17/04/2021
അന്തരിച്ച ശ്രീ. പീതാംബരൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച (19/4) രാവിലെ 9.30 ന് വെള്ളൂർ മണ്ഡലം കമ്മിറ്റി ഓഫീസിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ കോവിഡ് മാനദണ്ഡം പരിപൂർണ്ണമായി പാലിച്ചുകൊണ്ട് പങ്കെടുക്കേണ്ടതാണ്. തുടർന്ന് പതിനൊന്നു മണിക്ക് അദ്ദേഹത്തിൻ്റെ തോന്നല്ലൂരുള്ള വസതിയിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതാണെന്നന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നു.