൽകുമാർ ഉത്ഘാടനം ച...
03/12/2025

LDF സ്ഥാനാർഥി സംഗമവും പ്രകടന പത്രിക സമർപ്പണവും പരുത്തുംപാറ കവലയിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സ:കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു..

Address


Telephone

+919947109963

Website

Alerts

Be the first to know and let us send you an email when CPIM പനച്ചിക്കാട് Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM പനച്ചിക്കാട് Official:

Shortcuts

  • Want your organization to be the top-listed Government Service?

Share