20/08/2026
*സൗപർണ്ണിക ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 101 പേർക്ക് ഓണക്കോടി വിതരണം നടത്തി*
കോഴിക്കോട് : ഓണത്തിൻ്റെ ഐശ്വര്യവും സ്നേഹവും സമൂഹത്തിലെ മുത്തിർന്ന പൗരന്മാർക്ക് പങ്കുവെക്കുന്നതിൻ്റെ ഭാഗമായി സൗപർണ്ണിക ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 101 പേർക്ക് ഓണക്കോടി വിതരണം നടത്തി.
ഡൽഹി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അർജൂൻ വെളോട്ടിൽ ഉദ്ഘാടനം ചെയ്തു
സൗപർണ്ണിക ഫൗണ്ടേഷൻ പ്രസിഡണ്ട് കെ ഷൈബു, അദ്ധ്യക്ഷത വഹിച്ചു