BJYM Kottayam

BJYM Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Kottayam, Political organisation, BJYM KOTTAYAM, Kottayam.

വിഭജനത്തിന്റെയും നുണയുടെയും രാഷ്ട്രീയത്തെ തള്ളി വികസന രാഷ്ട്രീയത്തിനാണ് ജനം പിന്തുണ നൽകുന്നതെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പ്...
16/11/2025

വിഭജനത്തിന്റെയും നുണയുടെയും രാഷ്ട്രീയത്തെ തള്ളി വികസന രാഷ്ട്രീയത്തിനാണ് ജനം പിന്തുണ നൽകുന്നതെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

-രാജീവ് ചന്ദ്രശേഖർ

ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ SIR അനിവാര്യം. ഒരു ഭാഗത്ത് വോട്ട് ചോരിയെന്ന് ആരോപിക്കുന്ന കോൺഗ്രസ്, വോട്ടർ പട്ടിക ശുദ്ധീക...
16/11/2025

ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ SIR അനിവാര്യം. ഒരു ഭാഗത്ത് വോട്ട് ചോരിയെന്ന് ആരോപിക്കുന്ന കോൺഗ്രസ്, വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന SIR നെ എതിർക്കുന്നു.

-രാജീവ് ചന്ദ്രശേഖർ

12/10/2025
23/09/2025

കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ വികസന സംവാദം - മേവട പുറയ്ക്കാട്ട് കാവ് ആൽത്തറ

15/09/2025

സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ചു ബിജെപിയുടെ നേതൃത്വത്തിൽ SP ഓഫീസ് മാർച്ച്‌ സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 10:30 ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്നു.

ഉദ്ഘാടനം : ജിജി ജോസഫ് (ബിജെപി സംസ്ഥാന സെക്രട്ടറി)

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ v s ന് ആശംസകൾ
11/08/2025

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ v s ന് ആശംസകൾ

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമലക്ക് ആശംസകൾ
11/08/2025

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമലക്ക് ആശംസകൾ

പ്രണാമം
20/06/2025

പ്രണാമം

യുവമോർച്ച ചങ്ങനാശ്ശേരി മുൻ മണ്ഡലംട്രഷറർ  ഹരികൃഷ്ണൻ ഇന്നലെ രാത്രി ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. സംസ്ക്കാരം നാളെ രാവിലെ...
20/06/2025

യുവമോർച്ച ചങ്ങനാശ്ശേരി മുൻ മണ്ഡലംട്രഷറർ ഹരികൃഷ്ണൻ ഇന്നലെ രാത്രി ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്

പ്രണാമം.

അഭിനന്ദനങ്ങൾ 🌹🌹യുവമോർച്ച കടുത്തുരുത്തി
25/05/2025

അഭിനന്ദനങ്ങൾ 🌹🌹

യുവമോർച്ച കടുത്തുരുത്തി

Address

BJYM KOTTAYAM
Kottayam
686001

Alerts

Be the first to know and let us send you an email when BJYM Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Kottayam:

Share