BJP 16th Ward Eyyal

BJP 16th Ward Eyyal BJP കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 16, എയ്യാൽ.
(1)

വിജയം ഉറപ്പാണ് വാർഡിൽ ചെയ്യാൻ പോകുന്ന വികസനങ്ങൾ.
07/12/2025

വിജയം ഉറപ്പാണ് വാർഡിൽ ചെയ്യാൻ പോകുന്ന വികസനങ്ങൾ.

അഭ്യർത്ഥന . ഇത്തവണ NDA - BJP🧡
30/11/2025

അഭ്യർത്ഥന . ഇത്തവണ NDA - BJP🧡

20/11/2025

16ാംവാർഡ് സ്ഥാനാർഥി സൗമ്യ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കുവാൻ പോവുകയാണ്.എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.

17/11/2025

അഭിനയിക്കാനറിയില്ല... പറഞ്ഞ കാര്യങ്ങൾ 100% വിശ്വസ്ഥതയോടെ ചെയ്യ്തുകാണിക്കും.
കേന്ദ്രപദ്ധദികൾ നിങ്ങളിലെത്താൻ ... നിങ്ങളിലെത്തിക്കാൻ ഈ തവണ വോട്ട് BJP- NDA സ്ഥാനാർത്ഥി സൗമ്യ പ്രദിപിന്ന്.

17/11/2025

എല്ലാവർക്കും നമസ്കാരം
ഭാരതീയ ജനതാ പാർട്ടിയുടെ കടങ്ങോട് പഞ്ചായത്ത് 16ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം (16-11-2025 ഞായർ ) ഉച്ചതിരിഞ്ഞ് 3 മണിക്ക് ബി.ജെ.പി. തൃശ്ശൂർ നോർത്ത് ജില്ലാ ജന സ്രക്രട്ടറി വിപിൻ കൂടിയേടത്ത് നിർവ്വഹിച്ചു.

BJP- NDA ബൂത്ത് കമ്മറ്റി ഓഫിസ്.വിലയേറിയ ബൂത്ത് ഓഫീസുകളല്ല ... സാധാരണക്കാരുടെ ജനപങ്കാളിത്തമുള്ള ബൂത്ത് ഓഫീസ്.🧡💚
16/11/2025

BJP- NDA ബൂത്ത് കമ്മറ്റി ഓഫിസ്.
വിലയേറിയ ബൂത്ത് ഓഫീസുകളല്ല ... സാധാരണക്കാരുടെ ജനപങ്കാളിത്തമുള്ള ബൂത്ത് ഓഫീസ്.🧡💚

നമസ്തേ🙏 ചിറ്റിലാംകാട് , പുതിയമാത്തൂർ,മരത്തംകോട് നിവാസികളെ കടങ്ങോട് ഗ്രാമപഞ്ചായത്തിൽ  16-ാം വാർഡിൽ ഞാൻ  BJP-NDA സ്ഥാനാർത്...
14/11/2025

നമസ്തേ🙏 ചിറ്റിലാംകാട് , പുതിയമാത്തൂർ,
മരത്തംകോട് നിവാസികളെ കടങ്ങോട്
ഗ്രാമപഞ്ചായത്തിൽ 16-ാം വാർഡിൽ ഞാൻ BJP-NDA സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. എൻ്റെ പ്രിയപെട്ടവരുടെ അനുഗ്രഹവും പ്രാർത്ഥനയും പിന്തുണയും സഹകരണവും എന്നോടൊപ്പം ഉണ്ടാകണം എന്ന് ഞാൻ ആന്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

14/11/2025

ആര്‍ജെഡിയുടെ ശക്തികേന്ദ്രത്തില്‍ ആദ്യമായി ബിജെപി എംഎല്‍എ വിജയിച്ചു മൈഥിലി താക്കൂർ 🚩

12/11/2025

ഇങ്ങനെ ഒരു തള്ള് . ഈ തള്ള് കേരളം അന്നുഭവിക്കും.

RSS
26/09/2025

RSS

യുവമോർച്ച തൃശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത പ്രിയ സഹോദരൻ ധനീഷിന് അഭിവാദ്യങ്ങൾ...🧡
25/09/2025

യുവമോർച്ച തൃശൂർ നോർത്ത് ജില്ലാ വൈസ്
പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത പ്രിയ
സഹോദരൻ ധനീഷിന് അഭിവാദ്യങ്ങൾ...🧡

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when BJP 16th Ward Eyyal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share