01/10/2023
പിൻകാലത്തെ ksu വിന്റെ നെറികെട്ട രാഷ്ട്രിയ കളിയുടെ വെളിപ്പെടുത്തലുകൾ അന്നത്തെ ksu ജില്ലാ ജനറൽ സെക്രട്ടറിയും ഇന്നത്തെ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ വക്താവും പറത്തോട് സഹകരണ ബാങ്കിലേക്ക് ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വസന്ത് തെങ്ങുംപള്ളിയുടെ ഏറ്റു പറച്ചിലും മാപ്പ് ചോദിക്കലും