Grama Seva CSC

Grama Seva CSC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grama Seva CSC, Chelimada, Amaravathy, Kumily.

Call & Message - +91 9895 501084
Online & Offline Service I e Seva I e Pay I e Service
Digital Seva
Aadhar service I Pan & Passport I Revenue service I police service I MVD service I Panchayath & Village service I Insurance service I License service E-FILING....E-SERVICES.....E-PAYMENTS....ONLINE REGISTARTION..CORIEOR SERVICES....PHTOSTAT AND SCANNING (COLOUR AND B/W UP TO A3+)....SPIRAL BINDING....THISIS BINDING...LAMINATION UP TO A3+....

                    Grama Seva Grama Seva CSC      @പുതുവത്സാരാശംസകൾ  #ഹാപ്പി  #ന്യൂ  #ഇയർ  #എല്ലാവർക്കും  #ആശംസകൾ
02/01/2026

Grama Seva Grama Seva CSC @പുതുവത്സാരാശംസകൾ #ഹാപ്പി #ന്യൂ #ഇയർ #എല്ലാവർക്കും #ആശംസകൾ

       ゚viralシfypシ゚viralシalシfollowers  ゚viralシalシ         @2025  ゚viralシ
26/12/2025



゚viralシfypシ゚viralシalシfollowers ゚viralシalシ @2025 ゚viralシ

*🛑കർഷകരുടെ* *ശ്രദ്ധയ്ക്ക്* 👇👇👇👇👇👇👇👇👇കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴ, ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾക്ക് അപേക്ഷിക്കുന്നതിനായി...
22/10/2025

*🛑കർഷകരുടെ* *ശ്രദ്ധയ്ക്ക്* 👇👇👇👇👇👇👇👇👇
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴ, ഉരുൾപൊട്ടൽ
നാശനഷ്ടങ്ങൾക്ക് അപേക്ഷിക്കുന്നതിനായി എയിംസ് പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട് . ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ മൂലം കൃഷി നാശം ഉണ്ടായവർ Landslide എന്നതിലും മഴവെള്ളം കയറി കൃഷി നശിച്ചതോ മഴ മൂലം കൃഷി നശിച്ചതോ ആയ കർഷകർ Hevey Rain എന്നതിലും അപേക്ഷിക്കാവുന്നതാണ്.
കൃഷി നാശം ഉണ്ടായ തീയതി - 18/10/2025 എന്നതാണ് . ആനുകൂല്യത്തിന് 10ദിവസത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്
അവസാന തീയതി -28/10/2025 ആണ് '

*കൃഷി* *ഓഫീസർ*
*കൃഷിഭവൻ* *കുമളി*
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വിളിക്കു ഗ്രാമസേവ

*9020501084*
*9895501084*

WhatsApp Group Invite

21/10/2025

നാടിനും നാട്ടുകാർക്കും സ്ഥാപനങ്ങൾക്കും_ വേണ്ടി വ്യാപാരിവ്യവസായികൾ ഇന്ന് *പ്രതിഷേധ സമരം* നടത്തുന്നതിനാൽ ഉച്ചവരെ ഓൺലൈൻ സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.. 🙏🙏

20/10/2025

゚viralシfypシ゚viralシalシ ゚viralシalシ

       @ #Grama Seva CSC Grama Seva
20/10/2025






@
#
Grama Seva CSC
Grama Seva

06/09/2025

ഗ്രാമസേവ CSC ചേരാൻ ആഗ്രഹിക്കുന്നവർ ഫോളോ ചെയ്യുക 🙏

ഹാപ്പി ഓണം | happy onam
06/09/2025

ഹാപ്പി ഓണം | happy onam

06/09/2025
06/09/2025

#എല്ലാവർക്കും #ഹാപ്പി #ഓണം

@പിന്തുടരുന്നവർ



#ഗ്രാമസേവ





Grama Seva

Grama Seva CSC

M A Thai Vlogs

Aavaaz Homes

Mesa Metric

Majee MA

ഏവർക്കും ഒരുമയുടെയും ഒത്തുചേരലിന്റയും ഓണാശംസകൾ....

06/09/2025

#എല്ലാവർക്കും #ഹാപ്പി #ഓണം

@പിന്തുടരുന്നവർ



#ഗ്രാമസേവ





Grama Seva

Grama Seva CSC

M A Thai Vlogs

Aavaaz Homes

Mesa Metric

Majee MA

ഏവർക്കും ഒരുമയുടെയും ഒത്തുചേരലിന്റയും ഓണാശംസകൾ....

📌 മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ട...
19/08/2025

📌 മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കൂളുകളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 12
ആവശ്യമായ രേഖകൾ
1,അപേക്ഷ ഫോറം
2, വരുമാന സർട്ടിഫിക്കറ്റ്
3, മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
4, ബാങ്ക് പാസ്ബുക്ക്( കുട്ടിയുടെ പേരിൽ ഉള്ളത്)
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും വിളിക്കു..
9895501084/
9020501084
●▬▬▬●▬▬▬▬●▬▬▬

GRAMA SEVA CSC

വാർത്തകളും,അറിയിപ്പുകളും,വേഗത്തിൽ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)👇👇👇

WhatsApp Group Invite

Address

Chelimada, Amaravathy
Kumily
685509

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 11am - 8pm

Telephone

+919895501084

Alerts

Be the first to know and let us send you an email when Grama Seva CSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Grama Seva CSC:

Share