Sivaraman K

Sivaraman K KPCC MEMBER
സ്നേഹം കരുണ കരുതൽ

സീനിയർ കോൺഗ്രസ്സ് നേതാവുംരാഷ്ട്രീയകാര്യ സമിതി അംഗവും, കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ആയിരുന്ന ഡോ.ശൂ...
11/04/2025

സീനിയർ
കോൺഗ്രസ്സ് നേതാവും
രാഷ്ട്രീയകാര്യ സമിതി അംഗവും, കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ആയിരുന്ന ഡോ.ശൂരനാട് രാജശേഖരന് ആദരാജ്ഞലികൾ.

തിരുവനന്തപുരത്ത് ലോട്ടറി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് ധർണ്ണയിൽ പങ്കെടുത്തു സംസാരിച്ചു.പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാട...
12/02/2025

തിരുവനന്തപുരത്ത് ലോട്ടറി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് ധർണ്ണയിൽ പങ്കെടുത്തു സംസാരിച്ചു.

പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ(INTUC) സംസ്ഥാന പ്രസിഡന്റ്‌ തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു.

ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. എം. ഹസ്സൻ തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സ്നേഹം❣️
18/11/2024

സ്നേഹം❣️

11/11/2024

പാലക്കാട്ടെ
യഥാർത്ഥ രാഷ്ട്രീയം

29/10/2024

കസ്റ്റഡിയിൽ എടുത്തത് എവിടെ നിന്നാണ് എന്ന് പറയാൻ നട്ടെല്ലില്ലാത്ത പോലീസെ

വേറെ വല്ല പണിക്കും പൊയ്ക്കൂടേ

ദേ അത് പൊട്ടി തെറിച്ചത്രേ👇😁🤣🤣🤣
25/10/2024

ദേ
അത് പൊട്ടി തെറിച്ചത്രേ👇😁
🤣🤣🤣

കൊടുങ്കാറ്റാവും നാളെ 💪👍
22/10/2024

കൊടുങ്കാറ്റാവും
നാളെ 💪👍

Address

Kozhikode
Kozhikode

Telephone

+919746462743

Website

Alerts

Be the first to know and let us send you an email when Sivaraman K posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sivaraman K:

Share

Category