UrbanGreen Products

UrbanGreen Products Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UrbanGreen Products, Kottayam.

മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനനഗരവും ആണ്‌ കോട്ടയം.നഗരത്തിന്റെ കേന്ദ്ര ബിന്ദു തിരുനക്കര. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങള്‍ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. കോട്ടയം നഗരസഭ 1924 സ്ഥാപിക്കപ്പെട്ടു. 1989 ല്‍, ഭാരതത്തില്‍ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോള്‍ കോട്ടയം പുകയില വിമുക്ത നഗരം കൂടിയാണ്.

Address

Kottayam

Alerts

Be the first to know and let us send you an email when UrbanGreen Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share