Indian Youth Congress Koyilandy Mandalam

Indian Youth Congress Koyilandy Mandalam Indian Youth congress Koyilandy Mandalam committee

കൊയിലാണ്ടി നഗരസഭ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏകദിന ...
21/10/2022

കൊയിലാണ്ടി നഗരസഭ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏകദിന ഉപവാസംനടത്തി. ഉപവാസം നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം നടത്തി. സമാപനം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഷഹിൻ രാരോത്ത് ഉപവാസ സമരം നയിച്ച മണ്ഡലം പ്രസിഡൻ്റ് നീരജ് നിരാല, വൈസ് പ്രസിഡൻ്റ് സജിത്ത് കാവുംവട്ടം എന്നിവർക്ക് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.ഷാനിഫ് വരകുന്ന് അധ്യക്ഷത വഹിച്ചു.ഇ കെ ശീതൾ രാജ് , അജയ് ബോസ്,അരുൺ മണമൽ ,എം കെ സായീഷ്, വത്സരാജ് കേളോത്ത്, അസീസ് മാസ്റ്റർ, കെ എം നജീബ്, സുമതി തിരുവോണം,തൻഹീർ കൊല്ലം, ദൃശ്യ, റാഷിദ് മുത്താമ്പി , അഡ്വ: അമൽ കൃഷ്ണഎന്നിവർ സംസാരിച്ചു.സിബിൻ കണ്ടത്തനാരി ,മിഥുൻ പെരുവട്ടൂർ ,ആകർഷ് , അശ്വിൻ എന്നിവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഏകദിന ഉപവാസം രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡൻ്റ് സജി...
20/10/2022

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഏകദിന ഉപവാസം രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡൻ്റ് സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് നീരജ് നിരാല അധ്യക്ഷത വഹിച്ചു.അരുൺ മണമൽ മുഖ്യ പ്രഭാഷണം നടത്തി. സയീഷ്,സിബിൻ കണ്ടത്തനാരി, റാഷിദ് മുത്താബി,ഉസ്മാൻ എന്നിവർ സംസാരിച്ചു.

19/10/2022
Gandhi Jayanti
02/10/2022

Gandhi Jayanti

ഖത്തർ വേൾഡ് കപ്പ് കൊയിലാണ്ടിയിലും ആരവം......പ്രിയപ്പെട്ടവരെ...2022 ഖത്തർ വേൾഡ്‌ കപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് കൊയ...
01/10/2022

ഖത്തർ വേൾഡ് കപ്പ് കൊയിലാണ്ടിയിലും ആരവം......

പ്രിയപ്പെട്ടവരെ...

2022 ഖത്തർ വേൾഡ്‌ കപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ 7's ഫുട്‌ബോൾ ടൂർണമെന്റ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്.

എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി

നെഞ്ചോട് ചേർത്ത കേരളത്തിന്‌ നന്ദി
29/09/2022

നെഞ്ചോട് ചേർത്ത കേരളത്തിന്‌ നന്ദി

ഭാരത്ജോഡോ യാത്രയുടെ ആവേശത്തിൽ വയനാട് പദയാത്ര രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിന്റെ സംസ്കാരവും പാരമ്പ...
28/09/2022

ഭാരത്ജോഡോ യാത്രയുടെ ആവേശത്തിൽ വയനാട്

പദയാത്ര രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രകടമാക്കുന്നു.

നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ...


ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം
Every Step Counts
Every Voice Matters 🇮🇳🇮🇳🇮🇳

ഓരോ ദിവസവും ജനസമുദ്രമാണ്  #ജോഡോയാത്രയോടൊപ്പം അണിചേരുന്നത്..കടന്ന്പോകുന്ന വഴികളിളെല്ലാം ഓരോ ചുവടിനും പിന്തുണയുമായി ജനലക്ഷ...
28/09/2022

ഓരോ ദിവസവും ജനസമുദ്രമാണ് #ജോഡോയാത്രയോടൊപ്പം അണിചേരുന്നത്..
കടന്ന്പോകുന്ന വഴികളിളെല്ലാം ഓരോ ചുവടിനും പിന്തുണയുമായി ജനലക്ഷങ്ങൾ എത്തുന്ന അപൂർവ്വ നിമിഷങ്ങൾ

ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യാത്ര തുടരുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ

ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം


ആദരാഞ്ജലികൾ
25/09/2022

ആദരാഞ്ജലികൾ

Ride For Unity
20/09/2022

Ride For Unity

20/09/2022

കോൺഗ്രസ്സ് പതാക അഴിച്ചവരെ കൊണ്ട് തന്നെ തിരിച്ച് കെട്ടിക്കുന്ന മനോഹര കാഴ്ച്ച..

എറണാകുളം DCC പ്രസിഡന്‍റ്
മുഹമ്മദ് ഷിയാസ് 💪🔥

🍁🍁🍁

Address

Koyilandy

Telephone

+918547296266

Website

Alerts

Be the first to know and let us send you an email when Indian Youth Congress Koyilandy Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share