Kerala State Pollution Control Board, District Office, Kottayam

  • Home
  • India
  • Kottayam
  • Kerala State Pollution Control Board, District Office, Kottayam

Kerala State Pollution Control Board, District Office, Kottayam This page is created as a part of making the office more user friendly and to help our clients to interact with the officials.

22/02/2023

ശേഖരിച്ച ബിയർ കുപ്പികൾ,ഐസ് ക്രീം സ്റ്റിക്കുകൾ ,ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ,പ്ലാസ്റ്റിക് ബോട്ടിൽ അടപ്പുകൾ പോലുള്ള പാഴ് വസ്തുക്കൾ കൊണ്ട് ഓഫീസിലെ ജീവനക്കാർ ഒന്നായി ചേർന്ന് നിർമിച്ച ക്രിസ്മസ് ട്രീ..

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി ,മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ ...
22/02/2023

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി ,മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ ..........

XMAS Tree with Beer Bottles and Single Use Plastic Items
22/02/2023

XMAS Tree with Beer Bottles and Single Use Plastic Items

SUP Ban Implementation Awareness Class for Students of CMS High School, Kanam – In Association with  Malayala  Manorama ...
17/01/2023

SUP Ban Implementation Awareness Class for Students of CMS High School, Kanam – In Association with Malayala Manorama Akhila Kerala Bala Jana Sakhyam, Vazhoor Union

A TALK ON – “ Opportunities of Chemical Engineers in Environmental Conservation” at Amaljyothi College of Engineering,Ka...
17/01/2023

A TALK ON – “ Opportunities of Chemical Engineers in Environmental Conservation” at Amaljyothi College of Engineering,Kanjirappally

2022-23  ശബരിമല മണ്ഡല മകര വിളക്കു തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻറെ മുന്നൊരുക്കങ്ങൾ.
17/01/2023

2022-23 ശബരിമല മണ്ഡല മകര വിളക്കു തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻറെ മുന്നൊരുക്കങ്ങൾ.

മഴ, വെള്ളപ്പൊക്കം, വരൾച്ച, മണൽക്കുഴികൾ...  ഈ ‘ജനിതക വ്യത്യാസ’ത്തിലാണു കേരളത്തിലെ നദികളുടെ ഗതി വിഗതികൾ...മലിനീകരണം ഓരോ നദ...
17/01/2023

മഴ, വെള്ളപ്പൊക്കം, വരൾച്ച, മണൽക്കുഴികൾ... ഈ ‘ജനിതക വ്യത്യാസ’ത്തിലാണു കേരളത്തിലെ നദികളുടെ ഗതി വിഗതികൾ...മലിനീകരണം ഓരോ നദിയുടെയും ചരമക്കുറിപ്പെഴുതുന്നു. അഴുക്കുവെള്ളവും ചപ്പുചവറുകളും നിറഞ്ഞതും മണലെടുത്ത് കോലം കെട്ടതുമായ ചാലുകളാണ് ഓരോ നദിയും....
ഇതിനെതിരെ ഒരു അവബോധം എന്ന നിലയിൽ കാഞ്ഞിരപ്പള്ളി St. Mary's Girls High സ്കൂളിലെ കുട്ടികളും കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസും ചേർന്ന് നടത്തിയ ഒരു അവബോധ സെമിനാർ ...."PROTECT OUR RIVERS FROM SINGLE USE PLASTIC POLLUTION"

17/01/2023
CREATIVE ARTS  DONE BY THE STUDENTS  OF   KG  COLLEGE,  PAMPADI:
17/01/2023

CREATIVE ARTS DONE BY THE STUDENTS OF KG COLLEGE, PAMPADI:

കോട്ടയം  വിജിലൻസ്  SP  ശ്രീ. V.G Vinod kumar  ഓഫീസ് സന്ദർശിക്കുകയും, അഴിമതിക്കും കൈക്കൂലിക്കും എതിരായി ഒരു ബോധവൽക്കരണ ക്...
16/01/2023

കോട്ടയം വിജിലൻസ് SP ശ്രീ. V.G Vinod kumar ഓഫീസ് സന്ദർശിക്കുകയും, അഴിമതിക്കും കൈക്കൂലിക്കും എതിരായി ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.

കോട്ടയം SP ശ്രീ. K.  KARTHIK ,IPS  ഓഫീസ് സന്ദർശിച്ചപ്പോൾ ....
16/01/2023

കോട്ടയം SP ശ്രീ. K. KARTHIK ,IPS ഓഫീസ് സന്ദർശിച്ചപ്പോൾ ....

Address

HGV9+RVH, V Publishers Building, Sreenivasa Iyer Road
Kottayam
686001

Alerts

Be the first to know and let us send you an email when Kerala State Pollution Control Board, District Office, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Pollution Control Board, District Office, Kottayam:

Share