Dyfi Kunnamangalam Mekhala

Dyfi Kunnamangalam Mekhala Secretary:Athul Das
President:Lijin
Treasure:Jijin

അഭിവാദ്യങ്ങൾ❤️
05/09/2026

അഭിവാദ്യങ്ങൾ❤️

യുവസ്പര്‍ശം❤️നില നക്ഷത്ര മോൾക്ക് ഹൃദയാഭിവാദ്യങ്ങൾ❤️
29/08/2026

യുവസ്പര്‍ശം❤️

നില നക്ഷത്ര മോൾക്ക് ഹൃദയാഭിവാദ്യങ്ങൾ❤️

DYFI കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, രോഗി പരിചരണ ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുന്ന "യുവസ്പർശം" പദ...
25/08/2026

DYFI കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, രോഗി പരിചരണ ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുന്ന "യുവസ്പർശം" പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് ലോഗോ പ്രകാശനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ. കെ അരുൺ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് വി പി ലിജിൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് സെക്രട്ടറി ടി എം നിധിൻനാഥ്, എം എം സുധീഷ് കുമാർ, പി പി ഷിനിൽ, ആസാദ്. കെ, പ്രിയ. പി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അതുൽദാസ്. എം. സി സ്വാഗതവും മേഖലാ ട്രഷറർ ജിജിൻ ബി എസ് നന്ദിയും പറഞ്ഞു

ചാത്തൻകാവ്
01/08/2026

ചാത്തൻകാവ്

ചെത്തുകടവ്
01/08/2026

ചെത്തുകടവ്

കുരിക്കത്തൂർ
01/08/2026

കുരിക്കത്തൂർ

അടിയന്തരമായി സാഹചര്യങ്ങളിൽ ബന്ധപ്പെടാംDYFI യൂത്ത് ബ്രിഗേഡ്
01/08/2026

അടിയന്തരമായി സാഹചര്യങ്ങളിൽ ബന്ധപ്പെടാം
DYFI യൂത്ത് ബ്രിഗേഡ്

01/08/2026

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഡി.വൈ.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നു.

ജില്ലാ ഭരണകൂടം, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപനം പുലർത്തി പ്രവർത്തിക്കണം. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കൽ, ക്യാമ്പുകളിലെ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കൽ,ഭക്ഷണം, കുടിവെള്ളം, രക്തദാനം,മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം വഹിക്കണം.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സന്നദ്ധരാകണമെന്ന് അഭ്യർഥിക്കുന്നു.

വി കെ സനോജ്‌
സെക്രട്ടറി
ഡി വൈ ഫ്‌ ഐ കേരള സംസ്ഥാന കമ്മറ്റി

18/07/2026
DYFI കോഴിക്കോട് ജില്ലാ സമ്മേളനം..,ജൂലൈ 12,13,14മുക്കംപതാക ദിനംജൂലൈ 9 വ്യാഴം
07/07/2026

DYFI കോഴിക്കോട് ജില്ലാ സമ്മേളനം..,
ജൂലൈ 12,13,14
മുക്കം

പതാക ദിനം
ജൂലൈ 9 വ്യാഴം

Address

Kunnamangalam
673571

Website

Alerts

Be the first to know and let us send you an email when Dyfi Kunnamangalam Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share