Pullurampara - പുല്ലൂരാംപാറ

Pullurampara - പുല്ലൂരാംപാറ പുല്ലൂരാംപാറയുടെ പുത്തൻ വിശേഷങ്ങളു?

22/08/2026
22.08.2026
22/08/2026

22.08.2026

01/08/2026

*🅾️ ഇരുമ്പകം പാലത്തിനു മുകളിൽ വെള്ളം കയറി..*

_പുല്ലൂരാംപാറ - തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം_

*💥 01/08/2026 💥*

31/07/2026

*🔥കട വില്‍പ്പനക്ക്*🔥

തോട്ടുംമുഴി അങ്ങാടിയിൽ
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍,🖥️ ഫോട്ടോസ്റ്റാറ്റ്,🖨️ സ്‌റ്റേഷനറി⏳ സ്ഥാപനം വില്‍പ്പനക്ക്.

💡 മിഷനറികളും, സ്റ്റോക്കും ഉള്‍പ്പെടെയും,

💡അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത കടമുറി മാത്രമായും വില്‍ക്കപ്പെടും.

☎️താത്പര്യമുള്ളവര്‍ ബന്ധപ്പെടുക : 9526438860

07/07/2026

വയനാട്ടിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ

തിരുവമ്പാടി നിന്നും പുല്ലൂരാംപാറക്ക് എപ്പോൾ ഒക്കെ പ്രൈവറ്റ് ബസുകൾ പള്ളിപ്പടി വരുന്നോ..അതിന്റെ 5 Minute  വരുന്ന KSRTC ബസു...
06/07/2026

തിരുവമ്പാടി നിന്നും പുല്ലൂരാംപാറക്ക് എപ്പോൾ ഒക്കെ പ്രൈവറ്റ് ബസുകൾ പള്ളിപ്പടി വരുന്നോ..അതിന്റെ 5 Minute വരുന്ന KSRTC ബസുകൾ എല്ലാം പള്ളിപ്പടി വഴി വരും....പ്രൈവറ്റ് ബസ് ഇല്ലാത്ത സമയത്തു വരുന്ന ബസുകൾ പുന്നക്കൽ വഴിയും..

ഇതിൽ നിന്ന് എന്ത് മനസിലാക്കണം...പുല്ലൂരാംപാറക്ക് പ്രൈവറ്റ് ബസുകൾ വരുന്നത് ഇല്ലാതാക്കണം എന്നാണ് KSRTC അജണ്ട

19/06/2026

നൂറു ശതമാനം tax കിഴിവ് കൊടുത്താൽ പോലും പ്രിയദർശിനി വന്നതുകൊണ്ട് ഈ പ്രസ്‌ഥാനം നില നിൽക്കില്ല..സംശയം ഉണ്ടേൽ Private ബസുകാരോട് ചോതിച്ചു നോക്ക് അവരുടെ അവസ്ഥ

KSRTC യിൽ സൗജന്യ യാത്ര വരുന്നതോടു കൂടി പ്രൈവറ്റ് ബസ് ഇല്ലാത്ത നാടായി നമ്മുടെ പുല്ലൂരാംപാറ മാറും......പുല്ലൂരാംപാറയിൽ നിന...
08/06/2026

KSRTC യിൽ സൗജന്യ യാത്ര വരുന്നതോടു കൂടി പ്രൈവറ്റ് ബസ് ഇല്ലാത്ത നാടായി നമ്മുടെ പുല്ലൂരാംപാറ മാറും......പുല്ലൂരാംപാറയിൽ നിന്ന് കോടഞ്ചേരി എല്ലാം പോകണേൽ 20 രൂപയുടെ സ്ഥാനത്തു 300 മുടക്കി ഓട്ടോ വിളിച്ചു പോവേണ്ടി വരും പാവപ്പെട്ടവർ ....അതല്ലേൽ അധികാരികൾ ഇടപെട്ട് ഇ റൂട്ടിൽ KSRTC സർവീസ് ആരംഭിക്കേണ്ടി വരും

Address

Pulloorampara P O
Kozhikode
673603

Website

Alerts

Be the first to know and let us send you an email when Pullurampara - പുല്ലൂരാംപാറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share