SDPI Kottayam District

  • Home
  • SDPI Kottayam District

SDPI Kottayam District FREEDOM FROM HUNGER,FREEDOM FROM FEAR

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവെൻഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
02/05/2026

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവെൻഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രവർത്തക സമിതിയംഗം വി.കെ ഷൗക്കത്തലി ഉ...
02/05/2026

എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രവർത്തക സമിതിയംഗം വി.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ
01/05/2026

വൈക്കം മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ

എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷൻ എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രവർത്തക സമിതിയംഗവും, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ...
01/05/2026

എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷൻ എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രവർത്തക സമിതിയംഗവും, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ നവാസ് നൈന ഉദ്ഘാടനം ചെയ്യുന്നു

27/04/2026

എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ

ഏറ്റുമാനൂർ മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ
27/04/2026

ഏറ്റുമാനൂർ മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ

SDPI ഏറ്റുമാനൂർ മണ്ഡലം കൺവെൻഷൻ കുമ്മനം പാഴൂർ റെസിഡൻസിയിൽ വെച്ച് മണ്ഡലം സെക്രട്ടറി മുഹമ്മദ് നിഷാദിന്റെ അധ്യക്ഷതയിൽ ആലപ്പു...
27/04/2026

SDPI ഏറ്റുമാനൂർ മണ്ഡലം കൺവെൻഷൻ കുമ്മനം പാഴൂർ റെസിഡൻസിയിൽ വെച്ച് മണ്ഡലം സെക്രട്ടറി മുഹമ്മദ് നിഷാദിന്റെ അധ്യക്ഷതയിൽ ആലപ്പുഴ ജില്ലാ പ്രവർത്തക സമിതി അംഗവും ആര്യാട് ബ്ലോക്ക്‌ മെമ്പറുമായ നവാസ് നൈന ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ സെമീമ VS സ്വാഗതം അർപ്പിക്കുകയും ചെയ്തു. SDPI ജില്ലാ വൈസ് പ്രസിഡന്റ്‌ U നവാസ് , ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ ,മണ്ഡലം സെക്രട്ടറി താജുദ്ധീൻ ,വാർഡ് മെമ്പർ റഹീമ ബീവി ,എന്നിവർ അഭിവാദ്യങ്ങൾ അർപ്പിക്കുകയും.. മണ്ഡലം ട്രഷറര്‍ അനൂപ് നന്ദി പറയുകയും ചെയ്തു

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ
27/04/2026

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എസ്ഡിപിഐയിലേക്ക് പുതുതായി കടന്നു വന്നവർ

Address


Website

Alerts

Be the first to know and let us send you an email when SDPI Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share